helpdesk Archives - Valanchery Online

പ്ലസ്‌വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ്; കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു
കുറ്റിപ്പുറം : പ്ലസ്‌വൺ പ്രവേശനത്തിന് ബോണസ്‌ മാർക്ക് ലഭിക്കാൻ വിദ്യാർഥികൾ കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽനിന്നു വാങ്ങിയ നീന്തൽ സർട്ടിഫിക്കറ്റിൽ ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ഒപ്പ് ലഭിക്കുന്നതിന് ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു. ചൊവ്വാഴ്‌ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ഡെസ്‌ക്‌ പ്രവർത്തിക്കുക. നീന്തൽ സർട്ടിഫിക്കറ്റ്‌, ഫോട്ടോസ്റ്റാറ്റ് കോപ്പി, വിദ്യാർഥിയുടെ സത്യവാങ്‌മൂലം, മാർക്ക്‌ലിസ്റ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി എന്നിവസഹിതം പഞ്ചായത്തോഫീസിൽ നേരിട്ടെത്തുകയോ അല്ലെങ്കിൽ വാർഡംഗത്തിന്റെ പക്കൽ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.

The post പ്ലസ്‌വൺ പ്രവേശനത്തിന് നീന്തൽ സർട്ടിഫിക്കറ്റ്; കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്‌ക്‌ ആരംഭിച്ചു appeared first on Valanchery Online.

ആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു
ആതവനാട്:ആതവനാട് പഞ്ചായത്തിൽ കോവിഡ് പശ്ചാത്തലത്തിൽ  പൊതു ജനങ്ങൾക്ക് സഹായങ്ങൾ നൽകാൻ വെണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം പ്രവർത്തനം ആരംഭിച്ചു. ജനങ്ങൾക്ക് ആവിശ്യഘട്ടങ്ങളിൽ ഭക്ഷണം, വാഹനം, മെഡിക്കൽ ആവശ്യങ്ങൾക്കും വിളിക്കാൻ കഴിയുന്ന ഫോൺ നമ്പറും സജ്ജമായി.

കോവിഡ് രോഗികൾക്കും ക്വാറന്റയിനിൽ കഴിയുന്നവർക്കും വാർ റൂം സാഹയത്തിന് വിളിക്കാം. പഞ്ചായത്തിലെ DCC, ഹോസ്പിറ്റലുകളിലെ ബെഡ് ഒഴിവ്, വെന്റിലേറ്റർ ഒഴിവ്, മറ്റു ആശുപത്രി സഹായങ്ങൾ, ആംബുലൻസ് സർവീസ്, മാനസിക ആരോഗ്യങ്ങൾക്കുള്ള കൗൺസിലിങ്ങ് എന്നിവയൊക്കെയുമായി ബന്ധപെടുത്തിയാണ് വാർ റൂം പ്രവർത്തിക്കുന്നത്.

പഞ്ചായത്തിൽ നിലവിൽ 110 ഔദ്യോഗിക RRT അംഗങ്ങൾ ഉൾപ്പെടെ

230 സന്നദ്ധ പ്രവർത്തകരുടെ സാഹയവും ലഭ്യമാക്കാനാകും. റാഷിദ്, ജലീൽ, അഫ്സൽ എന്നിവർക്കാണ് വാർ റൂമിന്റെ ചുമതല. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫീസർ അഭിഷേക്, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തക്കാരുടെയും സഹായത്തോടെയാണ് വാർ റൂം പ്രവർത്തിക്കുക.

വാർ റൂമിന്റെ ഉദ്ഘാടനം ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് സിനോബിയ നിർവഹിച്ചു വൈസ് പ്രസിഡന്റ് ജാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ ഷാഹിന സ്വാഗതം പറഞ്ഞു , സ്ഥിരം സമിതി അധ്യക്ഷൻമാരായ കുഞ്ഞുട്ടി, സുനിറ വാർഡ്‌ മെമ്പർമാരായ സകരിയ, സുഹറ, റുബീന മുഹ്സിൻ, വാർറൂം വളണ്ടിയർമാർ എന്നിവരും പങ്കെടുത്തു.

The post ആതവനാട് പഞ്ചായത്ത്‌ കോവിഡ് വാർ റൂം പ്രവർത്തനം ആരംഭിച്ചു appeared first on Valanchery Online.

കോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു
കോട്ടയ്ക്കൽ : കോവിഡ് രോഗികൾക്കായി നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചതായി നഗരസഭാധ്യക്ഷ ബുഷ്‌റ ഷബീർ അറിയിച്ചു. ഹെൽപ് ഡെസ്‌ക് നമ്പർ: 0483-2742221. വെള്ളിയാഴ്ച മുതൽ കോട്ടയ്ക്കൽ കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് ഓക്‌സിജൻ സൗകര്യമൊരുക്കാൻ പ്രത്യേക സെൽ ആരംഭിച്ചതായി നഗരസഭാധ്യക്ഷ പറഞ്ഞു.

The post കോവിഡ് രോഗികൾക്കായി കോട്ടയ്ക്കൽ നഗരസഭയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു appeared first on Valanchery Online.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാ​ക്സിനേഷനും ഊർജിതപ്പെടുത്തുന്നതിന് പൂക്കാട്ടിരി സഫ ഇം​ഗ്ലീഷ് സ്കൂളിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു
പൂക്കാട്ടിരി: പൂക്കാട്ടിരി സഫ  ഇം​ഗ്ലീഷ് സ്കൂളിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും  ജീവനക്കാർക്കും വേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാ​ഗമായി മോണിറ്ററിംങ് സെൽ രൂപീകരിച്ചു. ഇതോടൊപ്പം വാക്സിനേഷനുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ, മറ്റു മാർ​ഗനിർദേശങ്ങൾ നൽകുന്നതിന് ഹെൽപ്പ് ഡെസ്ക്കും പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മുഴുവൻ ജീവനക്കാരുടേയും വാക്സിനേഷൻ ഉറപ്പ് വരുത്തുന്നതിന്റെ പ്രാരംഭ നടപടി ക്രമങ്ങൾ  ആരംഭിക്കുകയും ചെയ്തു. പത്തം​​ഗ കോവിഡ് മോണിറ്ററിം​ഗ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രിൻസിപ്പാൾ ഷമീർ.യു എ , അധ്യാപകരായ അബ്ദുൽ മാലിക്ക് .എം, മുഹമ്മദ് റിയാസ് വി.പി, റൈബീന, സന്ധ്യാ ബാബു എന്നിവർ നേതൃത്വം നൽകും.

The post കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാ​ക്സിനേഷനും ഊർജിതപ്പെടുത്തുന്നതിന് പൂക്കാട്ടിരി സഫ ഇം​ഗ്ലീഷ് സ്കൂളിൽ ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.