honda twister Archives - Valanchery Online

അപകടത്തിൽപെട്ട ബൈക്കിന് പകരം മറ്റൊന്ന് ഹാജരാക്കി; മൂന്നു പേർ അറസ്റ്റിൽ
മഞ്ചേരി: അപകടത്തിൽപ്പെട്ട വാഹനം മാറ്റി മറ്റൊരു വാഹനം ഹാജരാക്കി ഇൻഷൂറൻസ് തുക തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ മൂന്നുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മൊറയൂർ കുന്നത്തേരി പാറക്കൽ മുഹമ്മദ് മൻസൂർ (25), കൂട്ടിലങ്ങാടി മേലേക്കളം നിസാറുദ്ദീൻ (32), മൊറയൂർ തിരുവാലിപ്പറമ്പ് ഫഹദ് (20) എന്നിവരെയാണ് മഞ്ചേരി എസ്.ഐ ബൈജു ഇ.ആർ, സിവിൽ പൊലീസ് ഓഫീസർ സുഭാഷ് ചന്ദ്രബോസ് എന്നിവർ അറസ്റ്റ് ചെയ്തത്. രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇക്കഴിഞ്ഞ പത്തിനാണ് കേസിന്നാസ്പദമായ അപകടം നടന്നത്. മുഹമ്മദ് മൻസൂർ ഓടിച്ച ട്വിസ്റ്റർ ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ മൻസൂറിന് പരിക്കേറ്റിരുന്നു. എന്നാൽ ട്വിസ്റ്റർ ബൈക്കിന് ഇൻഷൂറൻസ് പരിരക്ഷയില്ലാത്തതിനാൽ പകരം പൾസർ ബൈക്കാണ് സ്റ്റേഷനിൽ ഹാജരാക്കിയത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘം നടത്തിയ തട്ടിപ്പ് വെളിവാവുകയായിരുന്നു.

Summary: three arrested for replacing the vehicle to do fraud

The post അപകടത്തിൽപെട്ട ബൈക്കിന് പകരം മറ്റൊന്ന് ഹാജരാക്കി; മൂന്നു പേർ അറസ്റ്റിൽ appeared first on Valanchery Online.