house visit Archives - Valanchery Online

ഇരിമ്പിളിയത്തെ വിദ്യാർഥിനിയുടെ മരണകാരണം സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരം-കെ.ഡി.എഫ്
ഇരിമ്പിളിയം: കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാർ കൊണ്ടുവന്ന വിദ്യാഭ്യാസപരിഷ്കാരമാണ് പട്ടികജാതിയിൽപ്പെട്ട ദേവികയെന്ന വിദ്യാർഥിനിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്.) കുറ്റപ്പെടുത്തി. സർക്കാരിന്റെ ഓൺലൈൻ പഠനപദ്ധതിപ്രകാരം പഠിക്കാനാവശ്യമായ ടി.വിയോ, ലാപ്‌ടോപ്പോ, സ്മാർട്ട്‌ഫോണോ വീട്ടിൽ ഇല്ലാത്തതിനാൽ മനംനൊന്താണ് മരണത്തിന് കീഴടങ്ങിയതെന്നും ദേവികയുടെ വീട് സന്ദർശിച്ചശേഷം കെ.ഡി.എഫ്. വർക്കിങ് പ്രസിഡന്റ് വേലായുധൻ വെന്നിയൂർ പറഞ്ഞു.

സംസ്ഥാനസമിതിയംഗം സുബ്രഹ്മണ്യൻ കോട്ടയ്ക്കൽ, നിയോജകമണ്ഡലം പ്രസിഡന്റ് വേലായുധൻ, കെ.ഡി.വൈ.എഫ്. സംസ്ഥാനസമിതിയംഗം മോഹൻദാസ് എന്നിവരും കൂടെയുണ്ടായിരുന്നു.

The post ഇരിമ്പിളിയത്തെ വിദ്യാർഥിനിയുടെ മരണകാരണം സർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരം-കെ.ഡി.എഫ് appeared first on Valanchery Online.