Holiday Archives - Valanchery Online
	1	</sy:updateFrequency>
Holiday Archives - Valanchery Online
ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
തിരുവനന്തപുരം∙ അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടർന്നുമാണ് നടപടി. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു.
The post ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധികൾ ഇങ്ങനെയാണ്
അബുദാബി: യുഎഇയിൽ അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു പോലെ ബാധകമായ അവധി ദിവസങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. 2024ൽ യുഎഇ നിവാസികൾക്ക് 13 പൊതു അവധികളാണ് ഉളളത്. ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 അവധികൾക്ക് പുറമേയാണ് ഈ അവധികൾ. പൊതു അവധികളുളള ഏഴ് ദിവസത്തിൽ നാലെണ്ണം വാരാന്ത്യത്തിലായിരിക്കും. കൂടാതെ ഏ​റ്റവും ദൈഘ്യമേറിയത് ആറ് […]
The post യുഎഇയിലെ അടുത്ത വർഷത്തെ പൊതു അവധികൾ ഇങ്ങനെയാണ് appeared first on Valanchery Online.
അബുദാബി: യുഎഇയിൽ അടുത്ത വർഷത്തെ പൊതുഅവധികൾ പ്രഖ്യാപിച്ചു. പൊതുമേഖലയ്ക്കും സ്വകാര്യമേഖലയ്ക്കും ഒരു പോലെ ബാധകമായ അവധി ദിവസങ്ങളെ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസം മന്ത്രിസഭയിലാണ് തീരുമാനമെടുത്തത്. 2024ൽ യുഎഇ നിവാസികൾക്ക് 13 പൊതു അവധികളാണ് ഉളളത്. ജീവനക്കാർക്ക് ഒരു വർഷത്തിൽ എടുക്കാവുന്ന 30 അവധികൾക്ക് പുറമേയാണ് ഈ അവധികൾ. പൊതു അവധികളുളള ഏഴ് ദിവസത്തിൽ നാലെണ്ണം വാരാന്ത്യത്തിലായിരിക്കും. കൂടാതെ ഏ​റ്റവും ദൈഘ്യമേറിയത് ആറ് ദിവസത്തെ ഇടവേളയാണ്. ഇസ്ലാമിക് കലണ്ടർ അനുസരിച്ചാണ് പൊതു അവധികളുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഇത് ജനങ്ങൾക്ക് അടുത്ത വർഷത്തെ പല കാര്യങ്ങളും ചെയ്യുന്നതിന് സഹായമാകുമെന്ന് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റി ഡിപാർട്ട്മെന്റ് (ഐഎസിഎഡി) അധികൃതർ അറിയിച്ചു. അടുത്ത വർഷത്തെ പൊതുഅവധികൾ താഴെ പറയുന്നത് അനുസരിച്ച്.
    2024ജനുവരി ഒന്ന് (തിങ്കൾ) പുതുവത്സര ദിനത്തോടനുബന്ധിച്ച് പൊതു അവധിയായിരിക്കും.
    ഹിജ്റാ കലണ്ടറിലെ റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ മൂന്ന് ദിവസം ചെറിയ പെരുന്നാളിനോടനുബന്ധിച്ച് അവധിയുണ്ടാകും.
    ദുൽഹജ്ജ് ഒമ്പതിന് അറഫാ ദിനം മുതൽ ദുൽ ഹജ്ജ് 10 മുതൽ 12 വരെ ബലി പെരുന്നാളിന് അവധി ലഭിക്കും.
    മുഹറം ഒന്നിന് പൊതുഅവധിയാണ്.
    റബീഉൽ അവ്വൽ 12ന് നബിദിനത്തോടനുബന്ധിച്ച് പൊതുഅവധിയായിരിക്കും,
    ഡിസംബർ രണ്ടിന് യുഎഇദേശീയ ദിനത്തിനും അവധി ലഭിക്കും. ഹിജ്‌റ മാസം അടിസ്ഥാനമാക്കുന്ന അവധിദിനങ്ങൾ മാസപ്പിറവി അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക.
			<slash:comments>0</slash:comments>
ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചു. രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അര്‍ബുദ ബാധയേത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലാന്നു അദ്ദേഹം. ഇന്ന് പുലർച്ചെയോടെ ബെംഗളൂരുവില്‍ ചിന്മമിഷയന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
The post ഉമ്മൻ ചാണ്ടിയുടെ വിയോഗം; സംസ്ഥാനത്ത് ഇന്ന് പൊതുഅവധി, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി
തേഞ്ഞിപ്പലം : മുഹറം ഒമ്പത്, പത്ത് പ്രമാണിച്ച് ഓഗസ്റ്റ് 18, 19 തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി. പാദവാർഷിക പരീക്ഷ കാരണം ഓഗസ്റ്റ് 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലും അവധിയാണ്. ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സമസ്ത ഓൺലൈൻ ചാനൽവഴി സ്വാതന്ത്ര്യദിന സന്ദേശം സംപ്രേഷണം ചെയ്യുമെന്നും ജനറൽമാനേജർ അറിയിച്ചു.
The post ഓഗസ്റ്റ് 18, 19, 21 മുതൽ 28 വരെയുള്ള തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി appeared first on Valanchery Online.
തേഞ്ഞിപ്പലം : മുഹറം ഒമ്പത്, പത്ത് പ്രമാണിച്ച് ഓഗസ്റ്റ് 18, 19 തീയതികളിൽ സമസ്ത ഓൺലൈൻ മദ്രസയ്ക്ക്‌ അവധി. പാദവാർഷിക പരീക്ഷ കാരണം ഓഗസ്റ്റ് 21 മുതൽ 28 വരെയുള്ള ദിവസങ്ങളിലും അവധിയാണ്.
ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സമസ്ത ഓൺലൈൻ ചാനൽവഴി സ്വാതന്ത്ര്യദിന സന്ദേശം സംപ്രേഷണം ചെയ്യുമെന്നും ജനറൽമാനേജർ അറിയിച്ചു.
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി ഉത്തരവ്. ചൊവ്വാഴ്ചത്തെ അവധിയാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്. സർക്കാർ കലണ്ടറിൽ ജൂലായ് 20 നാണ് അവധി നൽകിയിരുന്നത്. ഇതോടെ സർക്കാർ ഓഫീസുകൾക്ക് ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കു
The post സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള പൊതു അവധി ബുധനാഴ്ചത്തേക്ക് മാറ്റി appeared first on Valanchery Online.
			<slash:comments>0</slash:comments>
ബലി പെരുന്നാൾ; സമസ്ത ഓഫീസുകൾക്ക് അവധി
തേഞ്ഞിപ്പലം : ബലിപെരുന്നാൾ പ്രമാണിച്ച് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കൽ അൽബിർറ് ഇസ്‌ലാമിക് പ്രീ സ്‌കൂൾ എന്നീ ഓഫീസുകൾക്ക് 20 മുതൽ 25വരെ അവധിയാകുമെന്ന് ബോർഡ് ജനറൽമാനേജർ കെ. മോയിൻകുട്ടി അറിയിച്ചു.
The post ബലി പെരുന്നാൾ; സമസ്ത ഓഫീസുകൾക്ക് അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊറോണ: ഏഴാം ക്ലാസ് വരെ അവധി; പൊതുപരിപാടികള്‍ റദ്ദാക്കും, തിയറ്ററുകൾ അടച്ചിടും
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകളിൽ ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും. സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകൾക്കും നിർദേശം ബാധകമാണ്. അതേസമയം, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുണ്ടാകും എന്നാല്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. ഇതിനൊപ്പം കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ […]
The post കൊറോണ: ഏഴാം ക്ലാസ് വരെ അവധി; പൊതുപരിപാടികള്‍ റദ്ദാക്കും, തിയറ്ററുകൾ അടച്ചിടും appeared first on Valanchery Online.
പ്രധാന തീരുമാനങ്ങൾ:
1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല.
2. എട്ട്​ മുതൽ അതീവ സുരക്ഷാ മുൻകരുതലോടെ പരീക്ഷ
3. സി.ബി.എസ്​.ഇ ഉൾപ്പെടെ എല്ലാ സ്​കൂളുകൾക്കും കോളജ്​, മദ്​റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്​ഥാപനങ്ങൾ എന്നിവ മാർച്ച്​ 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷൻ, സ്​പെഷൽ ക്ലാസുകൾ തുടങ്ങിയവക്കും മാർച്ച്​ 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരൽ അപകടം സൃഷ്​ടിക്കും.
7. കലാ സാംസ്​കാരിക പരിപാടികൾ ഒഴിവാക്കുക.
8. സർക്കാർ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലെടുക്കും.
7. വിവാഹം ചടങ്ങുകൾ മാത്രമായി നടത്തുക.
8. ശബരിമലയിൽ നിത്യപൂജ മാത്രം നടത്തുക. ദർശനത്തിന്​ പോകുന്നത്​ ഒഴിവാക്കുക. 
			<slash:comments>0</slash:comments>
മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
മലപുറം: മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പൊന്നാനി, തിരൂർ,തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചത്. അറബിക്കടലിൽ രൂപപ്പെട്ട മഹാ ( MAHA) ചുഴലിക്കാറ്റ് കാരണം ജില്ലയിലെ തീരപ്രദേശത്ത് കനത്ത മഴയും കടൽ ക്ഷോഭവും തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ സാധ്യതയുള്ളതിനാലും മലപ്പുറം ജില്ലയിലെ തീരദേശ താലൂക്കുകളായ പൊന്നാനി, തിരൂർ, തിരൂരങ്ങാടി താലൂക്കുകളിലെ […]
The post മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി appeared first on Valanchery Online.
മലപുറം: മലപുറം ജില്ലയിലെ തീരദേശ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പൊന്നാനി, തിരൂർ,തിരൂരങ്ങാടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചത്.
			<slash:comments>0</slash:comments>
മഴ കനക്കുന്നു; മലപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി
മലപ്പുറം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം (21/10/2019 തിങ്കളാഴ്ച) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇന്ന് അധ്യയനം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ […]
The post മഴ കനക്കുന്നു; മലപ്പുറത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉപതിരഞ്ഞെടുപ്പ്: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌റ്റംബർ മൂന്നിന് അവധി
മങ്കട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ പരിധിക്കുള്ളിൽവരുന്ന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്‌റ്റംബർ മൂന്നിന് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് കേന്ദ്രങ്ങളായ വെള്ളില ജി.എം.യു.പി. സ്‌കൂളിനും എ.എം.എൽ.പി.സ്‌കൂൾ കല്ലൂർമയ്ക്കും സെപ്‌റ്റംബർ രണ്ടിനും മൂന്നിനും കളക്ടർ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മങ്കട ഗ്രാമപ്പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പാൾ എന്നീ വാർഡുകളിലെ പരിധിക്കുള്ളിൽ സെപ്‌റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മദ്യനിരോധനം […]
The post ഉപതിരഞ്ഞെടുപ്പ്: സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്‌റ്റംബർ മൂന്നിന് അവധി appeared first on Valanchery Online.
മങ്കട: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ പരിധിക്കുള്ളിൽവരുന്ന സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ സെപ്‌റ്റംബർ മൂന്നിന് അവധി പ്രഖ്യാപിച്ചു.
വോട്ടെടുപ്പ് കേന്ദ്രങ്ങളായ വെള്ളില ജി.എം.യു.പി. സ്‌കൂളിനും എ.എം.എൽ.പി.സ്‌കൂൾ കല്ലൂർമയ്ക്കും സെപ്‌റ്റംബർ രണ്ടിനും മൂന്നിനും കളക്ടർ അവധി പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മങ്കട ഗ്രാമപ്പഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിലെ പെരുമ്പാൾ എന്നീ വാർഡുകളിലെ പരിധിക്കുള്ളിൽ സെപ്‌റ്റംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ മദ്യനിരോധനം ഏർപ്പെടുത്തി.
			<slash:comments>0</slash:comments>
കനത്ത മഴ സാധ്യത; മലപ്പുറം അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴസാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വെള്ളിയാഴ്ച )അവധി നല്‍കി. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. അതത് ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ […]
The post കനത്ത മഴ സാധ്യത; മലപ്പുറം അടക്കം എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>
മഴ; മലപ്പുറം ജില്ലയില്‍ നാളെ അവധി
കാലവര്‍ഷം ശക്തിപ്പെടുന്നതിനിടെ മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കല്ക്ടര്‍ അവധി പ്രക്യാപിച്ചു. ജില്ലയില്‍ ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധി. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമാകില്ല.
The post മഴ; മലപ്പുറം ജില്ലയില്‍ നാളെ അവധി appeared first on Valanchery Online.
			<slash:comments>0</slash:comments>