highway police Archives - Valanchery Online

വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ രണ്ട് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ഹ്യുണ്ടായി ഗ്രാൻ്റ് ഐ10 നിയോസ് കാറിലും യ്മഹ എഫ് സെഡ് ബൈക്കിലും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച ബി.എം.ഡബ്യു 530ഡി കാറിടിക്കുകയായിരുന്നു. വട്ടപ്പാറ മേലെ പള്ളിക്കടുത്തുള്ള വളവിൽ ചൊവ്വാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഹൈവേ പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. പരിക്കേറ്റയാളെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post വട്ടപ്പാറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.

പൂക്കാട്ടിരി സ്വദേശിക്ക് തൃശൂരിൽ നിന്ന് മരുന്നെത്തിച്ച് ഹൈവേ പോലിസ്
എടയൂർ: പൂക്കാട്ടിരി സ്വദേശിക്ക് മരുന്നെത്തിച്ച് നൽകി ഹൈവേ പോലീസ്. സ്ഥിരമായി കഴിച്ച് കൊണ്ടിരുന്ന മരുന്നു ലഭ്യമാവാതെ ബുദ്ധിമുട്ടിലായ എടയൂർ പുക്കാട്ടിരി സ്വദേശിക്കാണ് കേരള ഹൈവേ പോലിസ് തുണയായത്. തൃശൂർ ജൂബിലി ഹോസ്പ്പിറ്റലിലെ ചികിൽസയിലായതിനാൽ അവിടെയുള്ള മരുന്നു ഷോപ്പിൽ മാത്രമെ ഈ മരുന്ന് ലഭ്യമാകുമായിരുന്നുള്ളു. തുടർന്നാണ് ഹൈവേ പോലിസിന്റ 112 നമ്പറിൽ രജിസ്ടർ ചെയ്യുന്നത്. ശനിയാഴ്ച രാവിലെ 11.30ന് തൃശൂരിലെ തച്ചുപറമ്പിൽ മിഷൻ മെഡിക്കൽ ഷോപ്പിൽ നിന്നും തൃശൂർ ഹൈവേ പോലീസ് മരുന്ന് കൈപ്പറ്റി ചങ്ങരംകുളത്ത് വച്ച് വളഞ്ചേരി ഹൈവേ പോലീസിന് കൈമാറി. വെകീട്ട് അഞ്ചോടെ വളാഞ്ചേരിയിൽ വെച്ച് മരുന്ന് കൈമാറി. വളാഞ്ചേരി ഹൈവേ പോലിസ് സബ് ഇൻസ്പെക്ടർ മോഹൻദാസ്, സി.പി.ഓ മാരായ ശ്രീകുമാർ, രതീഷ്, വളാഞ്ചേരി സ്പെഷ്യൽ ബ്രാഞ്ച് ഓഫിസർ നസീർ തീരൂർക്കാട് തുടങ്ങിയർ നേതൃത്വം നൽകി.

The post പൂക്കാട്ടിരി സ്വദേശിക്ക് തൃശൂരിൽ നിന്ന് മരുന്നെത്തിച്ച് ഹൈവേ പോലിസ് appeared first on Valanchery Online.

പോലീസ് വാഹനങ്ങളിൽ വിജിലൻസ് പരിശോധന
മലപ്പുറം: നാല് ഹൈവേ പോലീസ് വാഹനങ്ങളിൽ ശനിയാഴ്ച പുലർച്ചെ വിജിലൻസ് മിന്നൽപരിശോധന നടത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഡയറക്ടറുടെ നിർദേശപ്രകാരം വളാഞ്ചേരി, തേഞ്ഞിപ്പലം, മലപ്പുറം, നിലമ്പൂർ ഹൈവേ പോലീസ് വാഹനങ്ങളാണ് പരിശോധിച്ചത്

കണ്ടെത്തിയ അപാകങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. പരിശോധനയ്ക്ക് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി എ. രാമചന്ദ്രൻ, കോഴിക്കോട് സ്പെഷ്യൽ സ്‌ക്വാഡ് ഡിവൈ.എസ്.പി ഷാനവാസ്, കോഴിക്കോട് ഡിവൈ.എസ്.പിമാരായ ഷാജി വർഗീസ്, പി.കെ. രാജു എന്നിവർ നേതൃത്വംനൽകി.

The post പോലീസ് വാഹനങ്ങളിൽ വിജിലൻസ് പരിശോധന appeared first on Valanchery Online.