historical survey Archives - Valanchery Online

ചരിത്ര രേഖ സർവ്വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല പുസ്തക പ്രകാശനം നിർവഹിച്ചു
വളാഞ്ചേരി :സാമൂഹ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി  കേരള സംസ്ഥാന സാക്ഷരതാ മിഷൻ പുരാരേഖ വകുപ്പുമായി ചേർന്ന് നടത്തിയ  ചരിത്ര രേഖ സർവ്വേയുടെ  കുറ്റിപ്പുറം ബ്ലോക്ക് തല പുസ്തക  പ്രകാശനം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആതവനാട്  മുഹമ്മദ് കുട്ടിക്ക്  നൽകി നിർവഹിച്ചു. ചടങ്ങിൽ കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഷാഹിന ടീച്ചർ.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറോളി കദീജ. ജില്ലാ പഞ്ചായത്ത്‌  മെമ്പർ കെ എം സുഹറ. സ്ഥിരം സമിതി ചെയർമാൻമാരായ എ പി സബാഹ്, കെ ടി സിദ്ധീഖ്, സ്ഥിരം സമിതി ചെയർപേഴ്സൺ ഫസീല ടീച്ചർ, മെമ്പർമാരായ കൈപ്പള്ളി അബ്ദുല്ല കുട്ടി, പരീത് കരേക്കാട്, ടി.കെ റസീന, സിനോബിയ, സാക്ഷരതാ മിഷൻ നോഡൽ പ്രേരക്  കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  കെ ടി  നിസാർ ബാബു , കെ പി സിദ്ധീഖ് , എം ജംഷീറ എന്നിവർ സംബന്ധിച്ചു

The post ചരിത്ര രേഖ സർവ്വേയുടെ കുറ്റിപ്പുറം ബ്ലോക്ക് തല പുസ്തക പ്രകാശനം നിർവഹിച്ചു appeared first on Valanchery Online.