hospital Archives - Valanchery Online
	1	</sy:updateFrequency>
hospital Archives - Valanchery Online
	<width>32</width>
	<height>32</height>
കാടാമ്പുഴ ദേവസ്വം നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിനും ധർമാശുപത്രിക്കും ശിലയിട്ടു
മാറാക്കര: കാടാമ്പുഴ ഭഗവതിയുടെ പേരിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നിർധനരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി ധർമാശുപത്രിക്കും മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ശിലയിട്ടു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ശോഭ ലിമിറ്റഡിന്റെ ഉപദേശകൻ എ.ആർ. കുട്ടി, ഹെൽത്ത് കെയർ സൊലൂഷൻസ് കൺസൾട്ടന്റ് കെ.വി. സുരേന്ദ്രനാഥ് […]
The post കാടാമ്പുഴ ദേവസ്വം നിർമിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിനും ധർമാശുപത്രിക്കും ശിലയിട്ടു appeared first on Valanchery Online.
മാറാക്കര: കാടാമ്പുഴ ഭഗവതിയുടെ പേരിൽ ദേവസ്വത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നിർധനരോഗികൾക്കുള്ള സൗജന്യ ഡയാലിസിസ് കേന്ദ്രത്തിനും സൂപ്പർ സ്‌പെഷ്യാലിറ്റി ധർമാശുപത്രിക്കും മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് എം.ആർ. മുരളി ശിലയിട്ടു. മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ എ.എൻ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. തന്ത്രി അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാട് ദീപം തെളിച്ചു. ശോഭ ലിമിറ്റഡിന്റെ ഉപദേശകൻ എ.ആർ. കുട്ടി, ഹെൽത്ത് കെയർ സൊലൂഷൻസ് കൺസൾട്ടന്റ് കെ.വി. സുരേന്ദ്രനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കോഴിക്കോട് എ.ഡി.എം.ഒ. ഡോ. പീയൂഷ്‌ നമ്പൂതിരിപ്പാട്, മേൽശാന്തി ഹരി എമ്പ്രാന്തിരി, ജില്ലാപഞ്ചായത്തംഗം മൂർക്കത്ത് ഹംസ, വാർഡ് അംഗം എൻ. സജിത, സി.പി.എം. ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ, കെ.പി. നാരായണൻ, എം. ജയരാജൻ, കെ. ശേഖരൻ, കാടാമ്പുഴ മൂസ ഹാജി, കാടാമ്പുഴ മോഹനൻ, പി.പി. ബഷീർ, കെ. പരമേശ്വരൻ, വി. മധുസൂദനൻ, ദേവസ്വംബോർഡ് ഡെപ്യൂട്ടി കമ്മീഷണർമാരായ കെ.പി. മനോജ്കുമാർ, ടി.സി. ബിജു, അസിസ്റ്റന്റ് കമ്മീഷണർ സി. വിനോദ്കുമാർ, കാടാമ്പുഴ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയ്‌കുമാർ, മാനേജർ എൻ.വി. മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിനോടുചേർന്നുള്ള ദേവസ്വത്തിന്റെ സ്ഥലത്ത് 10,000 ചതുരശ്രയടിയിലാണ് കെട്ടിടം നിർമിക്കുന്നത്.
			<slash:comments>0</slash:comments>
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നിഷ്യൻമാർക്ക് അവസരം
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ. www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ […]
The post സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ടെക്നിഷ്യൻമാർക്ക് അവസരം appeared first on Valanchery Online.
സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്നീഷ്യൻമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്നിഷ്യൻ തസ്തികയിൽ പുരുഷൻമാർക്കും എക്കോ ടെക്നിഷ്യൻ തസ്തികയിൽ സ്ത്രീകൾക്കുമാണ് അവസരം. യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ബാച്ചിലേഴ്സ് ഡിഗ്രി. രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 35 വയസ്സിൽ താഴെ.  www.norkaroots.org ൽ ആഗസ്റ്റ് രണ്ട് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ  സേവനം) ൽ ലഭിക്കും.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു
പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡ്രൈവര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്ക്കാലികമായി ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. നിര്‍ദിഷ്ട യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള 40 വയസ് കഴിയാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപെടുത്തിയ പകര്‍പ്പുകളും പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതമുള്ള അപേക്ഷ ജൂണ്‍ 16ന് വൈകീട്ട് അഞ്ചിനകം […]
The post പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയില്‍ ഹെവി വെഹിക്കിള്‍ ലൈസെന്‍സുള്ള ഡ്രൈവറെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വെട്ടിച്ചിറ മെട്രോ അശുപത്രി കോവിഡ് അശുപത്രിയാക്കി
ആതവനാട്: ആതവനാട് ഗ്രാമപഞ്ചായത്തിലെ വെട്ടിച്ചിറയിൽ ദേശീയപാത 66 നോടടുത്ത് സ്ഥിതി ചെയ്യുന്ന കുട്ടികളുടെ അശുപത്രിയായ മെട്രോ അശുപത്രിയെ കോവിഡ് അശുപത്രിയാക്കി മാറ്റി. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥന മാനിച്ചാണ് ഹോസ്പിറ്റൽ മാനേജ്മെൻ്റും കെട്ടിടം ഉടമയും കോവിഡ് ആശുപത്രിക്കായി സ്ഥാപനം വിട്ടുനൽകിയത്. 24 മുറികളും വാർഡും ഉൾപ്പെടെ 30 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്നതാണ് ഈ ആശുപത്രി. നാളെ മുതൽ മെട്രോ ഹോസ്പിറ്റൽ ഔദ്യോഗികമായി കോവിഡ് […]
The post വെട്ടിച്ചിറ മെട്രോ അശുപത്രി കോവിഡ് അശുപത്രിയാക്കി appeared first on Valanchery Online.
ആതവനാട്: ആതവനാട് ഗ്രാമപഞ്ചായത്തിലെ വെട്ടിച്ചിറയിൽ ദേശീയപാത 66 നോടടുത്ത് സ്ഥിതി ചെയ്യുന്ന കുട്ടികളുടെ അശുപത്രിയായ മെട്രോ അശുപത്രിയെ കോവിഡ് അശുപത്രിയാക്കി മാറ്റി. ജില്ലാ ഭരണകൂടത്തിൻ്റെ അഭ്യർത്ഥന മാനിച്ചാണ് ഹോസ്പിറ്റൽ മാനേജ്മെൻ്റും കെട്ടിടം ഉടമയും കോവിഡ് ആശുപത്രിക്കായി സ്ഥാപനം വിട്ടുനൽകിയത്.
24 മുറികളും വാർഡും ഉൾപ്പെടെ 30 രോഗികളെ കിടത്തി ചികിത്സിക്കാൻ കഴിയുന്നതാണ് ഈ ആശുപത്രി. നാളെ മുതൽ മെട്രോ ഹോസ്പിറ്റൽ ഔദ്യോഗികമായി കോവിഡ് അശുപത്രിയായി മാറും. നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീൻ അശുപത്രി സന്ദർശിച്ചു സജ്ജീകരണങ്ങൾ വിലയിരുത്തി.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നഴ്‌സ്‌ ഒഴിവ്
പെരിന്തൽമണ്ണ : ജില്ലാ ആശുപത്രിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് നാല്, അഞ്ച് തീയതികളിൽ രാവിലെ 10 മുതൽ ഒന്നുവരെ ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഹാജരാകണം. വേതനം ദിവസം 567 രൂപ, ഒരു മാസം പരമാവധി 27 ദിവസം. വിവരങ്ങൾക്ക്: 9495999325.
The post പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നഴ്‌സ്‌ ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ കൗണ്‍സിലിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കൗണ്‍സിലിങ് സെന്റര്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയില്‍ അധ്യക്ഷയായി. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിംഷാനി മോള്‍, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ സഹീര്‍ മാസ്റ്റര്‍, കുറ്റിപ്പുറം പഞ്ചായത്ത് അംഗം സയ്യിദലി സക്കാഫ് തങ്ങള്‍, കുറ്റിപ്പുറം താലൂക്ക് […]
The post കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ കൗണ്‍സിലിങ് സെന്റര്‍ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്സുമാരെ നിയമിക്കുന്നു
മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖാന്തിരം കരാര്‍ അടിസ്ഥാനത്തില്‍ നേഴ്സുമാരെ നിയമിക്കുന്നു. പ്രതിമാസ വേതനം 10,000 രൂപ ലഭിക്കും. ജി.എന്‍.എം/ബി.എസ്.സി നേഴ്സിംഗ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസ്സല്‍ പ്രമാണങ്ങളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 24 ന് രാവിലെ 10.30ന് ജില്ലാ മെഡില്‍ ഓഫീസില്‍ (ഹോമിയോ) കൂടിക്കാഴ്ചക്ക് […]
The post സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്സുമാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. നിസാർ, നടക്കാവിൽ എന്നീ ആശുപത്രികൾക്കാണ് വാക്സിനേഷൻ കേന്ദ്രങ്ങളാക്കാൻ സർക്കാർ അനുമതി ലഭിച്ചത്. നിസാർ ആശുപത്രിയിലെ വാക്ഷിനേഷൻ കേന്ദ്രത്തിലെ ഉദ്ഘാടനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ അഷറഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങള്‍ സർക്കാർ ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശാനുസരണം നിസാര്‍ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുളളത് എന്ന് ഹോസ്പിറ്റല്‍ […]
The post വളാഞ്ചേരിയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികൾക്ക് കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കാൻ അനുമതി ലഭിച്ചു. നിസാർ, നടക്കാവിൽ എന്നീ ആശുപത്രികൾക്കാണ് വാക്സിനേഷൻ കേന്ദ്രങ്ങളാക്കാൻ സർക്കാർ അനുമതി ലഭിച്ചത്.
			<slash:comments>0</slash:comments>
ഡോ. ഫസൽ ഗഫൂറിന്റെ പേരിൽവഞ്ചനക്കുറ്റത്തിന് കേസ്
തിരൂർ : എം.ഇ.എസ്. സംസ്ഥാനപ്രസിഡന്റ് ഡോ. ഫസൽഗഫൂറിനെതിരേ തിരൂർ പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിനിർമാണത്തിന് നിക്ഷേപംവാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്. തിരൂർ നഴ്സിങ് ഹോം ഉടമയും പരേതനായ ഡോ. കെ. ആലിക്കുട്ടിയുടെ മകനുമായ ഡോ. അബ്ദുൽനാസർ ആണ് പരാതി നൽകിയത്. കോഴിക്കോട് മിനി ബൈപ്പാസിൽ എം.ഇ.എസുമായി ചേർന്ന് സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനാണെന്നു പറഞ്ഞ് കമ്പനിയുണ്ടാക്കി 2013 മുതൽ 13 ലക്ഷം രൂപ കൈപ്പറ്റി […]
The post ഡോ. ഫസൽ ഗഫൂറിന്റെ പേരിൽവഞ്ചനക്കുറ്റത്തിന് കേസ് appeared first on Valanchery Online.
തിരൂർ : എം.ഇ.എസ്. സംസ്ഥാനപ്രസിഡന്റ് ഡോ. ഫസൽഗഫൂറിനെതിരേ തിരൂർ പോലീസ് വഞ്ചനക്കുറ്റത്തിന് കേസെടുത്തു. ആശുപത്രിനിർമാണത്തിന് നിക്ഷേപംവാങ്ങി വഞ്ചിച്ചതായുള്ള പരാതിയിലാണ് കേസ്. തിരൂർ നഴ്സിങ് ഹോം ഉടമയും പരേതനായ ഡോ. കെ. ആലിക്കുട്ടിയുടെ മകനുമായ ഡോ. അബ്ദുൽനാസർ ആണ് പരാതി നൽകിയത്.
കോഴിക്കോട് മിനി ബൈപ്പാസിൽ എം.ഇ.എസുമായി ചേർന്ന് സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങാനാണെന്നു പറഞ്ഞ് കമ്പനിയുണ്ടാക്കി 2013 മുതൽ 13 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ് പരാതി. ഡോ. ഫസൽഗഫൂറിന് പുറമെ, മകൻ റഹീം ഫസൽ, പ്രൊഫ. ജമാലുദ്ദീൻ ലബ്ബ എന്നിവരെയും കേസിൽ പ്രതിചേർത്തതായി പോലീസ് പറഞ്ഞു.
			<slash:comments>0</slash:comments>
ആശുപത്രിയിലിരുന്ന്‌ ഭരണചക്രം തിരിച്ച് അവർ‌
മലപ്പുറം: ജില്ലയുടെ ഭരണനിർവഹണവും കൊവിഡ് പ്രതിരോധവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കൊവിഡ് കെയർ ആശുപത്രിയിലിരുന്ന് കാര്യക്ഷമമായി ഏകോപിപ്പിക്കുകയാണ് കളക്ടർ കെ. ഗോപാലകൃഷ്ണൻ. പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ്. അഞ്ജു, അസി. കളക്ടർ വിഷ്ണുരാജ് എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കളക്ടർ ഉൾപ്പെടെ മൂന്നുപേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. തങ്ങൾ സുരക്ഷിതരാണെന്നും ആശുപത്രിയിൽ ഇരുന്നുകൊണ്ട് ഭരണനിർവഹണം നടത്തുന്നുണ്ടെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാ […]
The post ആശുപത്രിയിലിരുന്ന്‌ ഭരണചക്രം തിരിച്ച് അവർ‌ appeared first on Valanchery Online.
മലപ്പുറം: ജില്ലയുടെ ഭരണനിർവഹണവും കൊവിഡ് പ്രതിരോധവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കൊവിഡ് കെയർ ആശുപത്രിയിലിരുന്ന് കാര്യക്ഷമമായി ഏകോപിപ്പിക്കുകയാണ് കളക്ടർ കെ. ഗോപാലകൃഷ്ണൻ. പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ്. അഞ്ജു, അസി. കളക്ടർ വിഷ്ണുരാജ് എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കളക്ടർ ഉൾപ്പെടെ മൂന്നുപേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. തങ്ങൾ സുരക്ഷിതരാണെന്നും ആശുപത്രിയിൽ ഇരുന്നുകൊണ്ട് ഭരണനിർവഹണം നടത്തുന്നുണ്ടെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.
വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാ ദിവസവും ജില്ലയിലെ കൊവിഡ് പ്രതിരോധത്തിനുള്ള മുഖ്യസമിതി യോഗം ചേരുന്നുണ്ട്. കൂടാതെ കളക്ടർ പങ്കെടുക്കേണ്ട വിവിധ യോഗങ്ങളും തടസമില്ലാതെ നടക്കുന്നു. നിരന്തരം ഫോണിൽ ബന്ധപ്പെട്ടും ആശയവിനിമയം കൃത്യമാക്കിയും ഭരണനിർവഹണം തടസം കൂടാതെ കൊണ്ടുപോവുകയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ. കൊവിഡ് പോസിറ്റിവായ ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരിം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. എ.ഡി.എം എൻ.എം.മെഹറലിയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയും വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ, ആർ.ടി.ഒ ടി.ജി ഗോകുൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, എൻ.എച്ച്.എം പ്രോഗ്രാം ഓഫീസർ ഡോ.ഷിബുലാൽ, അസി. ഇൻഫർമേഷൻ ഓഫീസർ ഐ.ആർ പ്രസാദ് തുടങ്ങിയവരും സമ്പർക്കപ്പട്ടികയിലുള്ളതിനാൽ സ്വയം നിരീക്ഷണത്തിലാണ്.
സിവിൽ സ്റ്റേഷന് പുറത്ത് വികേന്ദ്രീകൃതമായ അവസ്ഥയിൽ ഭരണം നിർവഹിക്കപ്പെടുന്ന സവിശേഷമായ സാഹചര്യത്തിലാണ് ജില്ല. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും കൊവിഡ് പ്രതിരോധ ചികിത്സാസംവിധാനങ്ങൾ ഭദ്രമാണെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. ജീവന്റെ വിലയുള്ള കരുതൽ എന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കളക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
			<slash:comments>0</slash:comments>
കൊറോണ; ജീവനക്കാർക്കായി വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസ് നടത്തി
വളാഞ്ചേരി: കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടുവാൻ ഹോസ്പിറ്റൽ ജീവനക്കാർക്കായി സ്റ്റാഫ് വെൽഫെയർ അസോസിയേഷന്റെയും JCI വളാഞ്ചേരി യുടെയും നേതൃത്വത്തിൽ കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ചടങ്ങ് ഹോസ്പിറ്റൽ സ്റ്റാഫ് വെൽഫെയർ സെക്രട്ടറി കെ ടി അൽ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ബൈജു, വാർഡ് സെക്രട്ടറി ഇസ്മായിൽ എന്നിവർ സെമിനാറിന് […]
The post കൊറോണ; ജീവനക്കാർക്കായി വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ ബോധവൽക്കരണ ക്ലാസ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി: കൊറോണ വൈറസ് പരിഭ്രമിക്കാതെ നേരിടുവാൻ ഹോസ്പിറ്റൽ ജീവനക്കാർക്കായി സ്റ്റാഫ് വെൽഫെയർ
അസോസിയേഷന്റെയും JCI വളാഞ്ചേരി യുടെയും  നേതൃത്വത്തിൽ കൊറോണ വൈറസ് പരിഭ്രമിക്കാതെ  നേരിടാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
ചടങ്ങ് ഹോസ്പിറ്റൽ സ്റ്റാഫ് വെൽഫെയർ സെക്രട്ടറി കെ ടി അൽ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ ബൈജു, വാർഡ് സെക്രട്ടറി ഇസ്മായിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. OM സുരേഷ്,ഡയറ്റിഷൻ ശീത വികെ, കുഞ്ഞാലിക്ക, ഫാരിസ് എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല
മലപ്പുറം: കൊണ്ടോട്ടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രികളിൽ പാമ്പുകടിച്ചാലുള്ള പ്രതിവിഷമായ ആൻറിവെനം ഇല്ല. ഇവിടെനിന്ന് പ്രഥമശുശ്രൂഷ നൽകി തൃശ്ശൂരിലേക്കോ എടപ്പാളിലേക്കോ ആണ് അയയ്ക്കുക. എന്നാൽ ബാക്കി എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പാമ്പിൻവിഷത്തിന്റെ പ്രതിവിഷം ലഭ്യമാണ്. വളരെ കുറഞ്ഞ പാമ്പുകടി കേസുകളും മരണവും മാത്രമേ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ. നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിവെനമുണ്ട്. കൊണ്ടോട്ടിയിൽ താലൂക്ക് […]
The post കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആന്റിവെനം ഇല്ല appeared first on Valanchery Online.
മലപ്പുറം: കൊണ്ടോട്ടി, കുറ്റിപ്പുറം താലൂക്ക് ആശുപത്രികളിൽ പാമ്പുകടിച്ചാലുള്ള പ്രതിവിഷമായ ആൻറിവെനം ഇല്ല. ഇവിടെനിന്ന് പ്രഥമശുശ്രൂഷ നൽകി തൃശ്ശൂരിലേക്കോ എടപ്പാളിലേക്കോ ആണ് അയയ്ക്കുക. എന്നാൽ ബാക്കി എല്ലാ ജില്ലാ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും പാമ്പിൻവിഷത്തിന്റെ പ്രതിവിഷം ലഭ്യമാണ്. വളരെ കുറഞ്ഞ പാമ്പുകടി കേസുകളും മരണവും മാത്രമേ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുള്ളൂ.
നിലമ്പൂർ, പെരിന്തൽമണ്ണ, തിരൂർ ജില്ലാ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിവെനമുണ്ട്. കൊണ്ടോട്ടിയിൽ താലൂക്ക് ആശുപത്രിയിലും മേഖലയിലെ സ്വകാര്യ ആശുപത്രികളിലും ഇതു ലഭ്യമല്ല. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ആൻറിവെനം ലഭ്യമല്ല. അടുത്തിടെ താലൂക്ക് ആശുപത്രിയായി ഉയർത്തിയതിനാൽ സൗകര്യങ്ങളായി വരുന്നതേയുള്ളൂവെന്നാണ് അധികൃതർക്ക് ഇതിനു പറയാനുള്ള കാരണം. കുറ്റിപ്പുറത്തുനിന്ന് തിരൂരിലേക്കോ എടപ്പാളിലേക്കോ ആണ് രോഗികളെ കൊണ്ടുപോകുക. 20 കിലോമീറ്ററോളം വരും രണ്ടിടത്തേക്കുമുള്ള ദൂരം.
ആന്റിവെനമുള്ള പ്രധാന സ്വകാര്യ ആശുപത്രികൾ
എടപ്പാൾ ആശുപത്രി, വളാഞ്ചേരി നടക്കാവിൽ ആശുപത്രി, കോട്ടയ്ക്കൽ ആസ്റ്റർ മിംസ്, അൽമാസ്, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളേജ് ആശുപത്രി, മൗലാനാ, കിംസ് അൽഷിഫ, ഇ.എം.എസ്.
			<slash:comments>0</slash:comments>