highmast light Archives - Valanchery Online

കാത്തിരിപ്പിനൊടുവിൽ വീണ്ടും കൺതുറന്നു വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ്
വളാഞ്ചേരി: അടിക്കടി അപകട വാർത്തകളാൽ കുപ്രസിദ്ധിയാർജ്ജിച്ച വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും പ്രവർത്തനം തുടങ്ങി. കഴിഞ്ഞ മാസം ലൈറ്റ് നന്നാക്കുവാനുള്ള ടെണ്ടർ നഗരസഭ വിളിച്ചിരുന്നു. ഇതിനടിസ്ഥാനത്തിലാണ് ലൈറ്റ് സമയബന്ധിതമായി നന്നാക്കുകയും തെളിയിക്കുകയും ചെയ്തത്.

ലൈറ്റ് തെളിഞ്ഞതോടെ ചരക്ക് വാഹനങ്ങൾ അടക്കമുള്ള വലിയ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് വളവുകളെ കുറിച്ച് ഒരു ധാരണ വരുത്താൻ സഹായിക്കുന്നു. മുൻ‌പ്രാവശ്യത്തെപ്പോലെ ലൈറ്റ് പാതിവഴിയിൽ കൺ‌ചിമ്മാതെയിരിക്കണമെന്ന പ്രാർഥനയിലാണ് പ്രദേശവാസികളിപ്പോൾ.

The post കാത്തിരിപ്പിനൊടുവിൽ വീണ്ടും കൺതുറന്നു വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് appeared first on Valanchery Online.

അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?‘
വളാഞ്ചേരി: വളാഞ്ചേരി വട്ടപ്പാറയിലെ നിവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു മുടി‌പിൻ വളവിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക എന്നത്. ലൈറ്റ് സ്ഥാപികുന്നതിലൂടെ വളവിൽ രാത്രിക്കാലങ്ങളിൽ അടിക്കടി  ഉണ്ടാകാറുള്ള അപകടങ്ങൾ ഒരു പരിധിവരെ കുറയുമെന്ന് അവർ കണക്കുകൂട്ടി. ഈ ആവശ്യം മുൻ‌നിർത്തി 2016ലാണ് വട്ടപാറയിൽ ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

ലൈറ്റ് സ്ഥാപിച്ചതിനു ശേഷം ഒരു മാസക്കാലം മാത്രം പ്രവർത്തിച്ച് അകാലചരമമടയാനായിരുന്നു ഇതിന്റെ വിധി. ലൈറ്റ് പ്രവർത്തിച്ചിരുന്ന സമയത്ത് വട്ടപ്പാറ വളവിനെ കുറിച്ച് ഒരു ഏകദേശ ധാരണ ലഭിക്കാൻ ഇതു വഴി വരുന്ന ഡ്രൈവർമാർക്ക് സാധിച്ചിരുന്നു. ലൈറ്റ് കണ്ണടച്ചതോടെ ദീഘദൂര വാഹനങ്ങളുടെ ഡ്രൈവർമാർക്ക് വീണ്ടും ഒരു പേടി സ്വപ്നമാകുകയാണ് ഈ വളവ്. ശബരിമല സീസൺ തുടങ്ങിയതോടെ അയ്യപ്പഭക്തന്മാരുമായി ധാരാളം അന്യസംസ്ഥാന വാഹനങ്ങൾ ഈ വഴി കടന്നു പോകുന്നുണ്ട്. ഈ വർഷത്തെ മണ്ഡലക്കാലം തുടങ്ങിയ സമയത്ത് തന്നെ അയ്യപ്പന്മാരുമായി വന്ന ഒരു കർണാടക ബസ് ഹോസ്പിറ്റലിന് സമീപം വച്ച് അപകടത്തിൽ പെട്ടിരുന്നു. ലൈറ്റ് കത്തുന്നതിലൂടെ ഈ വഴിയിലൂടെയുള്ള രാത്രി സഞ്ചാരം സുഗമമാകുമെന്നാണ് പരിസരവാസികളുടെ പ്രതീക്ഷ.

അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ലക്ഷങ്ങൾ പൊതുഗജനാവിൽ നിന്നും ചിലവഴിച്ച് നിർമ്മിച്ച ഈ പദ്ധതി തുടക്കത്തിലേ പാളാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

The post അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?‘ appeared first on Valanchery Online.