hoist Archives - Valanchery Online

കോൺഗ്രസ് ജന്മദിനം; പാണ്ടികശാലയിൽ പതാക ഉയർത്തി
വളാഞ്ചേരി: കോൺഗസിന്റെ 137-> മത് ജന്മദിനത്തോടനുബന്ധിച്ച് പാണ്ടികശാല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷപരിപാടികളുടെ ഉൽഘാടനം പത്മിനി ശ്രീധരൻ പതാക ഉയർത്തി നിർവ്വഹിച്ചു. ഹമീദ് പാണ്ടികശാല, ടിപി അബ്ദുള്ളകുട്ടി, ശബാബ് വക്കരത്ത്, ടി പി ബാവനു, അമീർ ബാബു,

സി സൈനുദ്ദീൻ, റിയാസ് പി, സൈനുദീൻ പാലക്കൽ,സി പി നൗഫൽ എം ഉണ്ണീൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.

The post കോൺഗ്രസ് ജന്മദിനം; പാണ്ടികശാലയിൽ പതാക ഉയർത്തി appeared first on Valanchery Online.

സ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി
എടയൂർ:രാജ്യത്തിന്റെ 75 ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി. കോവിഡ് വ്യാപനം കണക്കിലെടുത്ത് ലളിതമായി സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തില്ല. എടയൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ പതാക ഉയർത്തി. എ.എൽ.എം.എസ്.സി അംഗങ്ങളായ സൈനുദ്ധീൻ മച്ചിങ്ങൽ, മൊയ്തു കുറ്റിപ്പറമ്പിൽ, വി.പി ദേവകി, സാജിത കെ, അംഗൻവാടി വർക്കർ ഗ്രീഷ്മ എം, ഹെൽപ്പർ ഗീത പി.എം തുടങ്ങിയവർ സംബന്ധിച്ചു. പതാക ഉയർത്തലിനു ശേഷം ദേശീയ ഗാനാലാപനവും മധുരം വിതരണവും നടന്നു.

The post സ്വാതന്ത്യദിനത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കൽ പള്ളി റോഡ് സെന്റെർ നമ്പർ 17 അംഗൻവാടിയിൽ പതാക ഉയർത്തി appeared first on Valanchery Online.