honorarium Archives - Valanchery Online

ഒടുവിൽ പഞ്ചായത്ത് കനിഞ്ഞു; മൂർക്കനാട് അംഗൻവടി ജീവനക്കാരുടെ മുടങ്ങിയ ഓണറേറിയം ലഭിച്ചു
മൂർക്കനാട് : മൂർക്കനാട് പഞ്ചായത്ത് കനിഞ്ഞു. മൂർക്കനാട് പഞ്ചായത്തിലെ മുഴുവൻ അങ്കണവാടി ജീവനക്കാർക്കും കുടിശികയായ ഓണറേറിയം ലഭിച്ചു. ഐസിഡിഎസ് മങ്കട പ്രോജക്ടിനു കീഴിൽ പഞ്ചായത്തിലെ 35 അങ്കണവാടികളിലെ 70 ജീവനക്കാർക്ക് ഒരു വർഷത്തോളമായി പഞ്ചായത്ത് വിഹിതമായ ഓണറേറിയം ലഭിച്ചിരുന്നില്ല.

ഇടക്കാലത്ത് വർധിപ്പിച്ച പ്രതിമാസം 1000 രൂപ വീതമാണ് പഞ്ചായത്ത് നൽകേണ്ടത്. മിക്ക പഞ്ചായത്തുകളും വിഹിതം നൽകിയിട്ടും ഇവിടെ തുക നൽകാൻ നടപടിയുണ്ടായില്ല. പലതവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഫലം കാണാതെ വന്നതിനെ തുടർന്ന് അങ്കണവാടി ജീവനക്കാർ സമരരംഗത്തിറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു.

The post ഒടുവിൽ പഞ്ചായത്ത് കനിഞ്ഞു; മൂർക്കനാട് അംഗൻവടി ജീവനക്കാരുടെ മുടങ്ങിയ ഓണറേറിയം ലഭിച്ചു appeared first on Valanchery Online.