health center Archives - Valanchery Online
എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
കുറ്റിപ്പുറം : എടച്ചലം ജനകീയാരോഗ്യ കേന്ദ്രത്തിന് ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിച്ചു. 1990-ൽ സ്ഥാപിച്ച ആരോഗ്യ കേന്ദ്രം 2022-ൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയി ഉയർത്തിയെങ്കിലും സ്ഥലപരിമിതിയും പഴകിയ കെട്ടിടവും വേണ്ടത്ര സേവനം ലഭ്യമാക്കുന്നതിന് തടസ്സമായതോടെയാണ് സർക്കാർ പുതിയ കെട്ടിടം നിർമിക്കാൻ 55.5 ലക്ഷം രൂപ അനുവദിച്ച്ത്.
കുത്തിവെപ്പെടുക്കുന്നതിനുള്ള മുറികൾ, കൺസൾട്ടേഷൻ റൂം, ലാബ്, സ്പെസിമെൻ കളക്‌ഷൻ ഏരിയാ, സ്റ്റോർ, വെൽനസ് റൂം, ഐ.യു.ഡി. റൂം തുടങ്ങിയവ അടക്കം ഭിന്നശേഷി സൗഹൃദമായ രീതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഫസൽ അലി സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.വി. വേലായുധൻ, സക്കീർ മൂടാൽ, അബൂബക്കർ, സി.കെ. ജയകുമാർ, സാബാ കരീം, ഡോ. സജി, സുന്ദരൻ, രജനി, വേലായുധൻ തുടങ്ങിയവർ പ്രംഗിച്ചു.
The post എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി appeared first on Valanchery Online.
ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങളുടെ ആസ്തി വികസന പദ്ധതി (LAC-ADS) 2019-20  ഉപയോഗിച്ച് ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ.പി സബാഹ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ പി.സി.എ നൂർ,അബ്ദുറഹ്മാൻ , മെഡിക്കൽ ഓഫീസർ ഡോ. അലി മുഹമ്മദ്‌,വികസന ചെയർമാൻ വി.ടി അമീർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. മുഹമ്മദ്‌. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യർപേഴ്സൺ എൻ. ഖദീജ മെമ്പർ കെ.ടി ഉമ്മുകുൽസു ടീച്ചർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാജേഷ്, ജെ.എച്ച്. ഐ മാരായ സനിത, രാകേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
The post ഇരിമ്പിളിയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി
എടയൂർ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതു സ്ഥാപനങ്ങളായ ഗ്രാമ പഞ്ചായത്ത് ഓഫീസ്, എടയൂർ വില്ലേജ് ഓഫീസ്, കൃഷി ഭവൻ, മൃഗാശുപത്രി, സികെ പാറ  കുടുംബ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ അണു നശീകരണം നടത്തി. മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട്‌ നൗഫൽ കലമ്പൻ, സെക്രട്ടറി നൗഫൽ കോടിയിൽ, വൈസ് പ്രസിഡന്റ് മാരായ റഫീഖ് പി.ടി, സകരിയ മാവണ്ടിയൂർ, നൗഷാദ്.  എന്നിവരുടെ നേതൃത്വത്തിലാണ് അണു നശീകരണം നടത്തിഅണു നശീകരണം നടത്തിയത്.
The post ഗാന്ധി ജയന്തി; പൊതു സ്ഥാപനങ്ങളിൽ അണു നശീകരണം നടത്തി എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി appeared first on Valanchery Online.
മാറാക്കര പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു
മാറാക്കര: മാറാക്കര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു. ചടങ്ങിന്റെ ഉദ്ഘാടനം തിങ്കളാഴ്ച പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻവഴി നിർവഹിക്കും.ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മുഖ്യാതിഥിയാകും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ പങ്കെടുക്കും.
1972-ലാണ് മാറാക്കരയിൽ ആദ്യമായി സർക്കാർ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് 1982-ൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് പി. കഷ്ണൻനായരുടെ നേതൃത്വത്തിലുള്ള ജനകീയകമ്മിറ്റി മുൻകൈയെടുത്ത് തെക്കഞ്ചേരി ബാലകൃഷ്ണനുണ്ണി നൽകിയ രണ്ട് ഏക്കറിൽ സ്ഥാപിച്ച പി.എച്ച്.സിയാണ് ഇപ്പോൾ ആധുനികസൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നത്.
The post മാറാക്കര പി.എച്ച്.സി. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി പ്രവര്‍ത്തനം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന OP പ്രവർത്തനം ആരംഭിച്ചു. നഗരസഭ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡോക്ടറേയും, ഫാർമസിസ്റ്റിനെയും നിയമിച്ചത് മൂലം ഇനി മുതൽ ഉച്ചക്ക് ശേഷം 1 മണി മുതൽ 6 മണി വരെ PHC യിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. നഗരസഭാ ചെയർപേഴ്സൺ സി.കെ.റു ഫീനയുടെ അദ്ധ്യക്ഷതയിൽ സായാഹ്ന OP യുടെ ഉൽഘാടനം ആബിദ് ഹുസൈൻ തങ്ങൾ MLA നിർവ്വഹിച്ചു. ആരോഗ്യസ്ഥിരസമിതി ചെയർമാൻ കെ.ഫാത്തിമക്കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്ഥിര സമിതി ചെയർമാൻമാരായ സി അബ്ദുന്നാസർ, സി രാമകൃഷ്ണൻ, സി ഷഫീന, കൗൺസിലർമാരായ നൗഫൽ, മുസ്തഫ, ഹമീദ്, റഹ്മത്ത്, സുബൈദ, HMC മെമ്പർമാരായ അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനർ, ടി.കെ ആബിദലി, നീറ്റുകാട്ടിൽ മുഹമ്മദാലി, Dr. ബസ്മ, RI ശശീധരൻ, HI ബഷീർ തുടങ്ങിയവർ ആശംസയർപ്പിച്ചു. ഡോ: സൽവ നന്ദി പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒപി പ്രവര്‍ത്തനം ആരംഭിച്ചു appeared first on Valanchery Online.
ജാഗ്രത 2019: ഇരിമ്പിളിയം പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് പഞ്ചായത്തിലെ 17 വാർഡുകളിലേയും പൊതുസ്ഥലങ്ങൾ ശുചീകരിച്ചു. ’ജാഗ്രത 2019’ എന്ന പേരിൽ നടന്ന ശുചീകരണം വലിയകുന്ന് ടൗണിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ റജുല ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പ്രവീണ രാജു അധ്യക്ഷയായി. അംഗങ്ങളായ വി.ടി. അമീർ, കെ. ഉമ്മുകുൽസു, മമ്മു പാലോളി, പള്ളത്ത് വേലായുധൻ, ആരോഗ്യപ്രവർത്തകരായ ജയൻ, അനീഷ, ഇന്ദു തുടങ്ങിയവർ പങ്കാളികളായി. വ്യാപാരികൾ, കുടുംബശ്രീ, ആശ പ്രവർത്തകരും പങ്കെടുത്തു. ജൂനിയർ ഹെത്ത് ഇൻസ്‌പെക്ടർ രഘു, പി.ഡബ്ല്യു.ഡി. ഓവർസിയർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
The post ജാഗ്രത 2019:  ഇരിമ്പിളിയം പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ശുചീകരിച്ചു appeared first on Valanchery Online.
എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി
എടയൂർ: കേരള സർക്കാരിന്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി. ഇതിന്റെ പ്രവർത്തനോദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ നിർവഹിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിനാൽ ഇനി മുതൽ കൂടുതൽ സമയം പ്രവർത്തനം ഉണ്ടാകും. മെച്ചപ്പെട്ട സേവനവും ലാബ് പരിശോധനാ സംവിധാനവും ഉൾപ്പെടുത്തിയാണ് ഇനി മുതൽ പ്രവർത്തനം തുടരുന്നത്. ചടങ്ങിൽ എടയൂർ ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് രാജിവൻ മാസ്റ്റർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ സക്കീന, മൊയ്തു എടയൂർ, ഡോ. ഷിബു ലാൽ, പരീത് കരേക്കാട്, ഉമ്മാത്തുകുട്ടി, ഷമീറ, വിശ്വനാഥൻ, മാണിക്ക്യൻ, അബ്ദുള്ളക്കുട്ടി തീയ്യാട്ടിൽ തുടങ്ങി നിരവധി പേർ സംസാരിച്ചു.
The post എടയൂർ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി appeared first on Valanchery Online.
വലിയകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. ബ്ലോക്ക് ശിലാസ്ഥാപനം നടത്തി
Summary: The foundation stone laid for the construction new OP block in Valiyakunnu primary health centre with financial aid of INR 12million from world bank.
The post വലിയകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. ബ്ലോക്ക് ശിലാസ്ഥാപനം നടത്തി appeared first on Valanchery Online.