hostel Archives - Valanchery Online
	1	</sy:updateFrequency>
hostel Archives - Valanchery Online
	<width>32</width>
	<height>32</height>
സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും
മലപ്പുറം : ﻿സ്പോർട്സ് കൗൺസിലിന്റെ സ്‌കൂൾ, പ്ലസ് വൺ, കോളേജ്, ഹോസ്റ്റലുകളിലേക്കും ഓപ്പറേഷൻ ഒളിമ്പിയ സ്‌കീമിലേക്കും 2021-22 അധ്യയനവർഷത്തേക്കുള്ള സോണൽ സെലക്‌ഷൻ തുടങ്ങുന്നു. 12-ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലും 13-ന് തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലുമാണ് സെലക്‌ഷൻ. കായികതാരങ്ങൾ പഠിക്കുന്ന സ്‌കൂൾ പ്രഥമാധ്യാപകനിൽനിന്നോ പ്രിൻസിപ്പലിൽനിന്നോ പഠിക്കുന്ന സർട്ടിഫിക്കറ്റുമായെത്തണം. ഫോൺ: 0483 2734701.
The post സ്പോർട്സ് ഹോസ്റ്റൽ സെലക്‌ഷൻ ട്രയൽസ് 12-ന് തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറത്തെത്തുന്ന സ്ത്രീകൾക്ക് താമസസൌകര്യത്തിനായി അലയണ്ട; ‘പ്രോജ്ജ്വല’ ഷീ സ്റ്റെ തുറന്നു
മലപ്പുറം: നഗരസഭയുടെ ’പ്രോജ്ജ്വല’ ഷീ സ്റ്റേ തുറന്നു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പാൽകാച്ചിയാണ് ഉദ്ഘാടനംചെയ്തത്. ഞായറാഴ്ച മുതൽ പ്രവേശനം സാധ്യമാകും. പരി അബ്ദുൽമജീദ്, മറിയുമ്മ ഷരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, ഫസീന കുഞ്ഞിമുഹമ്മദ്, പി.എ. സലീം, ഹാരിസ് ആമിയൻ, റിനിഷ റഫീഖ്, പാർവതിക്കുട്ടി, സെക്രട്ടറി എൻ.കെ. തുടങ്ങിയവർ കൃഷ്ണകുമാർ പങ്കെടുത്തു. നഗരത്തിൽ സ്ത്രീകളുടെ താമസം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഷീസ്റ്റേ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മുണ്ടുപറമ്പിൽ […]
The post മലപ്പുറത്തെത്തുന്ന സ്ത്രീകൾക്ക് താമസസൌകര്യത്തിനായി അലയണ്ട; ‘പ്രോജ്ജ്വല’ ഷീ സ്റ്റെ തുറന്നു appeared first on Valanchery Online.
മലപ്പുറം: നഗരസഭയുടെ ’പ്രോജ്ജ്വല’ ഷീ സ്റ്റേ തുറന്നു. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല പാൽകാച്ചിയാണ് ഉദ്ഘാടനംചെയ്തത്. ഞായറാഴ്ച മുതൽ പ്രവേശനം സാധ്യമാകും. പരി അബ്ദുൽമജീദ്, മറിയുമ്മ ഷരീഫ്, ഫസീന കുഞ്ഞിമുഹമ്മദ്, ഫസീന കുഞ്ഞിമുഹമ്മദ്, പി.എ. സലീം, ഹാരിസ് ആമിയൻ, റിനിഷ റഫീഖ്, പാർവതിക്കുട്ടി, സെക്രട്ടറി എൻ.കെ. തുടങ്ങിയവർ കൃഷ്ണകുമാർ പങ്കെടുത്തു.
നഗരത്തിൽ സ്ത്രീകളുടെ താമസം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഷീസ്റ്റേ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. മുണ്ടുപറമ്പിൽ പ്രവർത്തിക്കുന്ന ഫ്ളാറ്റാണ് ഷീ സ്റ്റേ പദ്ധതിക്കായി നഗരസഭ ഏറ്റെടുത്തിരിക്കുന്നത്. വനിതകൾക്ക് ദിനംപ്രതിയെന്ന നിലയ്ക്കും മാസത്തിനും കുറഞ്ഞ ചെലവിൽ ഇവിടെ താമസിക്കാനാകും. 150 രൂപയായിരിക്കും ഒരു ദിവസത്തിന് വാടക. മെസ് സൗകര്യവും ഉണ്ടാകും. ഒരു മാസത്തിന് 2250 രൂപയാണ് വാടക. ഭക്ഷണത്തിന് വേറെ തുക നൽകേണ്ടിവരും. 35 പേർക്ക് വരെ താമസിക്കാനുള്ള സൗകര്യമുണ്ട്. നിലവിൽ പത്തോളംപേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2018 -2019 വാർഷിക പദ്ധതിയിൽ ഷി സ്റ്റേ പദ്ധതിക്കായി നഗരസഭ 15 ലക്ഷം വകയിരുത്തി. കേരള സർക്കാരിന്റെ നടപ്പ് വർഷ ബജറ്റിൽ ജെൻഡർ ബജറ്റ് എന്ന ആശയത്തിന്റെ അടിസ്ഥാനം ഷി സ്റ്റേ ആണ്. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം/വാടക കെട്ടിടത്തിൽ പദ്ധതിക്ക് തുക വകയിരുതണമെന്നു സർക്കാർ നിർദേശമുണ്ട്. രാത്രികാലങ്ങളിൽ നഗരത്തിലെത്തുന്ന സ്ത്രീകൾ 1515 എന്ന പിങ്ക് പോലീസ് നമ്പറിൽ ബന്ധപ്പെട്ടാൽ അവരെ സുരക്ഷിതമായി ഹോസ്റ്റലിൽ എത്തിക്കുകയും ചെയ്യും.
			<slash:comments>0</slash:comments>
എം.ഇ.എസ്. എന്‍ജി. കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ മുകളില്‍ കണ്ട ആളെ പിടികൂടി പോലീസിലേല്‍പ്പിച്ചു
എം.ഇ.എസ്. എന്‍ജി. കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍കെട്ടിടത്തിന് മുകളില്‍ കണ്ട ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. രാജസ്ഥാന്‍ സ്വദേശിയും കോയമ്പത്തൂരിലെ താമസക്കാരനുമായ ഭരത്കുമാറാ(40)ണ് പിടിയിലായത്. മാനസികവൈകല്യമുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഭരത്കുമാറിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. കെട്ടിടത്തിന്റെ സണ്‍ഷൈഡില്‍ കയറി ഇരിക്കുകയായിരുന്ന ഭരത്കുമാറിനെ കണ്ടതോടെ പെണ്‍കുട്ടികള്‍ ഒച്ചവെച്ചു. സെക്യൂരിറ്റി ജീവനക്കാരനെത്തി ജനലില്‍പിടിച്ചുകെട്ടി. രാവിലെ കെട്ടിടത്തിന് മുകളില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതോടെ അഗ്‌നിശമനസേനയുടെ […]
The post എം.ഇ.എസ്. എന്‍ജി. കോളേജിലെ ലേഡീസ് ഹോസ്റ്റലിന്റെ മുകളില്‍ കണ്ട ആളെ പിടികൂടി പോലീസിലേല്‍പ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>