hearing Archives - Valanchery Online
കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചയാത്ത് റീഹിയർ സ്പീച്ച്‌ & ഹിയറിങ് ക്ലിനിക്കിന്റെ സഹായത്തോടെ സൗചന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി, നൂറോളം പൊതുജനങ്ങൾ പങ്കെടുത്തു. ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ ടി സിദ്ധിക്ക് ഉത്ഘാടനം ചെയ്തു വാർഡ് മെമ്പർ അഷറഫ് അലി അധ്യക്ഷത വഹിച്ചു, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർ പേർസണൽ റമീന, മെമ്പർമാരായ സയ്യിദ് ഫസൽ അലി സക്കഫ് തങ്ങൾ, അബൂബക്കർ, കോമള ടീച്ചർ,സരിത, ജയചിത്ര,റോസീന,  ഹിയർ പ്രോഗ്രാം മാനേജർ -സൽമാൻ ഷറഫ് എന്നിവർ പ്രസംഗിച്ചു
ഓപ്പറേഷൻസ് അനലിസ്റ്റ് ഷഫീഖ്, ഓഡിയോളജിസ്റ്റുമാരായ അസിൽ, നഹീം, ഷിഫ്ല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post കുറ്റിപ്പുറം പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് നടത്തി appeared first on Valanchery Online.
ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൌജന്യ കേൾവി പരിശോധനാ ക്യാമ്പ് നടന്നു
The post ലോക കേള്‍വി ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൌജന്യ കേൾവി പരിശോധനാ ക്യാമ്പ് നടന്നു appeared first on Valanchery Online.
അനന്താവൂരിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി
മഞ്ചേരി: കല്പകഞ്ചേരി അനന്താവൂരിൽ രണ്ടുകുട്ടികളെ കിണറ്റിലിട്ടുകൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി.നാലുസാക്ഷികളെയാണ് വിസ്തരിച്ചത്. കേസിൽ 40 സാക്ഷികളാണുള്ളത്. അനന്താവൂർ പന്തൽപറമ്പിൽ ആയിഷ (36), പുന്നത്തല കക്കാട് ഷാഫി (28) എന്നിവരാണ് പ്രതികൾ.
മുഹമ്മദ് ഷിബിൻ (ഒൻപത്), ഫാത്തിമ റഫീദ (ഏഴ്)എന്നിവരെയാണ് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹത്തിലായിരുന്ന ആയിഷയും ഷാഫിയും ബന്ധത്തിന് തടസ്സമാകുമെന്നുകണ്ട് കുട്ടികളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
Summary: hearing of the witnesses started in ananthavoor twin murder case
The post അനന്താവൂരിൽ കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ വിചാരണ തുടങ്ങി appeared first on Valanchery Online.
ദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ
ദേശീയപാതാ വികസനത്തിന് ഭൂമി  ഏറ്റെടുക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ ഹിയറിങ് വ്യാഴാഴ‌്ച തുടങ്ങും. തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിലെ ഹിയറിങ്ങാണ് ആദ്യം തുടങ്ങുക. തിരൂർ താലൂക്കിലെ വില്ലേജുകളിലെ കൈവശക്കാരുടെ ഹിയറിങ‌് കോട്ടക്കൽ സിഎച്ച് മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ തുടങ്ങും.
10, 11, 12 തീയതികളിലായി കുറ്റിപ്പുറം വില്ലേജിലെ 3A വിജ്ഞാപനം വന്ന ഭൂമികളിലെ ഉടമസ്ഥരുടെ വിചാരണ പൂർത്തിയാകും. നടുവട്ടം വില്ലേജിൽ  12നും പെരുമണ്ണ വില്ലേജിൽ  18, 19 തീയതികളിലും മാറാക്കര വില്ലേജിൽ 19, 22, 26  തീയതികളിലും  കൽപ്പകഞ്ചേരി വില്ലേജിൽ 26, 29, 31  തീയതികളിലും കുറുമ്പത്തൂർ വില്ലേജിൽ  ജനുവരി മൂന്ന‌്, അഞ്ച‌്, ഏഴ‌്, 10 തീയതികളിലും ആതവനാട് വില്ലേജിൽ  ജനുവരി 10, 14, 15 നും കാട്ടിപ്പരുത്തി വില്ലേജിൽ  ജനുവരി 15,16,17,18,19, തീയതികളിലും ഹിയറിങ് നടക്കും. ഇതുസംബന്ധിച്ച 3 (ഏ)3 വിജ്ഞാപനം  നവംബർ 25ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സർവേ നമ്പറിലും ഉൾപ്പെട്ടവർ ഹിയറിങ്ങിന് ഹാജരാകേണ്ട തീയതിസംബന്ധിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരമാണ് വിചാരണയ്ക്ക് ഹാജരാകേണ്ടത്.
ആധാരം അല്ലെങ്കിൽ പട്ടയം (ഒറിജിനൽ, പകർപ്പ്), അടിയാധാരം, 2018–-19 സാമ്പത്തിക വർഷത്തിലെ  ഭൂനികുതി രസീതി, കൈവശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഭൂ ഉടമയുടെ ഇലക്ഷൻ ഐഡി–-ആധാർകാർഡ്, ഹിയറിങ്ങിന് ഹാജരാകുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡ്, ഭൂഉടമയുടെ ഐഎഫ്സി കോഡ് സഹിതമുള്ള ബാങ്ക് പാസ് ബുക്ക‌്, പാൻ കാർഡ് എന്നിവ വിചാരണ സമയത്ത് ഹാജരാക്കണം. ഭൂവുടമ ജീവിച്ചിരിപ്പില്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവകാശികളിൽ ഒരാളെ വിചാരണയ്ക്ക് ഹാജരാകുന്നതിനും നഷ്ടപരിഹാരം കൈപ്പറ്റുന്നതിനും മറ്റ് അവകാശികൾക്ക് ചുമതലപ്പെടുത്താം. അതിന‌് എല്ലാ അവകാശികളുംകൂടി വില്ലേജ് ഓഫീസർ അല്ലെങ്കിൽ നോട്ടറിമുമ്പാകെ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണം. ഭൂ ഉടമസ്ഥനല്ല വിചാരണക്ക് ഹാജരാകുന്നതെങ്കിൽ  നോട്ടറി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി ഹാജരാക്കണം.
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും കാലതാമസംകൂടാതെ അനുവദിക്കുന്നതാണെന്ന് ദേശീയപാതാ അധികൃതർ ഉറപ്പ് നൽകിയിട്ടുള്ളതായി  കലക്ടർ അമിത‌് മീണ അറിയിച്ചു. അതിനാൽ ബന്ധപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കുന്നവർക്ക് ഉടൻതന്നെ നഷ്ടപരിഹാരം നൽകും. രേഖകൾ ഹാജരാക്കാത്തവർക്ക് അവ ഹാജരാക്കുന്നതിന് നോട്ടീസ് നൽകുന്നതാണ്. നോട്ടീസ് നൽകിയിട്ടും രേഖകൾ ഹാജരാക്കാത്തപക്ഷം നഷ്ടപരിഹാരതുക മാറ്റിവച്ചുകൊണ്ട് ഉത്തരവാകുന്നതും ഭൂമി നിയമാനുസൃതം ഏറ്റെടുക്കുന്നതുമായിരിക്കും. രേഖകൾ ഹാജരാക്കുന്നതിന് കാലതാമസം വന്നാൽ ഈ കാലയളവിന് ഭൂവിലയിൽമേലുള്ള 12 ശതമാനം വർധന ലഭിക്കുന്നതല്ല.
ഫണ്ട് ലഭിച്ചതിനുശേഷംമാത്രമേ അവാർഡ് പാസാക്കുകയുള്ളൂ. അതിനുശേഷമാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാതാ അധികൃതർക്ക് കൈമാറുക. അതിനാൽ  നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കലക്ടർ അറിയിച്ചു.
The post ദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ appeared first on Valanchery Online.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ്‌ മുതൽ
മലപ്പുറം: ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമയുള്ള വാദംകേൾക്കൽ ഡിസംബർ ആറിന് മാത്രമേ തുടങ്ങൂവെന്ന് കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ വിലനിർണയത്തിൽ വന്ന താമസംമൂലമാണ് ഡിസംബറിലേക്ക് നീട്ടിയത്. തിരൂർ താലൂക്കിലാണ് തുടക്കം. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലേത് 17-നും പൊന്നാനിയിൽ 20-നും തുടങ്ങും. ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം ഉടനടി തന്നെ നഷ്ടപരിഹാരം നൽകും. അവാർഡ് വിചാരണ തുടങ്ങുന്നതിനുമുൻപ്‌ തന്നെ ഇതിനാവശ്യമായ മുഴുവൻ ഫണ്ടും ലഭ്യമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ നിർമൽ സാദെ അറിയിച്ചു.
ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, എൻ.എച്ച്. ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ്, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകും
മലപ്പുറം: ജില്ലയിൽ ദേശീയപാതാ വികസനത്തിന് ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് കളക്ടർ അമിത് മീണ അറിയിച്ചു. സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാക്കി 2019 ഫെബ്രുവരി 28-നകം ദേശീയപാതാവിഭാഗത്തിന് കൈമാറും.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
The post ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ്‌ മുതൽ appeared first on Valanchery Online.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം
കോട്ടയ്‌ക്കൽ: ദേശീയപാത വികസനത്തിനായി കുറ്റിപ്പുറം, നടുവട്ടം, കാട്ടിപ്പരുത്തി, ആതവനാട്, കുറുമ്പത്തൂർ, മാറാക്കര, കൽപകഞ്ചേരി, പെരുമണ്ണ വില്ലേജുകളിലെ ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും. കോട്ടയ്‌ക്കൽ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്‌ടറുടെ ഓഫിസിൽ 10.30 മുതൽ ഒന്നുവരെയാണ് തെളിവെടുപ്പ്.
തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ തെളിവെടുപ്പ് ഡിസംബർ 1 മുതൽ 30 വരെ തിരൂരങ്ങാടി മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും.പൊന്നാനി താലൂക്കിലേത് ഡിസംബർ 15 മുതൽ ജനുവരി 15 വരെ പൊന്നാനി സിവിൽ സ്‌റ്റേഷനിലുള്ള ദേശീയപാതാ സ്‌ഥലമെടുപ്പ് തഹസിൽദാരുടെ ഓഫിസിൽ നടക്കും.
ഹാജരാക്കേണ്ട രേഖകൾ
ആധാരം
അടിയാധാരം
പട്ടയം (അസ്സലും പകർപ്പും)
കൈവശ സർട്ടിഫിക്കറ്റ്
2018–‘19ലെ ഭൂനികുതി രസീത്
കുടിക്കട സർട്ടിഫിക്കറ്റ്
ജപ്‌തി നടപടി ഇല്ലായെന്ന സാക്ഷ്യപത്രം
കെട്ടിടമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽനിന്നുള്ള കെട്ടിട നികുതി അടവാക്കിയ നികുതി രസീത്
ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ്
ഭൂവുടമയുടെ ആധാർ കാർഡ്
വോട്ടർ കാർഡ്
പാൻ കാർഡ്
ബാങ്ക് അക്കൗണ്ട്
ആവശ്യമുള്ള പക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ്
ഉടമയ്‌ക്കു പകരം മറ്റൊരാൾ ഹാജരാകുകയാണെങ്കിൽ റജിസ്‌ട്രേഡ് മുക്‌ത്യാർ പത്രം അഥവാ നോട്ടറി മുൻപാകെയുള്ള അധികാരപത്രം.
The post ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം appeared first on Valanchery Online.
വളാഞ്ചേരിയിലെ റേഷൻ ഉപഭോക്താക്കളുടെ ഹിയറിങ്ങ്
വളാഞ്ചേരി നഗരസഭാതിർത്തിക്കുള്ളിലുള്ള ഗുണഭോക്താക്കളുടെ റേഷൻ മുൻ‌ഗണനാ കാർഡ് സംബന്ധമായ പരാതികൾ സംബന്ധിച്ച ഹിയറിങ്ങിനായി നവംബർ 18ന് ബന്ധപ്പെട്ട രേഖകൾ സഹിതം തിരൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരാകേണ്ടതാണ്. ഇതുവരെ ഹിയറിങ്ങിനായി എത്താൻ സാധിക്കാത്തവരും വാർഡുകളുടെ പാസാക്കിയ ലിസ്റ്റിൽ ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
Content highlight: ration card hearing valanchery muncipality
The post വളാഞ്ചേരിയിലെ റേഷൻ ഉപഭോക്താക്കളുടെ ഹിയറിങ്ങ് appeared first on Valanchery Online.