honda active Archives - Valanchery Online

വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കോട്ടക്കൽ ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെഎൽ 55 യു 8355 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ അതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിടിച്ചാണ് അപകടമുണ്ടായത്.  വളവന്നൂർ പറക്കൂട് സ്വദേശി പടിയത്ത് വീട്ടിൽ സുനി(37)യാണ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹം തൽക്ഷണം മരണപ്പെട്ടു. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2015-20 കാലയളവിൽ വളവന്നൂർ ഗ്രാമ പഞ്ചായത്തംഗമായിരുന്നു ഇദ്ദേഹം. നിലവിൽ സി.പി.ഐ.എം പാറക്കൂട് ബ്രാഞ്ച് സെക്രട്ടറിയാണ് മരണമടഞ്ഞ സുനി.

The post വട്ടപ്പാറയിൽ കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു appeared first on Valanchery Online.

ചെങ്കുവെട്ടിയിൽ സ്കൂട്ടറിൽ ഗുഡ്സ് ലോറി തട്ടി യുവാവിന് പരിക്ക്
കോട്ടക്കൽ: ദേശീയപാത 66ൽ കോട്ടക്കൽ ചങ്കുവെട്ടിയിൽ ഗുഡ്സ് ലോറി ആക്ടീവയിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. ചെങ്കുവെട്ടി കോളേജ്പടിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നാലുവരിപാതയായ കോളേജിന് മുന്നിൽ വച്ച് യു-ടേൺ ചെയ്യാൻ ശ്രമിക്കവെ അടുത്ത വരിയിൽ വരികയായിരുന്ന ലോറി തട്ടുകയായിരുന്നു. അപകടത്തിൽ റോഡിൽ തെറിച്ച് വീണ യുവാവിന് തലയ്ക്കും കൈയ്യിനും ഏറ്റ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

The post ചെങ്കുവെട്ടിയിൽ സ്കൂട്ടറിൽ ഗുഡ്സ് ലോറി തട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.