hindu sabha Archives - Valanchery Online

രക്തസാക്ഷി ദിനത്തിലെ പ്രതീകാത്മക ഗാന്ധി വധം; കോൺഗ്രസ് എടയൂരിൽ പ്രതിഷേധ പ്രകടനം നടത്തി
എടയൂർ: ഗാന്ധി രക്തസാക്ഷി ദിനത്തിൽ ലോകം മുഴുവൻ മഹാത്മാവിന്റെ ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പികുമ്പോൾ ഹിന്ദുമഹാസഭാ നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ഗാന്ധി വധത്തിൽ പ്രതിഷേധിച്ചു എടയൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കല്ലിങ്ങൽ മുഹമ്മദ് കുട്ടി, വൈസ് പ്രസിഡണ്ടുമാരായ താഹിർ സി.കെ പാറ, കെ.കെ മോഹനകൃഷ്ണൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് റഫീക്ക് മച്ചിഞ്ചേരി, മറ്റു മണ്ഡലം ഭാരഹികളായ മോഹൻദാസ് എടയൂർ, സി മുസ്തഫ, സുധാകരൻ മാസ്റ്റർ, ബിനു മാസ്റ്റർ, ഐ.എൻ.ടി.യു.സി വൈസ് പ്രസിഡണ്ട് സുരേഷ് കുറുപ്പ്, മൈനോറിറ്റി സെൽ നേതാവ് അലി പുക്കാട്ടിരി, ബ്ലോക്ക് ഭാരവാഹികളായ കെ.പി വേലായുധൻ, എം.ടി അസീസ് എന്നിവർ നേതൃത്വം  നൽകി.

The post രക്തസാക്ഷി ദിനത്തിലെ പ്രതീകാത്മക ഗാന്ധി വധം; കോൺഗ്രസ് എടയൂരിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.