historical Archives - Valanchery Online

വെണ്ടല്ലൂർ പറമ്പത്ത്‌കാവിൽ നിന്ന് വീണ്ടും ചരിത്രശേഷിപ്പുകൾ കണ്ടെത്തി
ഇരിമ്പിളിയം: വെണ്ടല്ലൂർ പറമ്പത്ത് കാവിൽനിന്ന് വീണ്ടും ചരിത്രാവശേഷിപ്പുകൾ കണ്ടെത്തി. ചെങ്കൽപാറയിൽ ഇരുമ്പ് ആയുധം കൊണ്ടുണ്ടാക്കിയ 28 ചെറിയ കൽക്കുഴികളും അൽപംമാറി അർധവൃത്താകൃതിയിലുള്ള ചെങ്കൽചാലുമാണ്ത കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ചരിത്രാവശിഷ്ടങ്ങളുടെ റിപ്പോർട്ട് തയാറാക്കുന്നതിനായി നടത്തിയ പരിശോധനയിലാണ് കലിക്കറ്റ് സർവകലാശാലയിലെ ചരിത്ര ഗവേഷകർക്ക് പുതിയ തെളിവുകൾ ലഭിച്ചത്. കാലഘടന നിർണയിക്കുന്നതിന്ത വിദഗ്ധ പരിശോധന ആവശ്യമാണ്.

പൊന്നാനി തുറമുഖത്തെ തമിഴ് കർണാടക പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന കച്ചവട പാതയിലാണ് ഈ പ്രദേശം നിലകൊള്ളുന്നത് എന്നത് ഗവേഷണ പ്രവർത്തനങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. ഇത്തരം ചരിത്രശേഷിപ്പുകളെക്കുറിച്ച് കലിക്കറ്റ് സർവകലാശാലാ ഗവേഷകസംഘത്തിന്റെ പ്രാഥമിക പഠന റിപ്പോർട്ട് പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. ഡോ. എം ആർ രാഘവവാര്യരുടെ ആമുഖ കുറിപ്പോടെ കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘമാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. തഞ്ചാവൂർ സർവകലാശാലയിലെ ഡോ. വി ശെൽവകുമാർ, കലിക്കറ്റ് ചരിത്ര വിഭാഗത്തിലെ ഡോ. പി ശിവദാസൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവ് ശേഖരണം.

The post വെണ്ടല്ലൂർ പറമ്പത്ത്‌കാവിൽ നിന്ന് വീണ്ടും ചരിത്രശേഷിപ്പുകൾ കണ്ടെത്തി appeared first on Valanchery Online.

ആതവനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ നടത്തുന്ന ചരിത്ര രേഖാ സർവ്വേക്ക് കാട്ടാംകുന്ന് പാഴിയോട്ട് മനയിൽ നിന്നും തുടക്കം
വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖാ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖാ സർവ്വേയുടെ ജി.എച്.എസ് കരിപ്പോൾ പത്താംതരം തുല്യത ക്ലാസ് തല ഉദ്ഘാടനം കാട്ടാംകുന്ന് പാഴിയോട്ട് മനയിൽ നിന്നും ആരംഭിച്ചു.

പുരാതന കാലത്ത് ഇന്ത്യയും ചൈനയും വ്യാപാരം നടത്തിയിരുന്ന കാലത്ത് ചൈനയിൽ നിന്നും കപ്പൽയാത്ര വഴി കൊണ്ടുവന്ന 500 വർഷത്തിലധികം പഴക്കമുള്ള ചിനഭരണിയുടെ ചരിത്രവിവരണം പാഴിയോട്ട് ശങ്കരനാരായണ ഭട്ടാചാര്യയിൽ നിന്നും ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രി ടി.മുഹമ്മദ് ഇസ്മായിൽ ശേഖരിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.പി മറിയാമു, മെമ്പർമാരായ, കെ.സാജിത, താഹിറ ബാനു, നസീമ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി.നിസാർ ബാബു ആതവനാട് പഞ്ചായത്ത് സാക്ഷരതാ മിഷൻ പ്രേരക് എം. ജംഷീറ തുല്യത പഠിതാക്കളായ സുനീറ, മുംതാസ്, മുഹമ്മദ്, സുരേഷ് ആതവനാട് കുടുംബശ്രീ ചെയർപേഴ്സൺ സൗബാനത്ത് എന്നിവർ സംബന്ധിച്ചു.

The post ആതവനാട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷൻ നടത്തുന്ന ചരിത്ര രേഖാ സർവ്വേക്ക് കാട്ടാംകുന്ന് പാഴിയോട്ട് മനയിൽ നിന്നും തുടക്കം appeared first on Valanchery Online.

ചരിത്ര രേഖ സർവ്വേക്ക് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയിൽ നിന്നും തുടക്കം
വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ   പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖ സർവ്വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല ഉത്ഘാടനം സാമൂതിരി രാജാവിന് അരിയിട്ട് വാഴിക്കാൻ അധികാരമുണ്ടായിരുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയിൽ നിന്നും ആരംഭിച്ചു.

250 വർഷം മുൻപ് ജീവിച്ചിരുന്ന തപസ്വിയായ ഒരു ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ ഒറ്റ പലകയിൽ തീർത്ത ആവണ പലകയുടെ ഐതിഹ്യം ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളിൽ നിന്നും ശേഖരിച്ചുകൊണ്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി ഉത്ഘാടനം ചെയ്തു.

പിന്നീട് സ്വയംഭ്രഷ്ടനായി സന്യാസം സ്വീകരിച്ചുകൊണ്ട് ഈ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ വളാഞ്ചേരിക്കടുത്ത കുളമംഗലത്തെ കളപ്പുരയിൽ താമസിച്ചുവെന്നും  ഇദ്ദേഹത്തിന്ടെ ജടയിൽ കെട്ടിയിരുന്ന രുദ്രാക്ഷ മാല പിന്നീട്  അനന്തരാവകാശിയായിരുന്ന പരേതനായ  ആഴ്‌വാഞ്ചേരി രാമൻ വലിയ തമ്പ്രാക്കൾ കഴുത്തിലണിയുകയും ചെയ്തിരുന്നുവെന്ന് ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ കൂട്ടി ചേർത്തു.

ഇനിയും കണ്ടെത്താത്ത നിരവധി ചരിത്രസ്മാരകങ്ങളും രേഖകളും കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു സർവ്വേ. വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകൾ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെ കുറിച് കൃത്യമായ വിവരം പുരാ രേഖ വകുപ്പിന് ലഭ്യമല്ല. ഇത്തരം ശേഷിപ്പുകളും രേഖകളും സർവേയിലൂടെ കണ്ടെത്തുകയാണ് ലക്‌ഷ്യം.ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കന്ററി തുല്യത പഠിതാക്കളാണ് സർവ്വേ നടത്തുക. ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടെത്തണം.

ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പാറോളി കദീജ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വിദ്യഭ്യസ ആരോഗ്യ സത്രം സമിതി അധ്യക്ഷൻ കെ ടി സിദ്ധീഖ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്   സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു, ആതവനാട് പഞ്ചായത്ത്   സാക്ഷരതാ മിഷൻ പ്രേരക് എം. ജംഷീറ. തുല്യത പഠിതാക്കളായ കെ പി സവാദ്, എ മുഹമ്മദ് എന്നിവർ സംബന്ധിച്ചു..

The post ചരിത്ര രേഖ സർവ്വേക്ക് ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ മനയിൽ നിന്നും തുടക്കം appeared first on Valanchery Online.

കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ചരിത്ര രേഖ ഫോറം വിതരണോത്ഘാടനം ചെയ്തു
വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖ സർവ്വേ ഫോറം വിതരണം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എം. ഷാഹിന ടീച്ചർ സർവ്വേയുടെ ഫോറം വിതരണം ഹയർ സെക്കന്ററി പഠിതാവ് പി ഇസ്മായിലിനു നൽകി നിർവഹിച്ചു.

ഇനിയും കണ്ടെത്താത്ത നിരവധി ചരിത്രസ്മാരകങ്ങളും രേഖകളും കണ്ടെത്തുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് ഇത്തരം ഒരു സർവ്വേ. താളിയോല രേഖകൾ, അച്ചടിക്കപെട്ട അപൂർവ്വ പുസ്തകങ്ങൾ, 25 വരഷത്തിലധികം പഴക്കമുള്ള പേപ്പറുകൾ, മാഗസിനുകൾ, മുള, ചെമ്പ് തകിട്, തുകൽ, തുണി, പാത്രം, പുരാവസ്തുക്കൾ, പഴയ കാല വീട്ടുപകരണങ്ങൾ അടക്കം വെളിച്ചം കാണാത്ത നിരവധി ചരിത്ര ശേഷിപ്പുകൾ സ്വകാര്യ വ്യക്തികളുടെ നിയന്ത്രണത്തിലുണ്ട്. ഇവയെ കുറിച് കൃത്യമായ വിവരം പുരാ രേഖ വകുപ്പിന് ലഭ്യമല്ല. ഇത്തരം ശേഷിപ്പുകളും രേഖകളും സർവേയിലൂടെ കണ്ടെത്തുകയാണ് ലക്‌ഷ്യം.

ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കന്ററി തുല്യത പഠിതാക്കളാണ് സർവ്വേ നടത്തുക. ഓരോ പഠിതാവും ഒരു രേഖയെങ്കിലും കണ്ടെത്തണം. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി. നിസാർ ബാബു അധ്യക്ഷനായിരുന്നു. തുല്യത അധ്യാപകരായ എം. പി ഇബ്രാഹിം മാസ്റ്റർ, കെ ഹൈറുന്നിസ പ്രേരക്മാരായ , കെ പ്രിയ, ടി പി സുജിത, കെ പി സാജിത, യു വസന്ത, ക്ലാസ് ലീഡർമാരായ എം ബഷീർ, സി വിജയൻ, കെ അനീഷ്, എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു

The post കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരതാ മിഷൻ ചരിത്ര രേഖ ഫോറം വിതരണോത്ഘാടനം ചെയ്തു appeared first on Valanchery Online.

ചരിത്ര രേഖ സർവ്വേ; കുറ്റിപ്പുറം ബ്ലോക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി
വളാഞ്ചേരി: സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി  കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തുന്ന ചരിത്ര രേഖ സർവ്വേ കുറ്റിപ്പുറം ബ്ലോക്കിൽ വിപുലമായി നടത്താൻ വേണ്ടി തീരുമാനിച്ചു. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. വിസ്‌മൃതിയിലായ ചരിത്രത്തിന്റെ തിരു ശേഷിപ്പുകൾ കണ്ടത്തുന്നതിനായി ബ്ലോക്ക് പരിധിയിലെ 500 ഓളം വരുന്ന തുല്യത പഠിതാക്കളുടെ സേവനം ഉപയോഗപെടുത്തി കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.

ഓരോ പഠിതാവും  25  വർഷത്തിന് മേൽ പഴക്കമുള്ള  വ്യത്യസ്ഥ  രേഖയാണ് സർവ്വേയിലൂടെ കണ്ടെത്തേണ്ടത്. സർവ്വേയുടെ ആസൂത്രണ യോഗം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ.ടി.  നിസാർ ബാബു അധ്യക്ഷനായിരുന്നു.

പ്രേരക്മാരായ എം ജംഷീറ, കെ പ്രിയ, വി ജയശ്രീ, പി എസ് സീനത്ത്‌, ടി പി സുജിത, കെ പി  സാജിത, കെ അജിത  തുടങ്ങിയവർ സംസാരിച്ചു. സർവ്വേയുടെ ഫോറം വിതരണം നാളെ (13 /5 /18 ) വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ എം ഷാഹിന ടീച്ചർ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂൾ പഠന കെൻമുദ്രത്തിൽ വെച്ച് നിർവഹിക്കും.

The post ചരിത്ര രേഖ സർവ്വേ; കുറ്റിപ്പുറം ബ്ലോക്കിൽ ഒരുക്കങ്ങൾ പൂർത്തിയായി appeared first on Valanchery Online.