highway Archives - Valanchery Online
വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: ദേശീയ പാതയുടെ ഭാഗമായുള്ള  സർവീസ് റോഡ് വട്ടപ്പാറ പഴയ സി.ഐ ഓഫീസ് പരിസരത്തു വെച്ച് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും ദേശീയപാത അധികൃതർ പിൻമാറണമെന്ന് സ്ഥലം സന്ദർശിച്ച സി.പി.ഐ നേതാക്കൾ ആവശ്യപ്പെട്ടു. കോഴിക്കോട് ഭാഗത്തു നിന്നും കാവുമ്പുറം വഴി  വളാഞ്ചേരി ടൗണിലേക്കുള്ള  പോകുന്ന നിലവിലെ ദേശീയപാതയുമായി സർവീസ് റോഡ്  ബന്ധിപ്പിക്കണം. 200 മീറ്ററോളം ഭാഗത്തെ  നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാൽ  പ്രശ്നം തീരാവുന്നതേയുള്ളൂ. സർവീസ് റോഡ് പൂർത്തിയാക്കിയില്ലെങ്കിൽ  വിദ്യാർഥികൾ, കച്ചവടക്കാർ സാധാരണക്കാർ എന്നിവരാണ് ഏറ്റവും പ്രയാസപ്പെടുക. ബന്ധപ്പെട്ട കാര്യം  രാജ്യ സഭാ എം.പി. പി.പി. സുനീർ മുഖേന  ദേശീയപാത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതായും നേതാക്കൾ പറഞ്ഞു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം അഷറഫലി കാളിയത്ത്, മണ്ഡലം സെക്രട്ടറി എം. ജയരാജൻ, വളാഞ്ചേരി ലോക്കൽ സെക്രട്ടറി  എം കരുണാകരൻ, ഷംസു പാറക്കൽ, തയ്യിൽ ഷുക്കൂർ, പി. വിജയൻ ,പി .എം സുരേഷ്  എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
The post വളാഞ്ചേരി വട്ടപ്പാറയിൽ സർവീസ് റോഡ് അവസാനിപ്പിക്കാനുള്ള നീക്കം; സി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.
ദേശീയപാത 66; 11 ടോൾ പ്ലാസകൾ,​ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ കാറിന് ടോൾ 1650 രൂപ
തിരുവനന്തപുരം: ദേശീയപാത 66ന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ 11 ഇടത്ത് ടോൾ കേന്ദ്രം തുറക്കും. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെ 645 കിലോമീറ്ററാണ് ദേശീയപാത. കാരോട് മുതൽ തലപ്പാടിവരെ പോകുമ്പോൾ കാറിന് ടോൾ 1650 രൂപയാകും. തിരിച്ചുവരുമ്പോഴും അത്രയും നൽകണം. ബസിനും മറ്റ് വാഹനങ്ങൾക്കും ഇതിലും കൂടും. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ടുവീതവും ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒരോന്നുമാണ് ഉണ്ടാവുക. ഓരോ 60 കിലോമീറ്ററിലും ടോൾബൂത്ത് ആകാമെന്നാണ് ചട്ടം.നിലവിൽ തിരുവല്ലത്തെ ടോൾ പ്ലാസയിൽ കാറിനു ഒരു വശത്തേക്ക് 150 രൂപയാണ്. ഫ്ലൈഓവറുകൾകൂടി കണക്കാക്കിയാണ് നിരക്ക് നിശ്ചയിക്കുക. അതിനാൽ ഓരോ പ്ലാസയിലും നിരക്ക് വ്യത്യസ്തമായിരിക്കും. തിരുവല്ലത്താണ് നിലവിൽടോൾ കൂടുതൽ.ജനവാസമേഖലകൾ പരമാവധി ഒഴിവാക്കി ആകാശപാത, മറ്റു മേല്പാലങ്ങൾ, ബൈപ്പാസ് എന്നിവ കൂടുതൽ ഉൾപ്പെടുത്തിയാണ് ദേശീയപാതയുടെ നിർമ്മാണം. പാതയെക്കാൾ കൂടുതൽ പണം പാലംനിർമ്മാണത്തിന് വേണ്ടിവരും. അതുകൊണ്ടാണ് ഉയർന്ന ടോൾനിരക്കെന്നാണ് ദേശീയപാത അധികൃതരുടെ വിശദീകരണം. 2008ലെ ‘ദേശീയപാതകളിൽ ചുങ്കം പിരിക്കാനുള്ള നിയമം” അടിസ്ഥാനമാക്കിയാണ് ടോൾനിരക്ക് നിശ്ചയിക്കുന്നത്.
കണക്കാക്കുക മേല്പാലം നീളത്തിന്റെ പത്തുമടങ്ങ്
60 മീറ്ററിൽ കൂടുതലുള്ള മേല്പാലങ്ങളുടെ ടോൾ നിശ്ചയിക്കുമ്പോൾ അതിന്റെ നീളത്തിന്റെ പത്തുമടങ്ങ് കണക്കിലെടുക്കണമെന്നാണ് ദേശീയപാത അതോറിട്ടിയുടെ ചട്ടം. ഉദാഹരണത്തിന് കഴിഞ്ഞവർഷം തുറന്ന കഴക്കൂട്ടം ആകാശപാതയുടെ ആകെനീളം 2.72 കിലോമീറ്റർ. ടോൾ കണക്കാക്കുമ്പോൾ എടുക്കുക 27.2 കിലോമീറ്റർ. എൻ.എച്ച് 66 പൂർത്തിയാകുന്നതോടെ 12.75 കി. മീറ്ററിൽ രാജ്യത്തെ ഏറ്റവുംവലിയ മേൽപ്പാലം വരുന്ന അരൂർ- തുറവൂർ റീച്ചിലാകും വലിയനിരക്ക് നൽകേണ്ടി വരിക. കഴക്കൂട്ടം ആകാശപാതകൂടി ടോളിൽ ഉൾപ്പെടുത്താൻ ആഗസ്റ്റിൽ കേന്ദ്രവിജ്ഞാപനം വന്നതോടെയാണ് തിരുവല്ലത്തെ നിരക്ക് ഉയർന്നത്. അതോടെ കാറിന് ഒരുഭാഗത്തേക്ക് 120 രൂപയിൽ നിന്ന് 150 ആയി. ടോൾബൂത്ത് പരിധിയിൽ പുതിയൊരു മേല്പാലംകൂടി ഈഞ്ചയ്ക്കലിൽ നിർമ്മിക്കുന്നുണ്ട്. അതുകഴിഞ്ഞാൽ ടോൾ വീണ്ടും കൂടും.
ടോൾ പ്ലാസകൾ
കാസർകോട്……………………………… പുല്ലൂർ പെരിയ
കണ്ണൂർ………………………………………..കല്യാശ്ശേരി
കോഴിക്കോട്……………………………… മാമ്പുഴ
മലപ്പുറം…………………………………….. വെട്ടിച്ചിറ
തൃശ്ശൂർ………………………………………..നാട്ടിക
എറണാകുളം……………………………. കുമ്പളം
ആലപ്പുഴ…………………………………….കൊമ്മാടി
കൊല്ലം………………………………………. ഓച്ചിറ (രണ്ടാമത്തെ സ്ഥലം നിശ്ചയിച്ചിട്ടില്ല)
തിരുവനന്തപുരം……………………… തിരുവല്ലം (രണ്ടാമത്തെ സ്ഥലം നിശ്ചയിച്ചിട്ടില്ല)
The post ദേശീയപാത 66; 11 ടോൾ പ്ലാസകൾ,​ കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ കാറിന് ടോൾ 1650 രൂപ appeared first on Valanchery Online.
കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമം; ആതവനാട് സ്വദേശി അറസ്റ്റിൽ
കുറ്റിപ്പുറം: ദേശീയപാത 66ന്റെ നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച യുവാവ് കുറ്റിപ്പുറം പോലീസ് പിടിയിൽ. ആതവനാട് കരിപ്പോൾ സ്വദേശി പുളിവെട്ടിപറമ്പിൽ അജ്മലി(23)നെയാണ് കുറ്റിപ്പുറം എസ്.ഐ മനോജും സംഘവും അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പതിവ് പട്രോളിങ്ങിനിടെയാണ് കുറ്റിപ്പുറം റെയിൽവേ ഓവർബ്രിഡ്ജിനു സമീപത്ത് നിന്ന് നിർമ്മാണ സാമഗ്രികൾ കടത്താൻ ശ്രമിക്കുന്നത് പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടത്. ദേശീയപാത നിർമ്മാണ കമ്പനിയായ കെ എൻ ആർ സി യുടെ ഇരുമ്പ് ചാനലും മറ്റുമാണ് അജ്മലും കൂട്ടാളിയും ചേർന്ന് കടത്താൻ ശ്രമിച്ചത്. പിടിയിലായ അജ്മലിന്റെ കൂട്ടാളിയായ ആതവനാട് സ്വദേശി മുർഷിദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
The post കുറ്റിപ്പുറത്ത് ദേശീയപാത നിർമ്മാണത്തിനെത്തിച്ച സാമഗ്രികൾ മോഷ്ടിച്ച് കടത്താൻ ശ്രമം; ആതവനാട് സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചു
കുറ്റിപ്പുറം : ഹൈവേ ജങ്ഷനിൽ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. റോഡിന്റെ ഇടതുഭാഗത്ത് ഏഴുമീറ്ററാണ് വീതി കൂട്ടുന്നത്. റൗണ്ട് എബൗട്ട്‌ മുതൽ നിലവിലെ റെയിൽവേ മേൽപ്പാലം വരെയാണ് ടാർചെയ്യുന്നത്. ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി ഇവിടെ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനാൽ ഹൈവേ ജങ്‌ഷന്റെ പകുതിയോളം ഭാഗം അതിനായി എടുത്തിരിക്കുകയാണ്. ഇതോടെ ഇവിടെ റോഡിന് വീതി വളരെ കുറഞ്ഞത് വാഹനയാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് റോഡിന്റെ വീതി വർധിപ്പിക്കുന്നത്.
റൗണ്ട് എബൗട്ട് പൊളിച്ചുനീക്കിക്കഴിയുന്നതോടെ ഹൈവേ ജങ്ഷനിലെ നിലവിലെ റോഡിന്റെ വീതിക്കുറവുള്ള അവസ്ഥ പരിഹരിക്കപ്പെടും. എന്നാൽ ഇതുവഴിയുള്ള വാഹനയാത്രയുടെ വേഗത നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഒരുക്കിയില്ലെങ്കിൽ പൊതുവേ വാഹനാപകടകേന്ദ്രമായ ഹൈവേ ജങ്ഷൻ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കും.
The post കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ ആരംഭിച്ചു appeared first on Valanchery Online.
ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി
വളാഞ്ചേരി: ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വയൽ നികത്തിയതുമായി ബന്ധപ്പെട്ട് ദേശീയ പാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വട്ടപ്പാറ മുതൽ ഓണിയം പാലം വരെയുള്ള വയലാണ് മണ്ണിട്ട് നികത്തിയിട്ടുള്ളത്. വളാഞ്ചേരി നഗരസഭയിലെ 20, 23, 26, 27, 28, 29, 30, 31,32 വാർഡുകളിലുൾപ്പെട്ട ഭാഗം വഴിയാണ് ദേശീയ പാത കടന്നു പോകുന്നത്. പാടം മണ്ണിട്ട് നികത്തിയത് കാരണം ഏറെ ആശങ്കയിലാണ് നാട്ടുകാർ. പാടവും വരമ്പും തോടുമെല്ലാം നികത്തുകയോ ഗതി മാറ്റുകയോ ചെയ്തിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം ഒഴുകി പോകാനുള്ള വഴികളെല്ലാം അടച്ച അവസ്ഥയാണ്. അതിനാൽ വെള്ളം കെട്ടി നിൽക്കുകയോ വീടുകളിലേക്കും മറ്റും വെള്ളം കയറുകയോ ചെയ്യുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ആശങ്കയകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ ഭരണ സമിതി യോഗ തീരുമാനപ്രകാരം ദേശീയപാത അതോറിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്.
നഗരസഭാ ചെയർമാന്റെ നിർദ്ദേശപ്രകാരം വെള്ളം ഒഴുകി പോകാൻ നിലവിലെ ഡി.പി.ആർ പ്രകാരം നിലവിലുള്ള ഡ്രൈനേജിന് പുറമെ അഞ്ചോളം ഡ്രൈനേജുകൾ അധികം സ്ഥാപിക്കുമെന്നും പ്രദേശവാസികൾക്ക് നടന്ന് പോകാൻ അഞ്ച് അടി വീതിയിൽ സമാന്തരപാത നിർമ്മിക്കുമെന്നും തൊഴിലാളികൾ ഭക്ഷണാവശിഷ്ടങ്ങൾ പ്രദേശത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനും പരിഹാരം കാണുമെന്ന് ദേശീയ പാത അധികൃതർ നഗരസഭക്ക് ഉറപ്പ് നൽകിയതായി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. പ്രദേശവാസികളുടെ ആശങ്കയകറ്റി മാത്രമേ പ്രവർത്തനം മുന്നോട്ടു പോകൂ എന്നും ചെയർമാൻ പറഞ്ഞു. വൈസ് ചെയർപെഴ്സൺ റംല മുഹമ്മദ്, സ്ഥിരം സമിതി അംഗങ്ങളായ സി.എം. റിയാസ്, മുജീബ് വാലാസി, എൻ.എച്ച്.എ.ഐ ലൈസൺ ഓഫീസർ പി.പി.എം അഷ്‌റഫ്, സർവേയർ പി. ഗോപാലകൃഷണൻ, കെ.എൻ.ആർ ഡെപ്യൂട്ടി പ്രൊട്ടക്റ്റ് മാനേജർ എൻ. സേശു, എൻ.എച്ച്.എ.ഐ പ്രൊട്ടക്റ്റ് മാനേജർ വീര റെഡ്ഢി, കൗൺസിലർമാർ, കൃഷി ഓഫീസർ മൃദുൽ വിനോദ്, അസി. എൻജിനിയർ സോജൻ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
The post ദേശീയപാത നിർമ്മാണത്തിനായി വയൽ നികത്തൽ; വളാഞ്ചേരിയിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി appeared first on Valanchery Online.
ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും
ആതവനാട്: കാടാമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദേശീയപാത വികസനത്തിനായി മരങ്ങൾ വെട്ടിമാറ്റുന്നതിനാൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ വെട്ടിച്ചിറ പെട്രോൾ പമ്പ്, അരീക്കാടൻസ് ട്രാൻസ്ഫോർമറുകളിൽനിന്നുള്ള വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
The post ദേശീയപാത വികസനം; വെട്ടിച്ചിറ പ്രദേശത്ത് ഇന്ന് വൈദ്യുതി മുടങ്ങും appeared first on Valanchery Online.
വളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു
വളാഞ്ചേരി: രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന വളാഞ്ചേരി ജങ്ഷനിൽ സമയക്രമീകരണത്തോടു കൂടിയുള്ള ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ സ്ഥാപനമായ മാജിക് ക്രിയേഷൻെറ സഹകരണത്തോടെ വളാഞ്ചേരി നഗരസഭയും, പൊലീസും സംയുക്തമായാണ് സിഗ്നൽ ലൈറ്റ് സംവിധാനം സ്ഥാപിച്ചത്. വളാഞ്ചേരി ടൗൺ. കോഴിക്കോട്, തൃശൂർ, പട്ടാമ്പി, പെരിന്തൽമണ്ണ റോഡുകളിലേക്ക് തിരിയുന്ന പ്രധാന ജങ്ഷനായ വളാഞ്ചേരി ടൗണിൽ ഗതാഗതക്കുരുക്ക് കാരണം വാഹനങ്ങൾ മണിക്കൂറകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതിന് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. കോഴിക്കോട്, തൃശൂർ റോഡുകളിൽ 45 സെക്കൻ്റും, പെരിന്തൽമണ്ണ, പട്ടാമ്പി റോഡുകളിൽ 30 സെക്കൻ്റും വരുന്ന രീതിയിലാണ്  ടൈമർ ക്രമീകരിച്ചിരിക്കുന്നത്.
നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.  വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷരായ
റൂബി ഖാലിദ്, മുജീബ് വലാസി, കൗൺസിലർ ഇ.പി. അച്യുതൻ, എസ്.ഐ. മുഹമ്മദ് റഫീഖ്, പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണികൃഷ്ണൻ, വി.പി.എം സാലിഹ്, തൗഫീഖ് പാറമ്മൽ എന്നിവർ സംബന്ധിച്ചു.
The post വളാഞ്ചേരിയിൽ ട്രാഫിക് സിഗ്നൽ ലൈറ്റ് സംവിധാനം നിലവിൽ വന്നു appeared first on Valanchery Online.
പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു
തൃശൂർ :പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു.അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാര്‍, ജീപ്പ്, വാന്‍ വിഭാഗങ്ങള്‍ക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കില്‍ 10 രൂപ മുതല്‍ 50 രൂപയുടെ വര്‍ധനവുണ്ട്.
The post പാലിയേക്കര ടോള്‍പ്ലാസയില്‍ നിരക്ക് വർധിപ്പിച്ചു appeared first on Valanchery Online.
ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ?
ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് ദേശീയപാത അതോറിറ്റി. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല. പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ഇതുസംബന്ധിച്ച് അതോറിറ്റിയുടെ നിർദേശം ലഭിച്ചു.
ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും. ഇതിനു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം. ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നതാണു സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തേണ്ടത്.
ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണു ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.
ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.
The post ദേശീയപാതയോരത്തെ നിർമ്മാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ; വരാനിരിക്കുന്നത് കുടിയിറക്കിന്റെ കാലമോ? appeared first on Valanchery Online.
വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം
വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലേക്ക് പരിപ്പുമായി വരികയായിരുന്ന KA 28 AA 0784 നമ്പർ ലോറിയാണ് അപകടത്തിൽപെട്ടത്. വട്ടപ്പാറയിലെ പ്രധാന വളവിൽ മറിഞ്ഞ ലോറി നിരങ്ങി നീങ്ങി തകർന്നു കിടക്കുകയായിരുന്ന സുരക്ഷാഭിത്തി മറികടന്ന് മുപ്പതടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.
തലകീഴായി വീണ ലോറി പാടെ തകർന്നു. ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് അറിയുന്നു. അപകടത്തിൽ നിസാര പരിക്കുകളേറ്റ ഡ്രൈവർ കർണാടക സ്വദേശിയായ രാജ് മുഹമ്മദ്, ക്ലീനർ മുഹമ്മദ് റഫീഖ് എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
The post വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം appeared first on Valanchery Online.
രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പരിക്കാട് ആറു വരി പാത; നാലായിരം കോടി രൂപ അനുവദിച്ചു
The post രാമനാട്ടുകര – വളാഞ്ചേരി, വളാഞ്ചേരി-കാപ്പരിക്കാട് ആറു വരി പാത; നാലായിരം കോടി രൂപ അനുവദിച്ചു appeared first on Valanchery Online.
വട്ടപ്പാറയിൽ ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. വട്ടപ്പാറയിലെ പ്രധാന വളവിൽ നിന്ന് വാഹനം താഴേക്ക് പോവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്. വളാഞ്ചേരി പോലീസിൻ്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു. രണ്ട് ദിവസം മുമ്പാണ് ഇതേ സ്ഥലത്ത് ഒരു കണ്ടെയ്നർ ലോറി സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞത്.
The post വട്ടപ്പാറയിൽ ചരക്ക് ലോറി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.