health department Archives - Valanchery Online
	1	</sy:updateFrequency>
health department Archives - Valanchery Online
വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ ബോധവത്കരണത്തിന്റെ ഭാഗമായി നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകൾ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി. നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് അഷ്റഫ്, ജെ എച്ച് ഐ മാരായ പത്മിനി, ബിന്ദു, മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു. ന്യൂനതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസുകള്‍ നല്‍കി
The post വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവുമായി ആരോഗ്യവകുപ്പ്
കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവുമായി ആരോഗ്യവകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് വാർഡ് തലത്തിൽ ‌ വാക്സിനേഷൻ ക്യാമ്പുകൾ നടത്താനാണ് തീരുമാനം. കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും ചികിൽസാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിന്‍റെ വ്യാപനം വേഗത്തിലാണ്. വ്യാഴാഴ്ച നാലായിരമായിരുന്നു പ്രതിദിന കേസുകൾ ഇന്നലെ അയ്യായിരം കടന്നു. പ്രതിദിന കേസുകൾ പതിനായിരത്തിലെത്തുമെന്നാണ് […]
The post തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവുമായി ആരോഗ്യവകുപ്പ് appeared first on Valanchery Online.
കോവിഡ് വാക്സിനേഷൻ ഊർജ്ജിതമാക്കാൻ തദ്ദേശതലത്തിൽ വാക്സിനേഷൻ ഡ്രൈവുമായി ആരോഗ്യവകുപ്പ്. തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് വാർഡ് തലത്തിൽ ‌ വാക്സിനേഷൻ ക്യാമ്പുകൾ നടത്താനാണ് തീരുമാനം. കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും ചികിൽസാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിൽ 1,317 സർക്കാർ കേന്ദ്രങ്ങളിലും 413 സ്വകാര്യ ആശുപത്രികളിലുമാണ് വാക്സിൻ നൽകുന്നത്. 45 കഴിഞ്ഞ 30 ലക്ഷത്തോളം പേർ വാക്സിൻ ഇതുവരെ സ്വീകരിച്ചു കഴിഞ്ഞു. 80 ലക്ഷത്തിലേറെ പേർക്ക് ഇനി വാക്സിൻ നൽകേണ്ടണ്ടതുണ്ട്. വാക്സിനേഷന് സമാന്തരമായി കോവിഡ് പരിശോധന വർദ്ധിപ്പിക്കാനും ആവശ്യാനുസരണം ചികിൽസാ സൗകര്യങ്ങൾ ശക്തിപ്പെടുത്താനും ആരോഗ്യ വകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. കൂടുതൽ ഐസിയു കിടക്കകളും വെൻറിലേറ്ററുകളും സജ്ജമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
			<slash:comments>0</slash:comments>
ആരോഗ്യ വകുപ്പ് – ക്രിക്കറ്റ് മത്സരം; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ തുല്യത പഠനകേന്ദ്രം വിജയികൾ
വളാഞ്ചേരി : ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരള ആരോഗ്യ വകുപ്പിന്റെയും വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്ടെയും സംയുക്താഭിമുക്യത്തിൽ നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ തുല്യത പഠനകേന്ദ്രം വിജയികളായി. ഫൈനൽ മത്സരത്തിൽ വളാഞ്ചേരി ബ്രൈറ്റ് അക്കാദമി റണ്ണറപ്പായി. വിജയികൾക്കുള്ള ട്രോഫികൾ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ എം. ഷാഹിന ടീച്ചർ വിതരണം ചെയ്തു. ചടങ്ങിൽ വളാഞ്ചേരി […]
The post ആരോഗ്യ വകുപ്പ് – ക്രിക്കറ്റ് മത്സരം; വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ തുല്യത പഠനകേന്ദ്രം വിജയികൾ appeared first on Valanchery Online.
വളാഞ്ചേരി : ജീവിത ശൈലി രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കേരള ആരോഗ്യ വകുപ്പിന്റെയും വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്ടെയും  സംയുക്താഭിമുക്യത്തിൽ നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ തുല്യത പഠനകേന്ദ്രം വിജയികളായി.  ഫൈനൽ മത്സരത്തിൽ വളാഞ്ചേരി ബ്രൈറ്റ് അക്കാദമി റണ്ണറപ്പായി.
വിജയികൾക്കുള്ള ട്രോഫികൾ വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർ പേഴ്സൺ എം. ഷാഹിന ടീച്ചർ വിതരണം ചെയ്തു. ചടങ്ങിൽ വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ എം. മോഹൻദാസ് മാസ്റ്റർ, വളാഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ തോമസ് ജോസഫ് , കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ നോഡൽ പ്രേരക് കെ ടി നിസാർ ബാബു , പ്രേരക്മാരായ കെ പി സാജിത, ടി പി സുജിത, കെ പ്രിയ , യു വസന്ത , നൗഷാദ് , എം ബഷീർ , വിജയൻ തുടങ്ങിയവർ സംബന്ധിച്ചു 
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് യുവാവ് മരിച്ച സംഭവം: ആരോഗ്യ വകുപ്പിനു വീഴ്ച പറ്റിയെന്ന് നാട്ടുകാർ
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് യുവാവ് മരിച്ച സംഭവത്തിൽ വേണ്ടത്ര ചികിത്സ ലഭ്യമാക്കുന്നതില്‍ ആരോഗ്യവകുപ്പ് വീഴ്ചവരുത്തിയെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. പ്രദേശത്ത് ബോധവത്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടയുകയുംചെയ്തു. പരാതിയെക്കുറിച്ച് അന്വേഷിക്കാമെന്ന് പിന്നീട് സ്ഥലത്തെത്തിയ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന ഉറപ്പുനല്‍കി. തൃക്കണാപുരം കാഞ്ഞിരക്കുറ്റി കോട്ടീരി വേലായുധന്റെ മകന്‍ ബൈജു(39)വാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഇതോടെ […]
The post കുറ്റിപ്പുറത്ത് പന്നിപ്പനി ബാധിച്ച് യുവാവ് മരിച്ച സംഭവം: ആരോഗ്യ വകുപ്പിനു വീഴ്ച പറ്റിയെന്ന് നാട്ടുകാർ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിലെ പുകയില ഉത്പന്നങ്ങളുടെ മുഴുവന്‍ പരസ്യബോര്‍ഡുകളും ആരോഗ്യ വകുപ്പ് നീക്കം ചെയ്തു
വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് സ്ഥാപിച്ചിരുന്ന പുകയില ഉത്പന്നങ്ങളുടെ മുഴുവന്‍ പരസ്യബോര്‍ഡുകളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം നീക്കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫ്, ജെ.എച്ച്.ഐമാരായ റിയാസുദ്ദീന്‍, രഘു, ജസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
The post വളാഞ്ചേരിയിലെ പുകയില ഉത്പന്നങ്ങളുടെ മുഴുവന്‍ പരസ്യബോര്‍ഡുകളും ആരോഗ്യ വകുപ്പ് നീക്കം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>