homage Archives - Valanchery Online

ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു ഇരിമ്പിളിയം മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: ഇന്ത്യ -ചൈന അതിർത്തിയിലെ സംഘർഷത്തിൽ വീരമൃത്യുവരിച്ച ഇന്ത്യൻ പട്ടാളത്തിലെ ധീരജവാന്മാർക്ക് ഇരിമ്പിളിയം മണ്ഡലം യൂത്ത്‌കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടുമുടി ഗാന്ധിബസാറിൽ നടന്ന ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചു. ഐക്യദാർഢ്യ പ്രഖ്യാപനവുമുണ്ടായി. ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽസെക്രട്ടറി ഉമറലി കരേക്കാട് മുഖ്യാതിഥിയായി.

മണ്ഡലം യൂത്ത്‌കോൺഗ്രസ് പ്രസിഡന്റ് ബിനീഷ് മങ്കേരി അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ, ടി.പി. അബൂബക്കർ, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, ഗഫൂർ കൊടുമുടി, ഫാസിൽ പി. സമദ്, ബിജു മങ്കേരി, പി. മഹേഷ് എന്നിവർ നേതൃത്വംനൽകി

The post ധീരജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ചു  ഇരിമ്പിളിയം മണ്ഡലം യൂത്ത്‌ കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.