higher secondary Archives - Valanchery Online

വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ
മലപ്പുറം : സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങാൻ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം സീനിയർ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ശുപാർശചെയ്തു. നിലവിലെ 39 ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ 28 എണ്ണത്തിലും ഇതിനു സൗകര്യമുണ്ട്. ഓരോന്നിലും 50 പേരുടെ ഓരോ ബാച്ച് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാവുന്നതാണെന്നും സമിതി പറയുന്നു. ഇതുവഴി ആദ്യഘട്ടം 1400 പേർക്ക് പ്രവേശനം നൽകാനാകും. ആകെ 3000 സീറ്റാണ് ടെക്‌നിക്കൽ ഹൈസ്‌കൂളിലുള്ളത്.

ഹയർസെക്കൻഡറി പൂർത്തിയാക്കുന്നവർക്ക് പ്രവേശനപ്പരീക്ഷയിലൂടെ ബി.ടെകിന് ചേരുകയോ പോളിടെക്നിക് കോളേജുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സ് രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ് ഇവയിൽ ബിരുദ പഠനത്തിനു ചേരാം. ടെക്നിക്കൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എ.ടി.ഐ.യിലോ പോളിടെക്നിക്കിലോ ചേരാമെങ്കിലും അധികംപേരും സാധാരണ ഹയർസെക്കൻഡറി കോഴ്‌സുകൾക്കു ചേരുകയാണ്. ഇത് ഇവർ നേടിയ സാങ്കേതികവൈദഗ്ധ്യത്തെ അപ്രസക്തമാക്കുന്നു. 16 വയസ്സിൽ പത്താംക്ലാസ് പൂർത്തിയാക്കുമെങ്കിലും രണ്ടുവർഷംകൂടി കഴിഞ്ഞ് 18 വയസ്സു കഴിഞ്ഞാലേ ജോലിക്കുചേരാൻ കഴിയൂ. പഠിച്ചത് ഈ കാലയളവിൽ മറന്നുപോകുകയുംചെയ്യും.

നിലവിൽ ടെക്നിക്കൽ ഹൈസ്‌കൂളിലെ അധ്യാപകർക്കുതന്നെ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങൾ പഠിപ്പിക്കാനാകും. മറ്റു വിഷയങ്ങൾക്ക് അധ്യാപകരെ നിയമിച്ചാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശുപാർശ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനാണു നൽകിയിരിക്കുന്നത്. വകുപ്പ് ഇതിനെക്കുറിച്ചു പഠിച്ച് നിലപാട് സർക്കാരിനെ അറിയിക്കണം. അതിനുശേഷമേ തുടർനടപടിയുണ്ടാകൂ. 2024-25 അധ്യയനവർഷം കോഴ്‌സ് തുടങ്ങാവുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

The post വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ appeared first on Valanchery Online.

ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ്
കല്പകഞ്ചേരി : ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, കണക്ക്, സുവോളജി, ബോട്ടണി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും മലയാളം, കെമിസ്ട്രി, ഫിസിക്സ്‌ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഒഴിവ്. അഭിമുഖം വ്യാഴാഴ്‌ച. ഇംഗ്ലീഷ്, കണക്ക്, പൊളിറ്റിക്കൽ സയൻസ്, മലയാളം (രാവിലെ 10-ന്). സുവോളജി, ബോട്ടണി, ഫിസിക്സ്‌, കെമിസ്ട്രി (ഉച്ചയ്ക്ക് രണ്ടിന്)

The post ചെറിയമുണ്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോട്ടക്കൽ: മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്ന് അവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് നിവേദനം നൽകി.ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളിയുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.ജില്ലാ കമ്മിറ്റി അംഗം ഷാറൂൺ അഹമദ്,കോട്ടക്കൽ മണ്ഡലം സെക്രട്ടറി മിസ്ഹബ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ  ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20  ഗവൺമെൻ്റ് ഹൈസ്കൂളുകൾ ഹയർ  സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് എം.എൽ.എ. ഉറപ്പ് നൽകി.

The post മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ് appeared first on Valanchery Online.

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തീയതികൾ മാറ്റി
ഹയർ സെക്കൻഡറി തുല്യതാബോർഡിൽ ഉയർന്ന നിർദ്ദേശങ്ങൾ കണക്കിലെടുത്ത് ഹയർ സെക്കൻഡറി തുല്യതാപരീക്ഷകൾ ഡിസംബർ 21, 22, 23, 27, 28, 29 എന്നീ തീയതികളിലേക്ക് മാറ്റിവച്ചു. ഗാന്ധിയൻ സ്റ്റഡീസിന്റെ പ്രാക്ടിക്കൽ പരീക്ഷ നവംബർ 28, 29 തീയതികളിലേക്കും മാറ്റിവച്ചു. തുല്യതാ പരീക്ഷകൾ നീട്ടിവച്ചതിനാൽ 20 രൂപ പിഴയോടുകൂടി ഫീസടയ്ക്കുന്നതിനുള്ള തീയതി നവംബർ എട്ടുവരെ നീട്ടി. പുതുക്കിയ ടൈംടേബിൾ Click Here ൽ പബ്ലിക് നോട്ടീസായി നൽകിയിട്ടുണ്ട്.

The post ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ തീയതികൾ മാറ്റി appeared first on Valanchery Online.

ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
2018-19 അദ്ധ്യയന വർഷം ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പാസായ വിദ്യാർത്ഥികളിൽ ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച 20 ശതമാനം വിദ്യാർത്ഥികൾക്കും നിലവിൽ സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും ഓൺലൈനായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന്റെ വെബ്‌സൈറ്റിലൂടെ ജൂലൈ 15 മുതൽ അപേക്ഷ പുതുക്കാം.

ഏട്ട് ലക്ഷം രൂപയിൽ കവിയാതെ കുടുംബ വാർഷിക വരുമാനമുളള വിദ്യാർത്ഥികൾക്ക് നിശ്ചയിക്കപ്പെട്ട വ്യവസ്ഥകൾക്ക് വിധേയമായി www.scholorships.gov.in  മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നേരിട്ടുളള അപേക്ഷകൾ പരിഗണിക്കില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പിലാക്കുന്ന സ്‌കോളർഷിപ്പിന്റെ തുക വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നത് പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം എന്ന വെബ്‌സൈറ്റിലൂടെയാണ്. വിദ്യാർത്ഥികൾ ഒക്‌ടോബർ 31 നകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്

www.collegiateedu.kerala.gov.in

www.dcescholorship.keralal.gov.in

സന്ദർശിക്കുക. ഇ-മെയിൽ  centralsectorscholarship@gmail.com  ഫോൺ: 9446096580, 9446780308, 0471-2306580

The post ഹയർ സെക്കൻഡറി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷൻ ഈ വർഷത്തെ ഹയർ സെക്കന്ററി പത്താംതരം തുല്യത കോഴ്സ് രജിസ്ട്രേഷൻ ഫോം ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.ഉമ്മുക്കുൽസു ടീച്ചർ കൂരിപറമ്പിൽ ബേബിയിൽ നിന്നും രേഖകൾ സ്വീകരിച്  ഉദ്ഘാടനം ചെയ്തു .  ചടങ്ങിൽ വൈസ് പ്രസിഡന്റ് വേലായുധൻ പള്ളത്ത് ,വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി എൻ.ഉമ്മുക്കുൽസു ,ക്ഷേമകാര്യ സ്റ്റാറ്റിംങ് കമ്മിറ്റി വി.കെ. റെജുല മെമ്പർമാരായ വി.ടി.അമീർ, എൻ.മുഹമ്മദ് ,സൽമത്ത്.പി. പുറമണ്ണൂർ തുടർവിദ്യാഭ്യാസ കേന്ദ്രം പ്രേരക് സജിത കെ.പി, സി.ഡി.എസ്. ശശികല, എന്നിവർ പങ്കെടുത്തു രജിസ്ട്രേഷന് വേണ്ടി 9995882699, 8921991838  എന്ന നമ്പറുകളിൽ വിളിക്കുക.

The post ഇരിമ്പിളിയം പഞ്ചായത്തിലെ തുല്യത കോഴ്സുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.

മലയാളം മധുരിച്ചു: പത്തിന്റെ പടി കടക്കാൻ പ്രായം വക വെക്കാതെ തുല്യത പഠിതാക്കൾ ആദ്യ പരീക്ഷ എഴുതി
വളാഞ്ചേരി: കേരളസംസ്ഥാന സാക്ഷരതാ മിഷൻ മുഖേന നടപ്പിലാക്കുന്ന പത്താം തരം തുല്യത പതിനൊന്നാം ബാച്ചിന്റെ  പൊതു പരീക്ഷ ഇന്ന് ആരംഭിച്ചു. പരീക്ഷയുടെ അപരിചിതത്വം പരീക്ഷ ഹാളിലേക്കു പ്രവേശിക്കുമ്പോൾ പ്രായമുള്ള പഠിതാക്കളിൽ പ്രതിഫലിച്ചെങ്കിലും    ആദ്യ പരീക്ഷയായ മലയാളത്തിന്   ലളിതമായ ചോദ്യ പേപ്പർ ലഭിച്ചത്  പഠിതാക്കൾക് ഏറെ ആശ്വാസകരമായി.

വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും പരീക്ഷ എഴുതി ഇറങ്ങി വരുന്ന പഠിതാക്കൾ മലയാള പരീക്ഷയുടെ ചോദ്യ പേപ്പർ ചർച്ച ചെയ്യുന്നു.

ആദ്യ പരീക്ഷയായ  മലയാളം എഴുതാൻ സമയം തികഞ്ഞില്ലെന്ന പരാതിയാണ് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പഠിതാക്കൾക് ഉണ്ടായത് പഠിതാക്കൾക്കു ഉണ്ടായത്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ പരീക്ഷ എഴുതുന്നതും മലപ്പുറം ജില്ലയിലാണ്   34  കേന്ദ്രങ്ങളിലായി 5806  പേരാണ് പരീക്ഷ എഴുതുന്നത് ഒമ്പത് വിഷയങ്ങളുള്ള പരീക്ഷക്കു ഗ്രേഡിംഗ് സമ്പ്രദായമാണ് .പരീക്ഷ പി . എസ്.  സി അംഗീകരിച്ചതിനാൽ തുടർപഠനവും മറ്റ് സർക്കാർ അംഗീകൃത ആവശ്യങ്ങൾക്കും ഉപയോഗിക്കാം

Save

Save

Save

Save

The post മലയാളം മധുരിച്ചു: പത്തിന്റെ പടി കടക്കാൻ പ്രായം വക വെക്കാതെ തുല്യത പഠിതാക്കൾ ആദ്യ പരീക്ഷ എഴുതി appeared first on Valanchery Online.

ഹയർ സെക്കണ്ടറി തുല്യതാ ബാച്ച് ഉദ്ഘാടനം ചെയ്തു
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴിൽ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഹയർ സെക്കണ്ടറി തുല്യത കോഴ്സിന്റെ ഉദ്ഘാടനവും പാഠപുസ്തകങ്ങളുടെ വിതരണവും കോട്ടക്ക്ൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ആതവനാട് മുഹമ്മദ് കുട്ടി അദ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് കദീജ പാറോളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി മുഹമ്മദ് ഇസ്മായീൽ, വസീമ വേളേരി, സി പി ഉമ്മുഖുൽ‌സു, സ്ഥിരം സമിതി അദ്യക്ഷന്മാരായ കെ ടി സിദ്ധീഖ്, എ പി സബാഹ്, ഫസീല ടീച്ചർ, മൊയ്തു എടയൂർ, പരീത് കരേക്കാട്, റസീന കെ പി, ഷം‌ല പി, എം മാണിക്യൻ, ബ്ലോക്ക് കോ-ഓർഡിനേറ്റർ കെ ടി നിസാർ ബാബു, എം പി ഇബ്രാഹിം മാസ്റ്റർ, അഷ്‌റഫ് രാങ്ങാട്ടൂർ,  ടി പി സുജിത, കെ പി സാജിത, കെ അഷ്‌റഫ്, എം പി റുഖിയ ടീച്ചർ, പി വി ബദറുന്നീസ എന്നിവർ സംസാരിച്ചു.

The post ഹയർ സെക്കണ്ടറി തുല്യതാ ബാച്ച് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.