hero Archives - Valanchery Online
	1	</sy:updateFrequency>
hero Archives - Valanchery Online
ഹീറോ മോട്ടോ കോർപ്‌ ഡെസ്റ്റിനി 125 പ്ലാറ്റിനം അവതരിപ്പിച്ചു
കൊച്ചി : മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമാണ കമ്പനിയായ ‘ഹീറോ മോട്ടോ കോർപ്’ പുതിയ ‘ഡെസ്റ്റിനി 125 പ്ലാറ്റിനം’ എഡിഷൻ അവതരിപ്പിച്ചു. ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ ഡിസൈനും തീമുമായാണ് വിപണിയിലെത്തിയിട്ടുള്ളത്. മൈസ്ട്രോ എഡ്ജ് 125, പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്കു പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എത്തുന്നത്. 9 ബി.പി.എച്ച്. പവറും 7,000 ആർ.പി.എമ്മും ലഭിക്കുന്ന ഡെസ്റ്റിനിക്ക് 10.4 എൻ.എം. ഓൺ […]
The post ഹീറോ മോട്ടോ കോർപ്‌ ഡെസ്റ്റിനി 125 പ്ലാറ്റിനം അവതരിപ്പിച്ചു appeared first on Valanchery Online.
കൊച്ചി : മോട്ടോർ സൈക്കിൾ, സ്കൂട്ടർ നിർമാണ കമ്പനിയായ ‘ഹീറോ മോട്ടോ കോർപ്’ പുതിയ ‘ഡെസ്റ്റിനി 125 പ്ലാറ്റിനം’ എഡിഷൻ അവതരിപ്പിച്ചു. ഡെസ്റ്റിനി 125 പ്ലാറ്റിനം പുതിയ ഡിസൈനും തീമുമായാണ് വിപണിയിലെത്തിയിട്ടുള്ളത്. മൈസ്ട്രോ എഡ്ജ് 125, പ്ലാറ്റിനം പ്ലസ് പ്രീമിയം എന്നിവയ്ക്കു പിന്നാലെയാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എത്തുന്നത്. 9 ബി.പി.എച്ച്. പവറും 7,000 ആർ.പി.എമ്മും ലഭിക്കുന്ന ഡെസ്റ്റിനിക്ക് 10.4 എൻ.എം. ഓൺ ഡിമാന്റ് ടോർക്കും അതോടൊത്ത് 5,500 ആർ.പി.എമ്മും ലഭിക്കും. 72,050 രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
			<slash:comments>0</slash:comments>
ജൈസൽ താനൂരിന് എസ്.വൈ.എസ് നിർമിച്ച വീട് കൈമാറി
കോട്ടയ്‌ക്കൽ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ പ്രായമായ സ്ത്രീയ്‌ക്ക് ബോട്ടിൽ കയറാൻ സ്വന്തം തോൾ ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസൽ താനൂരിന് തലചായ്‌ക്കാനൊരിടമായി. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഐ.സി.എഫിന്റെ സഹകരണത്തോടെയാണ് ജൈസലിന് വീട് നിർമ്മിച്ച് നൽകിയത്. 1100 സ്‌ക്വയർ ഫീറ്റിൽ 16 ലക്ഷം രൂപ ചെലവിലാണ് ഇരുനില വീട് പണിതത്. കഴിഞ്ഞ സെപ്തംബറിലാണ് അഖിലേന്ത്യ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വീടിന് […]
The post ജൈസൽ താനൂരിന് എസ്.വൈ.എസ് നിർമിച്ച വീട് കൈമാറി appeared first on Valanchery Online.
കോട്ടയ്‌ക്കൽ: പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിനിടെ പ്രായമായ സ്ത്രീയ്‌ക്ക് ബോട്ടിൽ കയറാൻ സ്വന്തം തോൾ ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസൽ താനൂരിന് തലചായ്‌ക്കാനൊരിടമായി. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഐ.സി.എഫിന്റെ സഹകരണത്തോടെയാണ് ജൈസലിന് വീട് നിർമ്മിച്ച് നൽകിയത്. 1100 സ്‌ക്വയർ ഫീറ്റിൽ 16 ലക്ഷം രൂപ ചെലവിലാണ് ഇരുനില വീട് പണിതത്. കഴിഞ്ഞ സെപ്തംബറിലാണ് അഖിലേന്ത്യ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വീടിന് കുറ്റിയടിച്ചത്.
വീടിന്റെ സമർപ്പണ സമ്മേളനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി താക്കോൽ കൈമാറി.
			<slash:comments>0</slash:comments>
സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം
വളാഞ്ചേരി: കുറ്റവാളികളെ കീഴ്പ്പെടുത്തി വിജയിച്ചു വരുന്ന നാ‍യകസങ്കൽ‌പങ്ങൾ സിനിമയിൽ സുപരിചിതമെങ്കിലു, ജീവിതത്തിലും അത് ശരി തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ അനീഷ് ജി മേനോൻ. തന്റെ അയൽ‌വാസിയെ അക്രമിച്ച് പണം തട്ടുന്നതറിഞ്ഞ് അനീഷ് കാണിച്ച മനസാന്നിധ്യവും ധൈര്യവുമാണ് അക്രമികളിൽ ഒരാളെ പിടികൂടുന്നതിനു വഴിവച്ചത്. വളാഞ്ചേരി സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റും നഗരസഭാ വൈസ് ചെയർമാനുമായ കെ.വി ഉണ്ണിക്കൃഷ്‌ണനെ വീട്ടിലേക്ക് മടങ്ങുന്ന വഴി ബൈക്കിലെത്തി അക്രമിച്ച് […]
The post സിനിമയിലെ നായകൻ ജീവിതത്തിലും നായകനായി: മോഷ്ടാക്കളെ അതിസാഹസികമായി നേരിട്ട് നടൻ അനീഷ് ജി മേനോൻ. വീഡിയോ കാണാം appeared first on Valanchery Online.
Read more: ബൈക്കിലെത്തിയ സംഘം വളാഞ്ചേരി നഗരസഭാ ഉപാധ്യക്ഷന്റെ ബാഗ് തട്ടിയെടുത്തു: ഒരാളെ പിടികൂടി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ തന്നെയാണ് അനീഷിന്റെയും ആദ്യ ച്ത്രം. തുടർന്ന് ദൃശ്യം അടക്കം പത്തോളം മുൻ‌നിര ച്ത്രങ്ങളിൽ മികച്ച അഭിനയം കാഴ്ചവെച്ച അനീഷ് മോഹൻ‌ലാൽ നായകനായ ‘ഒടിയൻ’ ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
വീഡിയോ കാണാം. സംഭവത്തെക്കുറിച്ച് അനീഷിന്റെ വാക്കുകളിൽ: കടപ്പാട് ഇ-ചാനൽ
			<slash:comments>0</slash:comments>