homeo Archives - Valanchery Online
സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:-വളാഞ്ചേരിയിൽ നിന്നും സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മിഷൽ മോഹൻദാസിന് നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നഗരസഭയുടെയും സിദ്ധ hmc കമ്മിറ്റി യുടെയും സ്നേഹാദരം നൽകി ആദരിച്ചു. ആലുക്കപടി സിദ്ധ ഡിസ്‌പെൻസറിയിൽ വച്ചു നടന്ന സിദ്ധ hmc മീറ്റിംഗിങ്ങിൽ വെച്ചായിരുന്നു സ്നേഹാദരം നൽകിയത്. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രഹിo മരാമത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  റൂബി ഖാലിദ് വാർഡ് കൗൺസിസിലർ താഹിറ ഇസ്മായിൽ,എച്ച്.എം.സി  അംഗങ്ങൾ ആയ വി.പി കുഞ്ഞലവി,മുസ്തഫ പറമ്മൽ, മെഡിക്കൽ ഓഫീസർ ഡോ.സുശാന്ത്,ഡോ.ദിവ്യ അറ്റെൻഡർ മാരായ ഗീത,സിന്ധു,പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.
The post സ്ഥലം മാറി പോകുന്ന ഹോമിയോ മെഡിക്കൽ ഓഫീസർക്ക് സ്നേഹാദരം നൽകി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും കേരള ആരോഗ്യ സർവകലാശാലാ സെനറ്റംഗം ഡോ. സുരേശൻ ഉദ്ഘാടനംചെയ്തു. ഹോമിയോപ്പതി അക്കാദമിക രംഗങ്ങളിൽ വന്ന പുതിയ നവീകരണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹോമിയോപ്പതിക് ഡെർമെറ്റോളജി എന്ന വിഷയത്തിലുള്ള സെമിനാറിന് ഡോ. ശ്രീകുമാർ നേതൃത്വംനൽകി. ചർമരോഗങ്ങൾക്കും സൗന്ദര്യസംരക്ഷണത്തിനും ഹോമിയോ ഫലപ്രദമാണെന്ന് അദ്ദേഹം വിലയിരുത്തി. ക്ലിനിക്കൽ ഇന്റേൺഷിപ്പ് പൂർത്തീകരിച്ച ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.
The post ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷന്റെ ജില്ലാസമ്മേളനവും ശാസ്ത്ര സെമിനാറും വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങും
കുറ്റിപ്പുറം : ഹോമിയോ ആശുപത്രിയിൽ ഫിസിയൊതെറാപ്പി യൂണിറ്റ് അടുത്തുതന്നെ പ്രവർത്തനം തുടങ്ങും. നിലവിലെ കെട്ടിടത്തിനോടു ചേർന്നുള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ഫിസിയൊ തെറാപ്പി യൂണിറ്റ് ആരംഭിക്കും. പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഫിസിയൊതെറാപ്പി യൂണിറ്റിനായുണ്ടാകുക. തെറാപ്പി യൂണിറ്റിേലക്കുള്ള ഫിസിയൊ തെറാപ്പിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ഡോക്ടർ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖങ്ങൾ നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ നടക്കുകയാണ്.
കെട്ടിടനിർമാണം പൂർത്തിയായാൽ ലാബും പ്രവർത്തനം ആരംഭിക്കും. ഇവിടെ ഫിസിയൊ തെറാപ്പി യൂണിറ്റ് ആരംഭിക്കുന്നത് ആശുപത്രിയുടെ ഇരുഭാഗത്തുമുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലെ വലിയൊരു ഭാഗം പ്രദേശങ്ങളിലെ നിർധനരായ രോഗികൾക്ക് ഏറെ ആശ്വാസമാകും. മലപ്പുറം -പാലക്കാട് ജില്ലകളിലെ കുറ്റിപ്പുറെത്തയും കുമ്പിടിയെയും ബന്ധിപ്പിക്കുന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം നടക്കുന്നത് ഹോമിയോ ആശുപത്രിക്കു സമീപമാണ്. റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമാകുന്നതോടെ കുറ്റിപ്പുറം -കുമ്പിടി വഴി ഒട്ടേറെ ബസ്സുകൾ പുതുതായി സർവീസ് ആരംഭിക്കും. ഈ ബസ്സുകളെല്ലാം കടന്നുപോവുക ഹോമിയോ ആശുപത്രിക്കു മുൻപിലൂടേയാണ്. അതിനാൽത്തന്നെ പുഴയുടെ ഇരുഭാഗത്തുമുള്ള രോഗികൾക്ക് ഹോമിയോ ആശുപത്രിയിൽ എത്തിച്ചേരുന്നത് എളുപ്പവുമാകും.
The post കുറ്റിപ്പുറം ഹോമിയോ ആശുപത്രിയിൽ ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങും appeared first on Valanchery Online.
മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം
മലപ്പുറം : ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ എൻ.എ.എം. മുഖേന ഫാർമസിസ്റ്റ് നിയമനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അഭിമുഖം വഴിയാണ് നിയമനം. എൻ.സി.പി/സി.സി.പി. യോഗ്യതയുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡ്, ജാതി/മതം, വിദ്യാഭ്യാസയോഗ്യത, തൊഴിൽപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോൺനമ്പർ സഹിതം ആഗസ്റ്റ് ആറിന് മുൻപായി dmohomoeompm@kerala.gov.in എന്ന ഇ-മെയിലിൽ അയയ്ക്കണം. അഭിമുഖത്തിന്റെ തീയതി പിന്നീട് അറിയിക്കും.
The post മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ വരുന്ന സ്ഥാപനങ്ങളിൽ ഫാർമസിസ്റ്റ് നിയമനം appeared first on Valanchery Online.
പ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്ത് തേഞ്ഞിപ്പലത്തെ ഹോമിയോ ഡോക്ടർ
തേഞ്ഞിപ്പലം: കോവിഡ് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ   പ്രതിരോധ ഹോമിയോ മരുന്ന് വിതരണത്തിന് നൽകി യുവ : ഹോമിയോ ഡോ. സമീർ. പ്രതിരോധവും കരുത്തും നൽകുന്നതിന് മൂന്നിയൂർ ഗ്രാമ പഞ്ചായത്തിലെ  പതിനാലാം വാർഡിലെ മുഴുവൻ വീടുകളിലേക്കും ആവശ്യമായ ഹോമിയോ മരുന്ന്  ഡോ. സമീറിൽ നിന്ന് പഞ്ചായത്തംഗം എൻ എം റഫീഖ് ഏറ്റുവാങ്ങി. അടുത്ത ദിവസങ്ങളിൽ ആർ ആർ ടി പ്രവർത്തകൾ എല്ലാ വീടുകളിലും ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന് പഞ്ചായത്തംഗം വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്ന സമയത്ത് ഹോമിയോ മരുന്ന് സൗജന്യമായി നൽകിയ യുവ ഹോമിയോ ഡോക്ടർ സമീറിനെ  പഞ്ചായത്തംഗം അഭിനന്ദിച്ചു.
The post പ്രതിരോധമരുന്ന് സൗജന്യമായി വിതരണം ചെയ്ത് തേഞ്ഞിപ്പലത്തെ ഹോമിയോ ഡോക്ടർ appeared first on Valanchery Online.
ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു
വളാഞ്ചേരി:കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ നേത്യത്വത്തിൽ ഗ്രെയ്സ് ഹോമിയോപ്പതി വളാഞ്ചേരിയുടേയും ഹമദ് മെഡിക്കൽ ലാബോറിട്ടറി കൊളമംഗലത്തിൻ്റെയും സഹകരണത്തോടെ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ഷുഗർ, കൊളസ്ട്രോൾ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. കൊളമംഗലം എ.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. ഡോക്ടർ റംഷീദ് അലി, ഡോക്ടർ നാദിയ റംഷീർ എന്നിവർ രോഗികളെ പരിശോധിച്ചു.തുടർന്നുള്ള എല്ലാ മാസത്തിലും രണ്ടാഴ്ച കൂടുമ്പോഴും സൗജന്യമായി പരിശോധന ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.
The post ഗ്രീൻ പവർ കൊളമംഗലത്തിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്സുമാരെ നിയമിക്കുന്നു
The post സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നഴ്സുമാരെ നിയമിക്കുന്നു appeared first on Valanchery Online.
എടരിക്കോട് ടെക്സ്റ്റയില്‍സില്‍ ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു
എടരിക്കോട് : പൊതുമേഖലാ സ്ഥാപനമായ  എടരിക്കോട് ടെക്സ്റ്റയില്‍സില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു. യൂണിറ്റ് ഇന്‍ ചാര്‍ജ് എസ്. വിജയകുമാര്‍ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ജൂനിയര്‍ മാനേജര്‍ സി .വി .വിനോദ് കുമാര്‍, ടി.വി സുരേഷ്, പി സിദ്ദിക്ക്, വി.കെ ഉദയഭാനു, പി.മൂസക്കുട്ടി, പി.പി അജിത് എന്നിവരും തൊഴിലാളികളും പങ്കെടുത്തു.
The post എടരിക്കോട് ടെക്സ്റ്റയില്‍സില്‍ ഹോമിയോ പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്തു appeared first on Valanchery Online.
ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റിംഗ് രണ്ടാം ഘട്ട വിതരണോദ്ഘാടനം വളാഞ്ചേരി മാർക്കറ്റിൽ നടത്തി
വളാഞ്ചേരി: സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയും ഇന്ത്യൻ ഹോമിയോ പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്ററും, NAMK ഫൌണ്ടേഷന്റെയും സഹകരണത്തോടു കൂടി ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റിംഗ് രണ്ടാം ഘട്ട വിതരണോദ്ഘാടനം വളാഞ്ചേരി മാർക്കറ്റിൽ വെച്ച് സിപിഎം(എം) മലപ്പുറം ജില്ലാ സെക്രടേറിയേറ്റ് മെമ്പർ വിപി സക്കറിയ നിർവഹിച്ചു. NAMK ഫൌണ്ടേഷൻ ചെയർമാൻ NA മുഹമ്മദ്‌ കുട്ടി മുഖ്യാതിഥി ആയി. സിപിഎം(എം) വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ വേണുഗോപാൽ, ടി പി അബ്ദുൽ ഗഫൂർ, ഹോമിയോപ്പതി ഡോക്ടർമാരായ IHMA നാഷണൽ സെക്രട്ടറി Dr. സുരേഷ് ബാബു IHMA പ്രസിഡന്റ് (വളാഞ്ചേരി ചാപ്റ്റർ) Dr. മുഹമ്മദ് ജിനീഷ് സാബു IHMA സെക്രട്ടറി വളാഞ്ചേരി ചാപ്റ്റർ Dr. സാബിർ കളത്തിൽ തുടങ്ങിയവർ സംസാരിച്ചു. കെ.എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത്, ജുനൈദ് തയ്യിൽ എന്നിവർ നേതൃത്വം നൽകി. വളാഞ്ചേരി മത്സ്യ-മാംസ്യ-പച്ചക്കറി മാർക്കറ്റിലും, ബസ്റ്റാന്റിലും ഇമ്മ്യൂൺ ബൂസ്റ്റിംഗ് മരുന്നുകളുടെ വിതരണം നടത്തി
The post ഹോമിയോപതിക് ഇമ്മ്യൂൺ ബൂസ്റ്റിംഗ് രണ്ടാം ഘട്ട വിതരണോദ്ഘാടനം വളാഞ്ചേരി മാർക്കറ്റിൽ നടത്തി appeared first on Valanchery Online.
വളാഞ്ചേരിയിൽ പ്രതിരോധ മരുന്ന് വിതരണവുമായി ഐ.എച്.എം.എയും സിപിഎം ലോക്കൽ കമ്മറ്റിയും
വളാഞ്ചേരി: സി.പി.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റിയും, ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) വളാഞ്ചേരി ചാപ്റ്റർ സംയുക്ത സഹകരണത്തോടെ 8000 കുടുംങ്ങൾക്ക് വിതരണം ചെയ്യാനുള്ള പ്രതിരോധ മരുന്ന് സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി.പി സക്കറിയ വളാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.പി യാസർ അറഫാത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി എൻ.എ മുഹമ്മദ് കുട്ടി, ഐ.എച്.എം.എ ഭാരവാഹികളായ ഡോ മുഹമ്മദ് ജിനീഷ് സാബു, ഡോ സാബിർ കളത്തിൽ എന്നിവർ സംസാരിച്ചു. വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ സ്വാഗതം പറഞ്ഞു. കെ.എം ഫിറോസ് ബാബു നന്ദി പറഞ്ഞു.
The post വളാഞ്ചേരിയിൽ പ്രതിരോധ മരുന്ന് വിതരണവുമായി ഐ.എച്.എം.എയും സിപിഎം ലോക്കൽ കമ്മറ്റിയും appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയിൽ വനിതാ വിശ്രമമുറി തുറന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടിയിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്‌പെൻസറിയിൽ വനിതകൾക്കായി വിശ്രമമുറി തുറന്നു. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ് അധ്യക്ഷതവഹിച്ചു.
ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീല, പ്രവീണ രാജു, വി.ടി. അമീർ, എൻ. ഉമ്മുകുൽസു, മമ്മു പാലോളി, ഷംല, എൻ. മുഹമ്മദ്, കെ. മാനുപ്പ, പി.സി. നൂർ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാഘടക പദ്ധതിയിൽനിന്നും 10,20,000 രൂപ വകയിരുത്തിയാണ് വിശ്രമമുറി നിർമിച്ചത്.
Posted by Kuttippuram Block Valiyakunnu on Saturday, January 4, 2020
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയിൽ വനിതാ വിശ്രമമുറി തുറന്നു appeared first on Valanchery Online.
എടയൂർ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന്
അത്തിപ്പറ്റ: എടയൂർ ഗ്രാമപഞ്ചായത്തിലെ അത്തിപ്പറ്റയിൽ സ്ഥിതി ചെയ്യുന്ന ഗവ ഹോമിയോ ഡിസ്പെൻസറിക്ക് ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ 2016-2017 വർഷത്തെ 27 ലക്ഷം രുപ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് എല്ലാ വിധ സൗകര്യങ്ങളോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 2019 ജനുവരി 12ന് ശനിയാഴ്ച വൈകു 3 മണിക്ക് ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവ്വഹിക്കും. പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
പി.വി അബദുൽ വഹാബ് എം.പി മുഖ്യാഥിതിയും, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. രാജീവ് മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് മെമ്പർ റഫീക്ക തുടങ്ങിയ ജനപ്രതിനിധികളും സാമൂഹിക സാംസ്ക്കാരിക രാഷ്ടീയ സേവന രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രാവിലെ 9.30 മുതൽ ഉച്ചക്ക് 1 മണി വരെ മലപ്പുറം ജില്ല ഹോമിയോപ്പതി വകുപ്പിന്റേയും എടയൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മെഗാ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തപ്പെടുന്നു.
The post എടയൂർ ഗ്രാമപഞ്ചായത്ത് ഗവ: ഹോമിയോ ഡിസ്പെൻസറി പുതിയ കെട്ടിട ഉദ്ഘാടനം ഇന്ന് appeared first on Valanchery Online.