high mast Archives - Valanchery Online
കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ
കുറ്റിപ്പുറം : നഗരത്തിലെ ബസ് സ്റ്റാൻഡിലുള്ള ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രവർത്തനം നിലച്ചിട്ട് മാസം ഏഴായി. മീറ്ററിനു സമീപത്തെ സ്വിച്ച് ബോർഡ് തുരുമ്പെടുത്ത് നശിച്ചു. ലൈറ്റ് പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ എർത്ത് അനുഭവപ്പെടുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടായതോടേ കെ.എസ്.ഇ.ബി. ഹൈമാസ്റ്റ് ലൈറ്റിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. സ്വിച്ച് ബോർഡ് മാറ്റിസ്ഥാപിച്ചാൽ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചുനൽകാമെന്ന് കെ.എസ്.ഇ.ബി. പഞ്ചായത്ത് അധികൃതരെ അറിയിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും സ്വിച്ച് ബോർഡ് മാറ്റിസ്ഥാപിക്കാൻ പഞ്ചായത്ത് തയ്യാറായിട്ടില്ല. ഒമ്പത് ലൈറ്റ് യൂണിറ്റുകളുള്ള ഹൈമാസ്റ്റ് ലൈറ്റിലെ ആറു ബൾബ് യൂണിറ്റുകളും വർഷങ്ങളായി പ്രവർത്തനരഹിതമാണ്. പ്രവർത്തനക്ഷമമായ മൂന്നെണ്ണവും ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിൽ തൂങ്ങിനിൽക്കുകയുമാണ്. പ്രതിദിനം നിരവധി യാത്രക്കാരും ബസുകളും കടന്നുപോകുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റിനു സമീപത്തുകൂടിയാണ്. തൂങ്ങിനിൽക്കുന്ന ബൾബ് യൂണിറ്റുകൾ വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. രാത്രിയിൽ ബസ് സ്റ്റാൻഡിന് വെളിച്ചം നൽകുന്നത് ഈ ഹൈമാസ്റ്റ് ലൈറ്റ് മാത്രമായിരുന്നു.
The post കുറ്റിപ്പുറം ബസ് സ്റ്റാൻഡിലെ ഹൈമാസ്റ്റ് ലൈറ്റ് കണ്ണടച്ചിട്ട് മാസങ്ങൾ appeared first on Valanchery Online.
രക്ഷാപ്രവര്‍ത്തനത്തിന് ടോര്‍ച്ചിന്‍ വെട്ടം: വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാന്‍ ഇനിയെത്ര ജീവന്‍ പൊലിയണം?
രാത്രിസമയത്ത് ഇവിടെ എത്തിപ്പെടുക ദുഷ്കരമാണ്. ലോറി മറിഞ്ഞ സ്ഥലത്തേക്ക് വെളിച്ചക്കുറവുമൂലം ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാരും അഗ്നിശമനസേനാവിഭാഗവും എത്തിയത്. പരുക്കേറ്റവരെ ആംബുലൻസിലേക്ക് എത്തിക്കാനും നന്നേ ബുദ്ധിമുട്ടി. അപകടത്തിൽ മരിച്ച ഡ്രൈവറെ ലോറിക്കടിയിൽനിന്നു പുറത്തെടുക്കാനും ഏറെ ബുദ്ധിമുട്ടി. വളാഞ്ചേരി നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് അണഞ്ഞിട്ട് കാലം ഏറെയായി.
Read more: അവഗണനയുടെ ഒരു വർഷം: നാട്ടുകാർ ചോദിക്കുന്നു ‘വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റ് ഇനിയെന്നു കത്തും?
ഈ വിളക്ക് പ്രകാശപൂരിതമായിരുന്നുവെങ്കിൽ രക്ഷാപ്രവർത്തനം കൂടുതൽ എളുപ്പമാകുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. നഗരസഭയും വൈദ്യുതിവകുപ്പും തമ്മിലുള്ള അസ്വാരസ്യമാണ് വിളക്ക് തെളിയാതിരിക്കാൻ കാരണം. നിയമസഭാംഗത്തിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലുടനീളം മിനിമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചിരുന്നു. വട്ടപ്പാറ മുഖ്യവളവിൽ ഇതുപോലെ ഒരെണ്ണം സ്ഥാപിച്ചാൽ പ്രശ്നപരിഹാരമാകുമെന്നും രക്ഷാപ്രവർത്തകർ പറഞ്ഞു.
The post രക്ഷാപ്രവര്‍ത്തനത്തിന് ടോര്‍ച്ചിന്‍ വെട്ടം: വട്ടപ്പാറയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ തെളിയാന്‍ ഇനിയെത്ര ജീവന്‍ പൊലിയണം? appeared first on Valanchery Online.
വളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക്
വളാഞ്ചേരി: ദേശീയപാതയോരത്തു കുറ്റിപ്പുറം റോഡരികിലാണു പുതിയ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചിട്ടുള്ളത്.
എം.പി.അബ്ദുസ്സമദ് സമദാനി എംഎൽഎ ആയിരുന്ന കാലത്താണ് ഇതിനുവേണ്ട ഫണ്ട് അനുവദിച്ചത്. ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി ഇതിനകം പൂർത്തിയായിട്ടുണ്ട്.
വൈദ്യുതി കണക്‌ഷനും ലഭിച്ചു. സിഡ്കോയാണു കരാർ ഏറ്റെടുത്തത്. അഞ്ചുലക്ഷം രൂപയാണു നിർമാണച്ചെലവ്. ഇക്കാലമത്രയും രാത്രികാലങ്ങളിൽ സെൻട്രൽ ജംക്‌ഷൻ ഇരുട്ടിലായിരുന്നു. അപകടങ്ങളും പതിവായിരുന്നു. അടുത്തദിവസംതന്നെ വിളക്കിന്റെ സ്വിച്ച്ഓൺ കർമം നടക്കും.
വളാഞ്ചേരി നഗരസഭ അഞ്ചിടങ്ങളിലായി സ്ഥാപിക്കുന്ന ലോമാസ്റ്റ് വിളക്കുകളുടെ പ്രവൃത്തിയും പൂർത്തിയായിട്ടുണ്ട്. നഗരസഭാ ഓഫിസിനു മുൻഭാഗം, കാർത്തല ചുങ്കം, മൂച്ചിക്കൽ, ആലിൻചുവട്, കൊളമംഗലം എന്നിവിടങ്ങളിലാണ് ലോമാസ്റ്റ് വിളക്കുകൾ പ്രകാശിക്കുക. ഇതിനു മൊത്തം 14 ലക്ഷം രൂപയാണു ചെലവ്.
The post വളാഞ്ചേരി സെൻട്രൽ ജംക്‌ഷനിൽ ഹൈമാസ്റ്റ് വിളക്ക് appeared first on Valanchery Online.