hen Archives - Valanchery Online
6750 മുട്ട കോഴികളെ വിതരണം ചെയ്ത് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി:വളാഞ്ചേരി നഗരസഭ 2021 – 2022 വാർഷിക പദ്ധതിയിൽ ഗുണഭോകൃത വിഹിതം ഉൾപ്പെടെ 792000 രൂപ വകയിരുത്തി 1350 അപേക്ഷകർക്ക് 6750  മുട്ടക്കോഴി വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം കാവുംപുറം വെറ്ററിനറി ഹോസ്പിറ്റലിൽ നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് അദ്ധ്യക്ഷനായ ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മാരാത്ത് ഇമ്പ്രാഹിം മുജീബ് വാലാസി കൗൺസിലർ ഈസ നമ്പ്രത്ത്, ഫൈസൽ തങ്ങൾ, ഷിഹാബ് പാറക്കൽ, വീരാൻകുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടീരി, കെ.വി ഉണ്ണികൃഷ്ണൻ, കമറുദ്ധീൻ പാറക്കൽ, ബദരിയ ടീച്ചർ, ആമ്പിദ മൻസൂർ, റസീന മാലിക്ക് എന്നിവർ പങ്കെടുത്തു. വെറ്റിനറി സർജൻ ഡോ: അബ്ദുൽ ഗഫൂർ പൂങ്ങാടൻ സ്വാഗതം പറഞ്ഞു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സജി കെ ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
The post 6750 മുട്ട കോഴികളെ വിതരണം ചെയ്ത് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
വടക്കുമ്പ്രം കെ.വി.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ നൽകി
വളാഞ്ചേരി: വടക്കുമ്പ്രം കെ.വി.യു.പി. സ്കൂളിലെ പൗൾട്രി ക്ലബ്ബിലെ തിരഞ്ഞെടുത്ത അമ്പത് വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ വിതരണംചെയ്തു. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു.
വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. മോഹനകൃഷ്ണൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ രാജ്‌ഗോപാൽ, ബിനോയ്, പി.ടി.എ. പ്രസിഡന്റ് അബ്ദുള്ളക്കുട്ടി, മാതൃസമിതി പ്രസിഡന്റ് വിജിത, പി.പി. മോഹനൻ, യു.ടി. ഷമീർ, സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.
ഡോ. അജിത്കൃഷ്ണൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിലാണ് മുട്ടക്കോഴിവിതരണം. ഗ്രാമപ്പഞ്ചായത്തിന്റെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഇംഗ്ലീഷ് പത്രങ്ങളുടെ പ്രകാശനവുമുണ്ടായി.
The post വടക്കുമ്പ്രം കെ.വി.യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ നൽകി appeared first on Valanchery Online.
വാശിയേറിയ ഓൺലൈൻ ലേലം; മലപ്പുറത്ത് രണ്ട് കരിങ്കോഴികൾ വിറ്റത് 50000 രൂപയ്ക്ക്!
രാത്രി പത്ത് മണിക്ക് ലേലം തീരാൻ രണ്ടു മണിക്കൂർ ബാക്കി നിൽക്കേ AKKS ഗ്രൂപ്പുകളായ ക്ഷീര വിപ്ലവവും,ഇണക്കുരുവി ഗ്രൂപ്പുകളും തമ്മിലായീ അന്തിമപോരാട്ടം. വാശിയേറിയ ലേലത്തിനൊടുവിൽ റാഫി പേരാമ്പ്ര 50000 രൂപയ്ക്ക് രണ്ട് കരിംകോഴികളെ വിളിച്ചെടുക്കുകയായിരുന്നു. മെയ്‌ 27ന് മലപ്പുറം KTDC ഓഡിറ്റോറിയത്തിൽ നടക്കുന്ന മലബാർ നോമ്പുതുറ പരിപാടിയിൽ വെച്ച് ക്ഷീര വിപ്ലവം ഗ്രൂപ്പ്‌ മാനേജർ നിസാർ കോട്ടയം ട്രോഫി ഏറ്റുവാങ്ങുമെന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു.
The post വാശിയേറിയ ഓൺലൈൻ ലേലം; മലപ്പുറത്ത് രണ്ട് കരിങ്കോഴികൾ വിറ്റത് 50000 രൂപയ്ക്ക്! appeared first on Valanchery Online.