honey bee Archives - Valanchery Online

തേനീച്ച വളർത്തൽ പ്രോത്സാഹനം; നൂതന പദ്ധതി നടപ്പിലാക്കി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന തേനീച്ച വളർത്തൽ പ്രോത്സാഹനം പദ്ധതി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷത വഹിച്ചു.50% സബ്സിഡി നിരക്കിൽ 70000 രൂപ ചെലവഴിച്ച് നഗരസഭയിലെ വനിതകൾക്കായി നൂതന പദ്ധതിയായിട്ടാണ് തേനീച്ച വളർത്തൽ പ്രോത്സാഹനം പദ്ധതി നടപ്പിലാക്കുന്നത്.നൂറ് യൂണിറ്റാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. പദ്ധതിക്ക് കൂടുതൽ പേർ ആവശ്യക്കാർ ഉണ്ടാകുന്നതിനനുസരിച്ച് കൂടുതൽ ഫണ്ട് വകയിരുത്തുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ ഗുണഭോക്താക്കൾക്കും തേനീച്ച വളർത്തുന്നതിനെ സംബന്ധിച്ച പരിശീലന ക്ലാസ്സും കൃഷിഭവനിൽ വെച്ച് കഴിഞ്ഞ ദിവസം സംഘടിപ്പിച്ചിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ രമേഷ് സ്വാഗതം പറഞ്ഞു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർ കെ.വി ഉണ്ണികൃഷ്ണൻ,മുസ്തഫ മാസ്റ്റർ,എന്നിവർ സംസാരിച്ചു.ആസൂത്രണ സമിതി അംഗം മൂർക്കത്ത് മുസ്തഫ നന്ദിപറഞ്ഞു.

The post തേനീച്ച വളർത്തൽ പ്രോത്സാഹനം; നൂതന പദ്ധതി നടപ്പിലാക്കി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.