helps Archives - Valanchery Online

വ്യക്തികളെ കാഴ്ചയിൽ അളക്കുന്നവർക്ക് പാഠമാക്കാൻ വെട്ടിച്ചിറയിൽ നിന്നൊരു ഒരു ഫ്രീക്കൻ; വീഡിയോ വൈറലാകുന്നു
വ്യക്തികളെ കാഴ്ചയിൽ അളക്കാൻ മിഠുക്കരാണ് നമ്മൾ മലയളികൾ. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ഒരാളെ വരെ നമ്മൾ അയാളുടെ വേഷവും നടപ്പും നിരീക്ഷിച്ച് അയാളുടെ സ്വഭാവത്തിന് വിധിയെഴുതും. അത്തരക്കാർക്കൊരു പാഠവുമായി ഒരു ചെറുപ്പക്കാരൻ ഇതാ വെട്ടിച്ചിറയിൽ നിന്നും.

വെട്ടിച്ചിറ അങ്ങാടിയിൽ നിന്നും മറ്റെവിടെക്കോ പോകാൻ തന്റെ സ്പോർട്സ് ബൈക്കിൽ കയറാൻ നിൽക്കവെ ആണ് അവൻ ജംഗ്ഷണിൽ അന്ധനായ ഒരു വയോധികൻ റോഡ് മുറിച്ച് കടക്കുവാൻ പ്രയാസം നേരിടുന്നത് കണ്ടത്. റോഡിന്റെ നടുവിൽ എത്തി നിൽക്കുകയായിരുന്ന അദ്ദേഹത്തെ ബൈക്കിൽ കയറാനെത്തിയ യുവാവ് പോകേണ്ട സ്ഥലം ചോദിച്ച് സുരക്ഷിതമായി റോഡിന്റെ മറുവശത്ത് എത്തിച്ചു. ഇതിനു ശേഷം ചെറുപ്പക്കാരൻ റോഡ് മുറിച്ച് കടന്നു ചെവിൽ ഹെഡ്സറ്റും കുത്തി തന്റെ ബൈക്കുമെടുത്ത് ‘പതിവു ശൈലിയിൽ‘ പാഞ്ഞു.

നാടിനോ വീടിനോ ഗുണം ചെയ്യാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി നടക്കുന്നവർ എന്ന് ഇന്നത്തെ ചെറുപ്പക്കാരെ വിലയിരുത്തുന്നവർക്ക് ഒരു പാഠമാണ് ഈ മുത്ത് എന്ന് സോഷ്യൽമീഡിയ പറയുന്നു. ഫിറോസ് ഫിസു എന്നയാളാണ് ഈ വീഡിയോ ഷെയർ ചെയ്തത്. മണിക്കൂറുകൾക്കിടയിൽ തന്നെ അഞ്ഞൂറിലേറെ ഷെയറുകളും ലൈക്കുകളുമാണ് ഈ വീഡിയോക്ക് ലഭിച്ചത്.

വീഡിയോ കാണാം:

The post വ്യക്തികളെ കാഴ്ചയിൽ അളക്കുന്നവർക്ക് പാഠമാക്കാൻ വെട്ടിച്ചിറയിൽ നിന്നൊരു ഒരു ഫ്രീക്കൻ; വീഡിയോ വൈറലാകുന്നു appeared first on Valanchery Online.