hooch Archives - Valanchery Online

കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസ്: വിസ്താരം തുടങ്ങുന്നത് ഒക്ടോബർ 17 ലേക്ക് മാറ്റി
മഞ്ചേരി: കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിൽ വിസ്താരം തുടങ്ങുന്നത് മഞ്ചേരി രണ്ടാംഅഡീഷൽ സെഷൻസ് കോടതി ഒക്ടോബർ 17-ലേക്ക് മാറ്റി. പുതുതായി ഉൾപ്പെടുത്തിയ പ്രതികൾക്ക് രേഖകൾ ലഭിച്ചില്ലെന്ന വാദം കണക്കിലെടുത്താണ് വിസ്താരം തുടങ്ങുന്നത് മാറ്റിയത്.

18-ാം പ്രതി മുതുകുറിശ്ശി വാക്കോടൻകുണ്ടിൽ റാബിവീട്ടിൽ ഗണേശ(36)നെ മാപ്പുസാക്ഷിയാക്കി. 2011 ൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഇയാളെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി സി.ജെ.എം.കോടതിയിൽ അപേക്ഷ നല്കിയിരുന്നു. കോടതി ഇത് തിരൂർ കോടതിക്ക് കൈമാറി. ഗണേശന്റെ മൊഴിയെടുത്തെങ്കിലും ഇയാൾ പ്രതിപ്പട്ടികയിൽ തുടരുകയായിരുന്നു. ഇതേത്തുടർന്ന് പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കാൻ കോടതിയിൽ അപേക്ഷ നൽകി.

2010 സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലാണ് കുറ്റിപ്പുറത്ത് വിഷം ചേർന്ന കള്ളുകുടിച്ച് 14 പേർ മരിച്ചത്. ഒറ്റപ്പാലം നടുവട്ടം ദ്രവ്യനുൾപ്പടെ 35 പേരാണ് കേസിൽ പ്രതികൾ. തുടക്കത്തിൽ 24 പ്രതികളാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. പിന്നീട് സ്പിരിറ്റ് എത്തിച്ചവരെ കൂടി പ്രതിയാക്കിയതോടെ ഇത് 36 പേരായി. 18-ാം പ്രതിയെ കേസിൽ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.

The post കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസ്: വിസ്താരം തുടങ്ങുന്നത് ഒക്ടോബർ 17 ലേക്ക് മാറ്റി appeared first on Valanchery Online.

കുറ്റിപ്പുറം വിഷക്കള്ള് കേസ് ; വിസ്താരം 24ലേക്കു മാറ്റി
മഞ്ചേരി ∙ നാളെ തുടങ്ങാനിരുന്ന കുറ്റിപ്പുറം വിഷക്കള്ള് ദുരന്തക്കേസിന്റെ സാക്ഷി വിസ്താരം മാറ്റിവച്ചു. 195 സാക്ഷികളുള്ള കേസിൽ പ്രതികൾ നൽകിയ ഹർജി ഹൈക്കോടതിയിലാണ്. അതു തീർപ്പാകുന്നതുവരെ വിസ്താരം മാറ്റിവയ്ക്കണമെന്ന് പ്രതിഭാഗത്തെ ചില അഭിഭാഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഏതാനും പ്രതികൾക്കെതിരെയുള്ള കേസ് കീഴ്ക്കോടതിയിൽനിന്നു ജില്ലാ കോടതിയിലേക്ക് കൈമാറിയിട്ടുമില്ല. 14 പേർ മരിക്കുകയും ഒട്ടേറെ പേർക്കു കാഴ്ച നഷ്ടപ്പെടുകയും ചെയ്ത സംഭവം 2010 സെപ്റ്റംബറിലായിരുന്നു. ദ്രവ്യനുൾപ്പെടെ 36 പ്രതികളുള്ള കേസിൽ 18–ാം പ്രതി ഗണേശനെ മാപ്പുസാക്ഷിയാക്കുന്ന ഹർജി പരിഗണിക്കുന്നതുൾപ്പെടെ രണ്ടാം സെഷൻസ് കോടതി 24ലേക്കു മാറ്റിവച്ചു.

The post കുറ്റിപ്പുറം വിഷക്കള്ള് കേസ് ; വിസ്താരം 24ലേക്കു മാറ്റി appeared first on Valanchery Online.