honda activa Archives - Valanchery Online

കോട്ടക്കൽ പാലത്തറയിൽ ലോറി സ്കൂട്ടറിൽ തട്ടി യുവാവിന് പരിക്ക്
കോട്ടക്കൽ: ദേശീയപാത 66ലെ കോട്ടക്കൽ പാലത്തറയിൽ സ്കൂട്ടറിൽ ലോറി തട്ടിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. കെഎൽ-55-സെഡ്-423 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറും ലെയ്ലൻ്റ് ടോറസ് ലോറിയും കൂട്ടിയിടീച്ചാണ് അപകടമുണ്ടായത്. പാലത്തറയിലെ എച് എം എസ് അശുപത്രിക്കു മുന്നിൽ ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ദേശീയപാത നാല് വരിയായ ഇവിടെ സ്കൂട്ടറും ലോറിയും രണ്ട് ട്രാക്കുകളിലായി ഒരേ ദിശയിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന തിരൂർ സ്വദേശിയായ യുവാവിനെ ചങ്കുവെട്ടിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് മോട്ടോർ വെഹിക്കിൾസ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post കോട്ടക്കൽ പാലത്തറയിൽ ലോറി സ്കൂട്ടറിൽ തട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.