holidays Archives - Valanchery Online

യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
ദുബൈ : യുഎഇയിൽ ചെറിയ പെരുന്നാൾ (ഇൗദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. റമസാൻ 29 മുതൽ ശവ്വാൽ മൂന്നു വരെയായിരിക്കും പൊതുമേഖലയ്ക്കുള്ള അവധിയെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവ. ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. കൃത്യമായ തിയതികൾ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി. യുഎഇയിൽ പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും അവധികൾ ഒരുപോലെയായി 2019ൽ തീരുമാനിച്ചിരുന്നു. എങ്കിലും സ്വകാര്യമേഖലയിലെ അവധി വൈകാതെ പ്രത്യേകമായി പ്രഖ്യാപിക്കും. റമദാൻ 29 മയ് 22നാണ് പ്രതീക്ഷിക്കുന്നത്. ശവ്വാൽ 3 മെയ് 26നും ഉണ്ടാവുമെന്ന് കണക്കാക്കുന്നു.

The post യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു appeared first on Valanchery Online.