heavy rain Archives - Valanchery Online

കനത്ത മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു
വളാഞ്ചേരി: കഴിഞ്ഞ രണ്ട് ദിവസമായി മലപ്പുറം ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. കാവുംപുറത്ത് കിണർ ഇടിഞ്ഞ് താണു.കാവുംപുറം പടിഞ്ഞാക്കരയിൽ നരസിംഹമൂർത്തി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന തൃക്കോവിൽ വാരിയത്ത്  പ്രശോഭ് വാര്യരുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് പുലർച്ചെ മൂന്നരെ മണിയോടെയാണ് സംഭവം. വലിയ ശബ്ദം ഉണർന്ന വീട്ടുകാർ മുറ്റത്തെ കിണർ ഇടിഞ്ഞ് താഴ്ന്നതാണ്. കിണറും അതിൽ സ്ഥാപിച്ചിരുന്ന മോട്ടോറും അനുബന്ധ ഉപകരണങ്ങളും മുങ്ങിപ്പോയി.

The post കനത്ത  മഴ; കാവുംപുറത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു appeared first on Valanchery Online.

മെയ് 28 വരെ കനത്ത മഴക്ക്​ സാധ്യത; ജാഗ്രത വേണം-കലക്​ടർ
മലപ്പുറം: സംസ്ഥാനത്ത് മേയ് 28 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്ന് കലക്ടർ അറിയിച്ചു. താലൂക്ക് കൺേട്രാൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. അപകടം ഒഴിവാക്കാൻ മുൻകരുതൽ എടുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴുവരെ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങളിലും കടലിലും കുളിക്കുന്നത് ഒഴിവാക്കണം. പുഴകൾ, ചാലുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.

The post മെയ് 28 വരെ കനത്ത മഴക്ക്​ സാധ്യത; ജാഗ്രത വേണം-കലക്​ടർ appeared first on Valanchery Online.