hospital waste Archives - Valanchery Online

പാണ്ടികശാലയിൽ ആശുപത്രി മാലിന്യങ്ങളുമായി പോയ കാർഗോ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി
വളാഞ്ചേരി: അശുപത്രി മാലിന്യവുമായി പോയ കാർഗോ വാൻ നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്ത കാറിലിടിച്ച് സമീപത്തെ കടയിലേക്ക് ഇടിച്ച് കയറി. ദേശീയപാത 66ലെ പൈങ്കണ്ണൂർ മഹാക്ഷേത്രത്തിന് സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. മലപ്പുറം ജില്ലയിലെ വിവിധ അശുപത്രികളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന വാനാണ് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടമുണ്ടായത്. ദേശീയപാതയോരത്തെ നിറുത്തിയിട്ട കാറിലിടിച്ച വാൻ തുടർന്ന് സമീപത്തെ നിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലേക്ക് ഇടിച്ച് കയറി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. വാനിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരാണുണ്ടായിരുന്നത്. കാറിൻ്റെ മുൻവശം തകർന്നു. സംഭവസമയത്ത് കാർ യാത്രക്കാർ സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു. ചാറ്റൽ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് റോഡിൽ തിരക്കില്ലാത്തതും കാൽനടയാത്രക്കാർ ഇല്ലാതിരുന്നതും ദുരന്ത വ്യാപ്തി കുറച്ചതെന്ന് സംഭവസമയത്ത് എത്തി ചേർന്ന പ്രദേശവാസികൾ പറഞ്ഞു.

The post പാണ്ടികശാലയിൽ ആശുപത്രി മാലിന്യങ്ങളുമായി പോയ കാർഗോ വാൻ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി appeared first on Valanchery Online.