hindi Archives - Valanchery Online
	1	</sy:updateFrequency>
hindi Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌
വളാഞ്ചേരി : ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്‌സ്, ഹിന്ദി (ജൂനിയർ) തസ്തികകളിലേക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ ഉറുദു തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. പത്തുദിവസത്തിനകം അപേക്ഷിക്കണം. ഫോൺ: 9846132100.
The post വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്‌സ്, ഹിന്ദി അധ്യാപക ഒഴിവ്‌ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ഹിന്ദി കോഴ്‌സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റെഗുലര്‍ കോഴ്‌സിന് എസ്.എസ്.എല്‍.സിയും 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു, അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് അഞ്ച് […]
The post ഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു ഹിന്ദി പ്രചാര കേന്ദ്രം
2021-23 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ ഹിന്ദി കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് ഹിന്ദി പ്രചാര കേന്ദ്രം. കേരള പി.എസ്.സി അംഗീകരിച്ച കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേരള പരീക്ഷാകമ്മീഷണറാണ്. എസ്.എസ്.എല്‍.സിയും ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കൊടെയുള്ള പ്ലസ്ടു അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് മാര്‍ക്കില്‍ […]
The post ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു ഹിന്ദി പ്രചാര കേന്ദ്രം appeared first on Valanchery Online.
			<slash:comments>0</slash:comments>
യു.എ.ഇ കോടതികളിൽ ഹിന്ദി ​ഇനി ഒൗ​ദ്യോ​ഗി​ക ഭാ​ഷ
അ​ബു​ദാ​ബി: പ്രവാസികൾക്ക് ഇനി അഭിമാനിക്കാം,​ യു.എ.ഇ കോടതികളിൽ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. പ്രവാസികളോടുള്ള അംഗീകാരമായിട്ടാണ് യു.എ.ഇയുടെ പുതിയ തീരുമാനം. ഇംഗ്ലീഷിനും അറബിക്കും പിന്നാലെ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. യു.എ.ഇയിൽ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. മാത്രമല്ല അവിടെ ഏറ്റവും അധികം വിദേശികൾ ഉള്ള രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായി സുതാര്യത […]
The post യു.എ.ഇ കോടതികളിൽ ഹിന്ദി ​ഇനി ഒൗ​ദ്യോ​ഗി​ക ഭാ​ഷ appeared first on Valanchery Online.
അ​ബു​ദാ​ബി: പ്രവാസികൾക്ക് ഇനി അഭിമാനിക്കാം,​ യു.എ.ഇ കോടതികളിൽ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. പ്രവാസികളോടുള്ള അംഗീകാരമായിട്ടാണ് യു.എ.ഇയുടെ പുതിയ തീരുമാനം. ഇംഗ്ലീഷിനും അറബിക്കും പിന്നാലെ ഹിന്ദിയെ മൂന്നാം ഔദ്യോഗിക ഭാഷയായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
യു.എ.ഇയിൽ ജനസംഖ്യയുടെ 30 ശതമാനത്തോളം ഇന്ത്യക്കാരാണ്. മാത്രമല്ല അവിടെ ഏറ്റവും അധികം വിദേശികൾ ഉള്ള രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടാണ് ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്. തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായി സുതാര്യത വരുത്താനാണ് ഹിന്ദി ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തതെന്ന് അ​ബു​ദാ​ബി നീ​തി​ന്യാ​യ വി​ഭാ​ഗം അ​റി​യി​ച്ചു.
പരിഗണിക്കുന്ന കേസുകളിൽ ഇം​ഗ്ലീ​ഷി​നും അ​റ​ബി​ക്കും പുറമെ ഹിന്ദിയിൽ നൽകുന്ന രേഖകളും മൊഴികളും പരിഗണിക്കും. മാത്രമല്ല ഇതിന്റെ രജിസ്ട്രേഷൻ സംബന്ധിച്ച നടപടിയെ കുറിച്ചുള്ള വിവരങ്ങളും ഹിന്ദിയിൽ അ​ബു​ദാ​ബി നീ​തി​ന്യാ​യ വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ ലഭ്യമാക്കും. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ഗുണകരമാവുന്ന തീരുമാനമാണ് ഇതെന്ന് വിലയിരുത്തുന്നു.
			<slash:comments>0</slash:comments>