home Archives - Valanchery Online
തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു
തിരുന്നാവായ : വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. ജാർഖണ്ഡ് സ്വദേശിയായ മുകേഷ് (38)നെയാണ് നാട്ടുകാർ തിരൂർ പൊലിസിൽ ഏൽപ്പിച്ചത്. എടക്കുളം കുന്നുംപുറത്ത് വില്ലേജ് ഓഫീസിൻ്റെ പിറകുവശത്തെ വീട്ടിൽ കയറി പരാക്രമം നടത്തിയ ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് വീടിൻ്റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ ഉടുതുണി ഊരിയെറിയുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും പൊലിസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിന് മാനസിക പ്രയാസമുള്ളതായി കരുതുന്നു.
The post തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു appeared first on Valanchery Online.
സ്വപ്നം യാഥാർത്ഥ്യമായി; ചന്ദ്രസ്വാമിയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ ചോലക്കാട് പെരുമ്പറമ്പിൽ താമസിക്കുന്ന ചന്ദ്രസ്വാമിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി.മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു സ്വാമിയും കുടുംബവും കഴിഞ്ഞിരുന്നത്.കുടുംബത്തിൻ്റ അവസ്ഥ മനസ്സിലാക്കി വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ വി.ടി.അമീറിൻ്റെ ശ്രമഫലമായി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ച ത്രിതല പഞ്ചായത്തുകളുടെ 4 ലക്ഷവും പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 29000 രൂപയും ചിലവഴിച്ച് വീടിൻ്റ പണി പൂർത്തീകരിക്കുകയായിരുന്നു. വീടിൻ്റ താക്കോൽധാനവും ചടങ്ങിൻ്റെ ഉദ്ഘാടനവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വസീമ വേളേരി നിർവ്വഹിച്ചു.ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മാനുപ്പ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ലൈഫ് വീടുകൾക്കായി നൽകുന്ന സോളാർ പദ്ധതിയുടെ പ്രഖ്യാപനവും നിർവ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി.ആസാദലി സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചിറ്റകത്ത്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ, പഞ്ചായത്ത് മെമ്പർ കെ.പി.ജസീന, ബി.ഡി.ഒ.സിൽജി, വി.ഇ.ഒ.സോമൻ, വിജയൻ കൊടുമുടി, അഹമ്മദ് കുട്ടി പൊറ്റയിൽ, ടി.ടി.മജീദ്, കെ.പി.മുജീബ്, ടി.ടി.ആശിഖ്, അസീസ് ചോലക്കാട്, ആശിഖ് പെരുമ്പറമ്പ് എന്നിവർ സംസാരിച്ചു.ഇരിമ്പിളിയം പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന 120 വീടുകളിൽ പണി പൂർത്തിയായ ആദ്യ വീടാണ് ചന്ദ്രസ്വാമിയുടേത്. പ്രദേശവാസികളടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
The post സ്വപ്നം യാഥാർത്ഥ്യമായി; ചന്ദ്രസ്വാമിയും കുടുംബവും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങും appeared first on Valanchery Online.
‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ
ഇരിമ്പിളിയം : അകാലത്തിൽ വിടപറഞ്ഞ സഹപാഠി വടക്കേപ്പാട്ട്‌തൊടി നന്ദകുമാറിന്റെ കുടുംബത്തിന് ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വിദ്യാർഥികൾ വീട് നിർമ്മിച്ചുനൽകി. ബാച്ചിന്റെ വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെയും മറ്റു വ്യക്തികളുടെയും സഹകരണത്തിലാണ് വീടുണ്ടാക്കിയത്.
വീടിന്റെ താക്കോൽ വളാഞ്ചേരി സ്റ്റേഷൻ ഓഫീസർ കെ.ജെ. ജിനേഷ് കുടുംബത്തിന് കൈമാറി. ചെയർമാൻ മുഹമ്മദ് അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഫരീദ, കൺവീനർ ഹാരിസ് കൊടുമുടി, മുഖ്യരക്ഷാധികാരി പാത്തുമ്മ, സത്യൻബാബു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.
The post ‘സഹപാഠിക്ക് സ്‌നേഹവീടു’മായി ഇരിമ്പിളിയം ഗവ. ഹൈസ്‌കൂൾ 1987-88 ബാച്ച് വാട്‌സാപ്പ് കൂട്ടായ്മ appeared first on Valanchery Online.
സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു
വളവന്നൂർ: ഡി.വെെ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കുന്ന ‘സ്നേഹപൂർവം ഡി.വെെ.എഫ്.ഐ’ കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം വളവന്നൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഓരോ യൂണിറ്റിൽ നിന്നും പത്ത് പേരിൽ നിന്നായി ഒരു ദിവസത്തെ വേതനത്തിന് തുല്യമായ, ശരാശരി 650 രൂപ മൂന്ന് ഗഡുക്കളായി സ്വീകരിച്ചാണ് വീട് നിർമ്മാണം. ബ്ലോക്കിലെ 13 മേഖല കമ്മറ്റികളിലെ 168 യൂണിറ്റുകളിൽ നിന്നായി 1680 പേർ ഇതിനോടകം സന്നദ്ധരായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന് അധ്വാനവും സംഭാവന ചെയ്യുന്നുണ്ട്. ആദ്യ വീട് പൂർത്തീകരിച്ച് കെെമാറുന്ന ഘട്ടത്തിൽ തന്നെ അർഹരായ മറ്റൊരു കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ടുകൊണ്ട് തുടർ കാമ്പയിനായി പദ്ധതി മുന്നോട്ട് പോകും.
ചടങ്ങിൽ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.പി ജംഷീർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല സെക്രട്ടറി പി.കെ മുബഷിർ,ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ്, പി.ഷബീർ,എ.സെെദലവി, കെ.പി അശ്വിൻ, എം അഖിൽ, വി.പ്രജോഷ്, പി.സി കബീർ ബാബു എന്നിവർ സംസാരിച്ചു.
The post സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു appeared first on Valanchery Online.
വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു
ഇരിമ്പിളിയം: വളാഞ്ചേരിയിലെ വാട്സാപ് കൂട്ടായ്മയായ വളാഞ്ചേരീസ് നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ വലിയകുന്നിലാണ് വീട് വയ്ക്കുന്നത്.വീട് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത് ആക്റ്റ് ഓൺ എന്ന സംഘടന ആണ്. വളാഞ്ചേരിയിൽ താമസിക്കുന്ന വിധവകളായ രണ്ട് സഹോദരിമാർക്ക് വേണ്ടിയാണ് ഈ വീട്. കട്ടില വെക്കൽ കർമ്മത്തിൽ വിപിഎം സാലിഹ്, ഹബീബ് പറമ്പയിൽ, സുരേഷ് ബാബു മലയത്ത്, ഷാജഹാൻ താജ്, ബിജു (കൊണ്ട്രാക്ടർ), ഫാത്തിമ നൂറ പറമ്പയിൽ എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരീസ് കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിന് കട്ടില വച്ചു appeared first on Valanchery Online.
‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു
ഇരിമ്പിളിയം: ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു. വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്ന് ടൗൺ ജുമാ മസ്ജിദ് ഇമാം സലീം ഫൈസി നിസാമി നിർവ്വഹിച്ചു. വളാഞ്ചേരി താമസിക്കുന്ന രണ്ട് വിധവകളായ സഹോദരിമാർക്കാണ് ഈ വീട് നിർമ്മിച്ചു നൽകുന്നത്. വീടിന് വേണ്ട മൂന്നര സെന്റ് സ്ഥലം നൽകിയത് ആക്ട് ഓൺ ആണ്.
വളാഞ്ചേരീസ് കൂട്ടായ്മയിലെ അംഗങ്ങളാണ് ഇതിനാവശ്യമായ പണം സ്വരൂപിക്കുക. സുരേഷ് ബാബു മലയത്ത്, മുഹമ്മദാലി പൈങ്കൽ, സലാം വളാഞ്ചേരി തുടങ്ങിയവർ പങ്കെടുത്തു.
The post ‘വളാഞ്ചേരീസ്’ കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന രണ്ടാമത് വീടിന്റെ തറക്കല്ലിടൽ കർമ്മം വലിയകുന്നിൽ നടന്നു appeared first on Valanchery Online.
എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മറ്റിയുടെ നാലാമത്തെ സ്നേഹഭവനത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു
ആതവനാട്: എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മിറ്റി നടപ്പാക്കുന്ന “മമ്പുറം തങ്ങൾ സ്നേഹ ഭവനം” പദ്ധതിയിലെ നാലാമത്തെ വീടിന്റെ നിർമ്മാണത്തിനാണ് വെള്ളിയാഴ്ച്ച വൈകുന്നേരം തുടക്കമായി. ആതവനാട് പഞ്ചായത്തിലെ 22-ാം വാർഡിൽ ചെലൂരിലാണ് നിർധന കുടുംബത്തിന് വീടൊരുക്കുന്നത്. വീടിന്റെ നിർമ്മാണ ഉദ്ഘാടനം ചെലൂർ മഹല്ല് മുദരിസ് സയ്യിദ് ഹുസൈൻ ജമലുല്ലൈലി തങ്ങൾ കട്ടില വെച്ച് നിർവ്വഹിച്ചു. എസ്.ഡി.പി.ഐ ജില്ലാ ട്രഷറർ എ സൈതലവി ഹാജി, മേഖല പ്രസിഡന്റ് അഷ്റഫ് പുത്തനത്താണി, പഞ്ചായത്ത് പ്രസിഡന്റ് കെ ജാഫർ ഹാജി, ജനറൽ സെക്രട്ടറി കെ.കെ അബ്ദുസലാം, വൈസ് പ്രസിഡന്റുമാരായ എം.കെ സകരിയ്യ, കെ.സി സമീർ പൗരപ്രമുഖരായ കുന്നക്കാട്ട് രായീൻ കുട്ടി, കോത്താച്ചേരി ഇബ്രാഹീം, മരക്കാരുട്ടി പള്ളിപ്പാറ, കുന്നക്കാട്ട് മജീദ്, കരീച്ചാലിൽ ബക്കർ തുടങ്ങിയവർ സംബന്ധിച്ചു. മമ്പുറം തങ്ങൾ സ്നേഹ ഭവനം പദ്ധതിയിലെ ഒന്നാമത്തെ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് അടുത്ത മാസം കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
The post എസ്.ഡി.പി.ഐ ആതവനാട് പഞ്ചായത്ത് കമ്മറ്റിയുടെ നാലാമത്തെ സ്നേഹഭവനത്തിന്റെ നിർമ്മാണോദ്ഘാടനം നടന്നു appeared first on Valanchery Online.
21 വിമാനങ്ങൾ; വ്യാഴാഴ്ച കരിപ്പൂരിലിറങ്ങിയത് 3503 പേർ
കരിപ്പൂർ: ഗൾഫ്‌ രാജ്യങ്ങളിൽനിന്ന്‌ വ്യാഴാഴ്‌ച കരിപ്പൂരിലിറങ്ങിയത്‌‌ 3503 പേർ. 21 വിമാനങ്ങളിലാണിത്‌. യുഎഇയിൽനിന്ന്‌ മാത്രം  1112 യാത്രികർ. എയർ ഇന്ത്യാ എക്സ്പ്രസ്‌, സ്പൈസ്ജറ്റ്, ഫ്‌ളൈ ദുബായ്, ഇത്തിഹാദ്, എയർ അറേബ്യ വിമാനങ്ങളായിരുന്നു സർവീസ്‌‌ നടത്തിയത്. യാത്രക്കാരെ വിഗദ്‌ധ പരിശോധനക്ക് ശേഷം നിരീക്ഷണത്തിലേക്കയച്ചു.
The post 21 വിമാനങ്ങൾ; വ്യാഴാഴ്ച കരിപ്പൂരിലിറങ്ങിയത് 3503 പേർ appeared first on Valanchery Online.
പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ
എടയൂർ: പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകങ്ങളുമായി ‘സഞ്ചരിക്കുന്ന പുസ്തകവണ്ടി’ പ്രയാണം തുടങ്ങി. പുസ്തകങ്ങൾ കുട്ടികൾക്ക് വീട്ടുപടിക്കൽ എത്തിച്ചുനൽകുകയാണ് ഉദ്ദേശ്യം. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. മാണിക്യൻ ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപകൻ കെ.എ ശറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. ബി.ആർ.സി. പരിശീലകൻ അച്യുതൻ, അധ്യാപകരായ പി. കമ്മുക്കുട്ടി, കെ.വി. സുധീർ, കെ. ജയചന്ദ്രൻ, എം. ഉമ്മർ, വി.ആർ. രേഖ, പി. ഷെരീഫ്, പി.പി. പ്രീത എന്നിവർ പ്രസംഗിച്ചു.
എടയൂർ മേഖലയിലെ പതിനെട്ട് കേന്ദ്രങ്ങളിൽവെച്ച് രക്ഷിതാക്കൾ തങ്ങളുടെ മക്കളുടെ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കോവിഡ് -19 കാരണം വിദ്യാർഥികൾ സ്കൂളിൽ ഹാജരാകാത്തതിനാൽ വീട്ടിലെത്തിക്കുകയായിരുന്നു. അധ്യാപകരായ പി.ടി. ഗീത, കെ. ബേബി, വി. അബ്ദുസമദ്, സ്മിത തോമസ്, റാണി. ജി. നമ്പ്യാർ, വി.പി. മിന്നത്ത് എന്നിവർ നേതൃത്വംനൽകി. മറ്റു മേഖലകളിലേക്ക് വണ്ടി വ്യാഴാഴ്ച പ്രയാണം നടത്തും.
The post പൂക്കാട്ടിരി കെ.എം.യു.പി. സ്കൂളിലെ വിദ്യാർഥികൾക്കുള്ള പുസ്തകങ്ങളുമായി വണ്ടി വീട്ടുപടിക്കൽ appeared first on Valanchery Online.
ACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി നടന്നു
ACT (അസോസിയേഷൻ ഓഫ്‌ കമ്പ്യൂട്ടർ ടീച്ചേഴ്സ്‌, മലപ്പുറം) പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി ഇന്ന് നിലമ്പൂർ ചാലിയാർ പഞ്ചായത്ത്‌ അകമ്പാടം മൈലാടിയിൽ നടന്നു. പ്രളയത്തിൽ വീട്‌ തകർന്ന, പാറപ്പുറവൻ അബ്ദുൾ നാസറിന്റേയും സബ്നയുടേയും മക്കളായ ജി.എച്ച്‌.എച്ച്‌.എസ്‌ എരഞ്ഞിമങ്ങാട്‌ സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ഫിദ നിർമ്മല എച്ച്‌.എച്ച്‌.എസ്‌ എരുമമുണ്ട സ്കൂളിലെ ഹയർ സെക്കണ്ടറി വിദ്യാർത്ഥിനി ഹന്ന എന്നിവർക്കാണ്‌ ACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീട്‌ ഒരുങ്ങുന്നത്‌. നൂഹ അവരുടെ അനിയത്തി . 6 മാസത്തിനുള്ളിൽ വീട്‌ നിർമ്മാണം പൂർത്തിയാകുമെന്ന് ACT ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിനോടനുബന്ധിച്ച്‌ പ്രാർത്ഥനയും, മധുരം വിതരണം ചെയ്യലും ഉണ്ടായി. പ്രാർത്ഥനക്ക്‌ ഉസ്താദ്‌ അബ്ദുൽ റസാഖ് നേതൃത്വം നൽകി ചടങ്ങിന്‌ ആക്റ്റ്‌ പ്രസിഡന്റ്‌ അബ്ദുൾ ജലീൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീകാന്ത്‌ കെ സ്വാഗതം പറഞ്ഞു. ട്രഷറർ അബ്ദുൾ അസീസ്‌ കെ. പി നന്ദി പറഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.ടി ഉസ്മാൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷീന ആനപ്പാൻ ഗ്രാമ പഞ്ചായത്ത്‌ അംഗം ബിന്ദു സുരേഷ്, ജി.എച്ച്‌.എച്ച്‌.എസ്‌ എരഞ്ഞിമങ്ങാട് പ്രിൻസിപ്പാൾ റോസമ്മ ജോൺ, അസോസിയേഷൻ ഭാരവാഹികളായ വിജു, മുഹമ്മദ്‌ അഷ്‌റഫ്‌, നൗഷാദ്‌ റഹീം, സുനില, നിമേഷ്‌, ബിജു കുമാർ, ശ്രീജിത്‌, ബോസ്‌, സന്ദീപ്‌ എന്നിവർ സംസാരിച്ചു. ഹയർ സെക്കണ്ടറീ അധ്യാപകൻ കൂടിയായ വിജുമാഷ്‌ പ്ലാൻ തയ്യാറാക്കി, എഞ്ചിനീയർ ആഷിക്ക്‌, കോൺട്രാക്റ്റർ ദുരെ, നിർമ്മല ഹയർ സെക്കണ്ടറി അധ്യാപകരായ സണ്ണി എംപി, ജോൺസൻ വി പി, ബിജു പോൾ എ.പി. എന്നിവർ പങ്കെടുത്തു.
The post ACT പുനർജ്ജനി പദ്ധതി പ്രകാരമുള്ള ആദ്യ വീടിന്റെ കുറ്റിയടി നടന്നു appeared first on Valanchery Online.
പ്രളയത്തില്‍ തകര്‍ന്ന ആയിശയുടെ സ്വപ്‌നങ്ങള്‍ക്ക് ആക്ടോണ്‍ നിറം പകരുന്നു
ഇരിമ്പിളിയം: കേരളം സമീപകാലത്ത് കണ്ട മഹാപ്രളയത്തില്‍ ഇരിമ്പിളിയം പഞ്ചായത്തിലെ കൊടുമുടി പള്ളിയാലില്‍ മേലേതില്‍ ആയിശയുടെ നാലുസെന്റിലെ വീടാണ് ഇടിഞ്ഞുപൊളിഞ്ഞ് വീണത്. പ്രായമായ ആ ആയിശയുടെ സ്വപ്‌നം പണിതുയര്‍ത്താന്‍ ആക്ടോണ്‍ തീരുമാനിച്ചിട്ടുണ്ട്. നാളെ (ഒക്ടോബര്‍ 29 തിങ്കള്‍) വൈകുന്നേരം 5 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ കെ ടി ജലീല്‍ വീടിന് കുറ്റിയടിക്കും.
The post പ്രളയത്തില്‍ തകര്‍ന്ന ആയിശയുടെ സ്വപ്‌നങ്ങള്‍ക്ക് ആക്ടോണ്‍ നിറം പകരുന്നു appeared first on Valanchery Online.
കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും
Summary: The students and the teachers of the KMUP school joint hands to help a poor family to provide shelter.
The post കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും appeared first on Valanchery Online.