hockey stick Archives - Valanchery Online

ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മത്സരത്തിനുള്ള ഹോക്കി സ്റ്റിക്ക് വിതരണം നടന്നു
കോട്ടക്കൽ: മലപ്പുറം ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ഹോക്കി വിനോദം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാർഥികൾക്ക് മത്സരത്തിനുള്ള ഹോക്കി സ്റ്റിക്ക് വിതരണം നടന്നു. കോട്ടക്കൽ മുൻസിപ്പൽ ചെയർപേഴ്സൺ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് കെ മുഹമ്മദ് മുസ് ലിയാർ അധ്യക്ഷത വഹിച്ചു.

ഹോക്കി അസോസിയേഷൻ ജില്ല പ്രസിഡൻറ് അബ്ദുറഹ്മാൻ പാലോളി മുഖ്യാതിഥിയായി. വാർഡ് മെമ്പർ ഉമ്മുസൽമ ഉസ്മാൻ, മുൻസിപ്പൽ കൗൺസിലർ ചെരട മുഹമ്മദലി, ഹെഡ്മാസ്റ്റർ ബിനോയ് ഫിലിപ്പ്, കെ മൊയ്തീൻ, വിനോദ് മാസ്റ്റർ, യശോദ ടീച്ചർ, ശ്രീദേവി ടീച്ചർ, സുമംഗല ടീച്ചർ നവാഫ് കള്ളിയത്ത് എന്നിവർ പങ്കെടുത്തു.

The post ജില്ല ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് മത്സരത്തിനുള്ള ഹോക്കി സ്റ്റിക്ക് വിതരണം നടന്നു appeared first on Valanchery Online.