hotel Archives - Valanchery Online

മിനി പമ്പയിലെ ഹോട്ടൽ ഗണപതി ഭവൻ ഉടമ ശ്രീധരന്‍ നായര്‍ അന്തരിച്ചു
തവനൂർ: കുറ്റിപ്പുറം മിനിപമ്പയിലെ ഗണപതി ഭവന്‍ ഹോട്ടല്‍ ഉടമ മല്ലൂര്‍ വാരിയത്ത് ശ്രീധരന്‍ നായര്‍ (75) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കള്‍: പ്രസാദ്, പ്രദീപ് (ഇരുവരും ഗണപതിഭവന്‍ ഹോട്ടല്‍), പ്രശാന്ത് (ദുബായ്), പ്രകാശ് (തിരുനാവായ ദേവസ്വം). മരുമക്കള്‍: ഗോപിക, സുചിത്ര, ശ്രീഷ, കാര്‍ത്തിക.

The post മിനി പമ്പയിലെ ഹോട്ടൽ ഗണപതി ഭവൻ ഉടമ ശ്രീധരന്‍ നായര്‍ അന്തരിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകൾ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്റഫ്, ജെ എച്ച് ഐ മാരായ പത്മിനി, ബിന്ദു, മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കി

The post വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി appeared first on Valanchery Online.

വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യകാല ഹോട്ടലായിരുന്ന വളാഞ്ചേരി യെംപീസ് ഹോട്ടൽ ഉടമ മോഡേൺ പറമ്പിൽ ഹംസ ഹാജി അന്തരിച്ചു. വളാഞ്ചേരി മാരാംകുന്നിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് വളാഞ്ചേരി കിഴക്കേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

The post വളാഞ്ചേരി യെംപീസ് ഹോട്ടലുടമ ഹംസ ഹാജി അന്തരിച്ചു appeared first on Valanchery Online.

ഹോട്ടൽ ബുക്കിംഗ് അഭാവം; ഖത്തറിലെത്തുന്ന പ്രവാസികൾ പ്രതിസന്ധിയിൽ
ദോഹ: ഖത്തറിലേക്ക് തിരിച്ചു വരാനിരിക്കുന്ന പ്രവാസികളെ കുഴക്കി ഡിസ്കവർ ഖത്തറിൽ ഹോട്ടൽ മുറികളുടെ അഭാവം. സ്‌കൂൾ അവധിയായതിനാൽ നാട്ടിൽ പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് ക്വാറന്റീൻ ബുക്കിംഗിലെ അമിതമായ തിരക്ക് കുടുക്കിയിരിക്കുന്നത്. ഖത്തറിലെത്തുന്ന ഇന്ത്യക്കാർക്ക് രണ്ട് തരം ക്വാറന്റീൻ ആണ് നിലവിലുള്ളത്. ഖത്തറിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്കുള്ള 2 ദിന ക്വാറന്റീനും മറ്റുള്ളവർക്കുള്ള 10 ദിന ക്വാറന്റീനും. ആഗസ്റ്റ് 21 വരെ ഈ രണ്ട് വിഭാഗം ബുക്കിംഗും ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ ഫുൾ ആയിരിക്കുന്നതാണ് നൂറുകണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ആഗസ്റ്റ് 2 മുതൽ നിലവിൽ വന്ന ഖത്തർ ട്രാവൽ നയത്തിലെ ഭേദഗതി പ്രകാരം, യാത്രക്കാർക്ക് ക്വാറന്റീൻ ബുക്കിംഗ് ഇല്ലാതെ ഖത്തറിലേക്ക് വരാനാവില്ല.

അവധിക്ക് നാട്ടിലേക്ക് മടങ്ങിയ പല പ്രവാസികളും ഖത്തറിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർ ആകയാൽ 2 ദിവസ ക്വാറന്റീൻ മതി. എന്നാൽ ആഗസ്ത് 21 വരെ ഇതും ലഭ്യമായില്ലെന്നാണ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നത്. ഖത്തർ വഴി മറ്റു രാജ്യങ്ങളിലേക്ക് തിരിക്കുന്നവരും അവധിക്ക് ശേഷം തിരിച്ചെത്തുന്നവരുമെല്ലാം കൂടുമെന്നതിനാൽ ബുക്കിംഗ് പ്രതിസന്ധി തുടരുമെന്നാണ് കരുതപ്പെടുന്നത്.

The post ഹോട്ടൽ ബുക്കിംഗ് അഭാവം; ഖത്തറിലെത്തുന്ന പ്രവാസികൾ പ്രതിസന്ധിയിൽ appeared first on Valanchery Online.

ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ
കോട്ടക്കൽ : ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന കോട്ടക്കൽ ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ ആൾമാറാട്ടം നടത്തി ചതി ചെയ്ത കേസിലെ പ്രതി കോട്ടക്കൽ പോലീസിന്റെ പിടിയിലായി. പറപ്പൂർ സ്വദേശി കല്ലക്കാട്ടുകുഴിക്കൽ അബ്ദുൽ ഷരീഫ്(56) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ചങ്കുവെട്ടി യിലുള്ള ഹോട്ടലിൽ നിന്നും പ്രതി ഭക്ഷണം കഴിച്ചു പാർസലും വാങ്ങിയ പ്രതി ബില്ല് നൽകിയ ജീവനക്കാരനെ താൻ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ ആണെന്നും തന്നോട് കളിച്ചാൽ ശരിയാകും എന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഹോട്ടൽ അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്ന ആളാണെന്നു തിരിച്ചറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ പ്രതി ഇത്തരത്തിൽ വിവിധ വകുപ്പുകളിലും ഉദ്യോഗസ്ഥരെ വിളിച്ച് ശല്യപ്പെടുത്താലുണ്ടെന്നും പല കടകളിലും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി കോട്ടക്കൽ പോലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഇന്ന് ഹാജരാക്കും.

The post ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥനെന്ന വ്യാജേന ഹോട്ടലുകളിൽ തട്ടിപ്പു നടത്തിയ മധ്യവസ്ക്കൻ അറസ്റ്റിൽ appeared first on Valanchery Online.

കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു
വളാഞ്ചേരി:കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു. വളാഞ്ചേരി വോൾഗ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന സെക്രട്രറി പി. പി അബ്ദു റഹ്മാൻ ഉദ്ഘാടനം നിവഹിച്ചു. സി.എം മുരളീധരൻ അധ്യക്ഷനയിരുന്നു. യോഗത്തിൽ കെ.എച്.ആർ.എ സംസ്ഥാന കമ്മറ്റി ആവിഷ്കരിച്ച ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ റെസോയിക്കുറിച്ച് ആപ്പിൻ്റെ ഡയറക്ടറും കെ.എച്.ആർ.എ ജനറൽ സെക്രട്ടറിയുമായ സി.എച് സമദ് വിശദീകരിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ടി. എം പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ പഴയ കാല ഹോട്ടൽ ഉടമയും ഇപ്പൊ രോഗാവസ്ഥയിലുമുള്ള ഹംസ പാലാറക്കുള്ള കെ.എച്.ആർ.എ കരുണ്യസ്പര്ശം ധനസഹായം  ജില്ലാ സെക്രട്ടറി ഹബീബ് വൈറ്റ് കൈമാറി. നിസാർ പാലാറ, നൗഫൽ അൽ ബൈക്ക്, ഖസിം അൽ താസ, മാനുപ്പ ബ്രദേഴ്സ്, റസാഖ് ബിസ്മില്ല, റിയാസ് ക്യാമ്പസ്, ഖമറുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കെ. സി ഉബൈദ് സ്വാഗതവും അബ്ദുൾ അലി നിള നന്ദിയും പറഞ്ഞു.

The post കേരള ഹോട്ടൽ & റസ്റ്റോറൻ്റ്സ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് ജനറൽ ബോഡി യോഗം നടന്നു appeared first on Valanchery Online.

വിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു
കുറ്റിപ്പുറം : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്തും ആരംഭിച്ചു. കുടുംബശ്രീ സഹായത്തോടെ പ്രവർത്തിക്കുന്ന ഹോട്ടലിൽ 20 രൂപയ്ക്ക് ഉച്ചയൂൺ ലഭ്യമാവുമെന്നതാണ് പ്രത്യേകത. തിരൂർ റോഡിൽ ആരംഭിച്ച ജനകീയഹോട്ടൽ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. സിദ്ദിഖ് പരപ്പാര, കെ.ടി. സിദ്ദീഖ്, ടി.കെ. റസീന, സബിത പ്രവീൺ, റംല കറതൊടിയിൽ, വസീമ വെളേരി, റസീല, ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു.

The post വിശപ്പുരഹിത കേരളം; ജനകീയഹോട്ടൽ സംരംഭം കുറ്റിപ്പുറത്ത് ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ‘കുടുംബശ്രീ ജനകീയ ഹോട്ടൽ’ തുറന്നു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനം തുടങ്ങി. നഗരസഭ ഓഫീസിനു സമീപം എട്ടാംഡിവിഷനിൽ വൈക്കത്തൂർ ക്ഷേത്രം ബൈപ്പാസ് റോഡിലാണ് ഹോട്ടൽ പ്രവർത്തനമാരംഭിച്ചത്. നഗരസഭാധ്യക്ഷ സി.കെ. റുഫീന ഉദ്ഘാടനം ചെയ്തു. സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

20 രൂപയാണ് ഊണിന് വില. പാർസലിന് 25 രൂപയും. തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണുള്ളത്. വൈകാതെ പ്രാതലും വൈകുന്നേരത്തെ ചായയും വിതരണത്തിനുണ്ടാകും. വൈക്കത്തൂർ വിനായക കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം. അംഗങ്ങളായ എ. ബേബി, സി. നിർമല, പി. സുനിത, ഒ. സ്മിത തുടങ്ങിയവരാണ് സാരഥികൾ.

The post വളാഞ്ചേരിയിൽ ‘കുടുംബശ്രീ ജനകീയ ഹോട്ടൽ’ തുറന്നു appeared first on Valanchery Online.

മാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു
കാടാമ്പുഴ: മാറാക്കര ഗ്രാമ പഞ്ചായത്ത്‌ കാടാമ്പുഴയിൽ കുടുംബശ്രീ മുഖേന ജനകീയ ഹോട്ടൽ ആരംഭിച്ചു. ഹോട്ടലിന്റെ  ഉത്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ നിർവഹിച്ചു. കിടപ്പിലായ രോഗികൾക്കും ഭിക്ഷാടനക്കാർക്കും അഗതികൾക്കും ഭക്ഷണത്തിനുള്ള പണം പഞ്ചായത്ത്‌ നൽകും, മറ്റുള്ളവർക്ക് 20രൂപ നിരക്കിൽ ഭക്ഷണം ലഭിക്കും. പഞ്ചായത്ത്‌ സെക്രട്ടറി അനിത.ജെ.സ്റ്റീഫൻ, വൈസ് പ്രസിഡന്റ് കല്ലൻ ആമിന, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, കെ.ടി ഷഹനാസ്, വാർഡ് മെമ്പർ പി.പി ബഷീർ, കുടുംബശ്രീ അംഗം ഗീത തുടങ്ങിയവർ സംബന്ധിച്ചു.

The post മാറാക്കര പഞ്ചായത്തിൽ ജനകീയ ഹോട്ടൽ ആരംഭിച്ചു appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി
വളാഞ്ചേരി: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലചരക്ക് പച്ചക്കറി സാധനങ്ങൾ കൈമാറി. കെ.എച്.ആർ.എ ജനറൽ സെക്രട്ടറി കെ.സി ഉബൈദ്, വർക്കിങ്ങ് പ്രസിഡന്റ് നിസാർ പാലാറ എന്നിവരിൽ നിനും നഗരസഭാധ്യക്ഷ സി.കെ റുഫീന സാമഗ്രഹികൾ ഏറ്റുവാങ്ങി. കെ.എച്.ആർ.എ ഭാരവാഹികളായ നൌഫൽ അൽബൈക്ക്, മാനുപ്പ ബ്രദേഴ്സ്, കാസിം അൽത്താസ, റിയാസ് ക്യാമ്പസ്, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, കൌൺസിലർ ഷിഹാബുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി appeared first on Valanchery Online.

കുറ്റിപ്പുറത്ത് മൂന്ന‌് കടകളിൽ മോഷണം; 22,000 രൂപ നഷ്ടപ്പെട്ടു-വീഡിയോ
കുറ്റിപ്പുറം: നഗരത്തിലെ മൂന്ന് കടകളിൽനിന്ന് 22,000 രൂപ മോഷണംപോയി. ഷട്ടറിന്റെ പൂട്ട് തകർത്ത് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മോഷണം നടന്നത്. കുറ്റിപ്പുറത്ത് തിരൂർ റോഡ് ജങ്ഷനിലുള്ള ഫ്ലവർസിറ്റി ഹോട്ടൽ, സമീപത്തെ പഴക്കട, പച്ചക്കറി കട എന്നിവിടങ്ങളിൽനിന്നാണ് പണം കവർന്നത്. മോഷണദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞു.

ഫ്ലവർസിറ്റി ഹോട്ടലിൽനിന്ന് 12,000 രൂപയും പച്ചക്കറിക്കടയിൽനിന്ന് 8000 രൂപയും പഴക്കടയിൽനിന്ന് 2000 രൂപയുമാണ് മോഷണംപോയത്. റസ്റ്റോറന്റിൽ പാലിയേറ്റീവ് ക്ലിനിക്കിനുവേണ്ടി വച്ചിരുന്ന സംഭാവനപ്പെട്ടിയും മോഷണംപോയിട്ടുണ്ട്.

The post കുറ്റിപ്പുറത്ത് മൂന്ന‌് കടകളിൽ മോഷണം; 22,000 രൂപ നഷ്ടപ്പെട്ടു-വീഡിയോ appeared first on Valanchery Online.

ഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിലെ ഓടകൾ തൂർത്ത് പകരം ഐറിഷ് മോഡൽ അഴുക്കുചാൽ നിർമിക്കാൻ നഗരസഭാ ഭരണസമിതിയെടുത്ത തീരുമാനത്തിനെതിരേ എതിർപ്പുയരുന്നു. കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസ്സോസിയേഷൻ വളാഞ്ചേരി യൂണിറ്റാണ് വളാഞ്ചേരിയുടെ ഭൂപ്രകൃതിക്ക് യോജിച്ചതല്ല ഐറിഷ് പദ്ധതിയെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയത്.

വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനവുമായെത്തിയാണ് നിവേദനം സമർപ്പിച്ചത്. ഇതോടെ നിലവിലുള്ള ഓടകൾ മൂടി റോഡിനു മുകളിൽ തുറസ്സായ വെള്ളച്ചാലുകൾ നിർമിക്കുന്ന പദ്ധതിയായ ഐറിഷ് മോഡൽ മുടങ്ങുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കോട്ടയ്ക്കൽ നഗരസഭയിൽ നടപ്പാക്കി ജനശ്രദ്ധനേടിയ പദ്ധതിയാണ് വളാഞ്ചേരി നഗരത്തിലും നടപ്പാക്കാൻ ശ്രമം നടന്നിരുന്നത്.

വർഷങ്ങളായി വളാഞ്ചേരി നഗരത്തെ അലട്ടിക്കൊണ്ടിരിക്കുന്ന മലിനജലപ്രശ്‌നത്തിന് പരിഹാരംകാണുന്നതിനാണ് നഗരസഭ ഐറിഷ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഈ പദ്ധതി നഗരസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വാഗ്‌ദാനവുമായിരുന്നു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 75 ലക്ഷം രൂപ ഇതിന് നീക്കിവെച്ചിട്ടുമുണ്ട്. പണി തുടങ്ങാനുള്ള നടപടികൾ പൂർത്തിയായ ഘട്ടത്തിലാണ് പദ്ധതി അവതാളത്തിലാക്കാനുള്ള നീക്കം നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സ്ലാബിട്ടുമൂടിയ ഓടകൾ പഴയപടി നിന്നാൽ മലിനജലം ഒഴുക്കിവിടുന്നവർക്ക് മറയാകുമെന്നതാണ് ഐറിഷ് പദ്ധതിയെ എതിർക്കുന്നതിന് കാരണമെന്നാണ് ഇവർ പറയുന്നത്.

കേരള ഹോട്ടൽ ആൻഡ്‌ റസ്റ്റോറന്റ് അസോസിയേഷൻ നടത്തിയ പ്രതിഷേധസമരം സംസ്ഥാനപ്രസിഡന്റ് മൊയ്തീൻകുട്ടിഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വർക്കിങ് പ്രസിഡന്റ് മോൻ പാലാറ അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി ബിജുലാൽ, അബ്ദുൾ റഹ്‌മാൻ, സമദ്, നസീർ, രഘു, ടി.എം. പദ്മകുമാർ, കെ. മുഹമ്മദാലി, അലി പാലാറ, ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

The post ഐറിഷ് പദ്ധതിക്കെതിരെ പണിമുടക്കുമായി വളാഞ്ചേരിയിലെ ഹോട്ടലുടമകൾ appeared first on Valanchery Online.