homes Archives - Valanchery Online
ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാം
കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്.
The post ലൈഫ് മിഷൻ: ആഗസ്റ്റ് 27 വരെ അപേക്ഷ നൽകാം appeared first on Valanchery Online.
കെ.പി.സി.സി മാറാക്കരയിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു
മാറാക്കര: കെ.പി.സി.സി യുടെ നേതൃത്വത്തിൽ മാറാക്കരയിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു. കോൺഗ്രസ് മാറാക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുന്ന വീടിനാണ് തറക്കല്ലിട്ടത്.
ഡിസിസി പ്രസിഡന്റ്‌ വി വി പ്രകാശ് തറക്കല്ലിട്ടു. പ്രളയത്തിൽ വീട് നഷ്ടപെട്ടവർക്കായി കേരളത്തിൽ പലയിടങ്ങളിലായി 1000 വീടുകളാണ് കെ.പി.സി.സി നിർമ്മിച്ച് നൽകുന്നത്. മധുസൂധനൻ കാടാമ്പുഴ അടക്കമുള്ള മുതിർന്ന കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
The post കെ.പി.സി.സി മാറാക്കരയിൽ നിർമ്മിക്കുന്ന വീടിന് തറക്കല്ലിട്ടു appeared first on Valanchery Online.
‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും
ജനകീയ സമാഹരണത്തിലൂടെ തുക കണ്ടെത്തും. കുറ്റിപ്പുറം എംഇഎസ് എൻജിനീയറിങ് കോളജിൽ നടന്ന ക്യാംപ് കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം.മുജീബ് റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാർ, ഡിഎംഒ ഡോ. സക്കീന, ടി.വി.സിദ്ദീഖ്, ഡോ. ജാവേദ് റഹ്മാൻ, നജീബ് കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ നിന്നു തിരഞ്ഞെടുത്തു പരിശീലനം നൽകുന്ന ടീമുകൾ രണ്ടു ദിവസത്തിനകം വയനാട്, നിലമ്പൂർ, ചെങ്ങന്നൂർ മേഖലകളിലെത്തി പുനരധിവാസം അടക്കമുള്ള ജോലികളിൽ പങ്കാളികളാകുമെന്ന് സംഘാടകർ അറിയിച്ചു.
The post ‘അക്ട് ഓൺ’ രൂപീകൃതമായി; 300 വീടുകളുടെ പുനർനിർമാണത്തിൽ പങ്കാളികളാകും appeared first on Valanchery Online.