health card Archives - Valanchery Online

കുറ്റിപ്പുറം ഹയാത്ത് മെഡികെയർ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണവും വോളണ്ടീയർ രൂപീകരണവും സംഘടിപ്പിച്ചു
കുറ്റിപ്പുറം : പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും യുവജന സന്നദ്ധസംഘടനകളിൽ പ്രവർത്തിക്കുന്നവരെ ഉൾപ്പെടുത്തി ഹയാത്ത് മെഡികെയർ ഹോസ്പിറ്റൽ വൊളന്റിയേഴ്സ് വിഭാഗം രൂപവത്കരിച്ചു. പഞ്ചായത്തിലെ 23 വാർഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൗജന്യമായി ഹെൽത്ത് കാർഡും അനുവദിച്ചു.

ഹെൽത്ത് കാർഡ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടിയും മുൻ വൈസ് പ്രസിഡന്റ് പരപ്പാര സിദ്ദിഖും ചേർന്ന് നിർവഹിച്ചു. ഹോസ്പിറ്റൽ എം.ഡി. മുഹമ്മദ് നാസിഫ് അധ്യക്ഷതവഹിച്ചു.

The post കുറ്റിപ്പുറം ഹയാത്ത് മെഡികെയർ ഹോസ്പിറ്റലിൻ്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് കാർഡ് വിതരണവും വോളണ്ടീയർ രൂപീകരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

‘വാക്ക്’ ഹെൽത്ത് കെയർ കാർഡ് വിതരണം നടന്നു
വളാഞ്ചേരി: വളാഞ്ചേരി നടക്കാവില്‍ ഹോസ്പിറ്റലും വളാഞ്ചേരി അസോസിയേഷന്‍ കുവൈറ്റും സംയുക്തമായി വാക് ഹെല്‍ത്ത് കെയര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണപരിപാടി സംഘടിപ്പിച്ചു.ഐഎംഎ വളാഞ്ചേരി ബ്രാഞ്ച് പ്രസിഡന്റും നടക്കാവില്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറുമായ ഡോ.എന്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ കെപി അധ്യക്ഷനായി. ഫര്‍സാന സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാക് ജനറല്‍ സെക്രട്ടറി ഫാരിസ് കല്ലന്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം നിര്‍വഹിച്ചു.

The post ‘വാക്ക്’ ഹെൽത്ത് കെയർ കാർഡ് വിതരണം നടന്നു appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മെയ് 17 മുതൽ
കുറ്റിപ്പുറം: പഞ്ചായത്തിലുള്ളവർക്ക് വെള്ളിയാഴ്ച മുതൽ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കാം. വിവിധയിടങ്ങളിലായി 9.30 മുതൽ അഞ്ചുവരെ നടക്കുന്ന ക്യാമ്പിലെത്തി കാർഡ് പുതുക്കാം.

മൂന്ന്, 20, 21, 23 വാർഡുകളിലുള്ളവർക്ക് 17-ന് പാഴൂർ മദ്രസയിലെത്തി കാർഡ് പുതുക്കാം. ഒന്ന്, രണ്ട്, 22 വാർഡുകളിലുള്ളവർക്ക് 18-ന് നടുവട്ടം യു.പി. സ്‌കൂളിലും എട്ട്, 10, 11, 12 വാർഡുകളിലുള്ളവർക്ക് 19-ന് പേരശ്ശനൂർ സ്‌കൂളിലും നാല്, അഞ്ച്, ആറ് വാർഡുകളിലുള്ളവർക്ക് 20-ന് ചെല്ലൂർ ജി.എൽ.പി.സ്‌കൂളിലും 14 മുതൽ 19 വരെയുള്ള വാർഡുകളിലുള്ളവർക്ക് 21-ന് കുറ്റിപ്പുറം ജി.എൽ.പി. സ്‌കൂളിലും അഞ്ച്, ഏഴ്, ഒമ്പത്, 13 വാർഡുകളിലുള്ളവർക്ക് 22-ന് മൂടാൽ മദ്രസയിലും ക്യാമ്പ് നടക്കും.

The post കുറ്റിപ്പുറം പഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ മെയ് 17 മുതൽ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ആരോഗ്യ ഇൻഷുറൻസ്​: കാർഡ് പുതുക്കൽ മാർച്ച് 15,16 തീയതികളിൽ
വളാഞ്ചേരി: നഗരസഭയിലെ ആർ.എസ്.ബി.വൈ-ചിസ് പദ്ധതിയുടെ (സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി) സ്മാർട്ട് കാർഡ് പുതുക്കൽ 2018 മാർച്ച് 15, 16 തിയ്യതികളിലായി നഗരസഭ ഷോപ്പിങ് കോപ്ലെക്സിലെ പഴയ കുടുംബശ്രീ ഓഫീസിൽ വെച്ച് രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണിവരെ നടക്കും. കഴിഞ്ഞ വര്ഷം എടുത്തവർക്കാണ് കാർഡ് പുതുക്കാനാവുക. കാർഡ് പുതുക്കാൻ കാർഡിൽ പേരുള്ള ഒരാൾ വന്നാൽ മതി, ആ കാർഡിൽ പുതുതായി ആരെങ്കിലും ഉൾപ്പെടുത്താനുണ്ടെങ്കിൽ അവർ നിർബന്ധമായും വരണം.

കൊണ്ടുവരേണ്ട രേഖകൾ: ആരോഗ്യ ഇൻഷുറൻസ് കാർഡ്, റേഷൻ കാർഡ്, 30 രൂപ എന്നിവ.

കൂടുതൽ വിവരങ്ങൾക്ക്: കുടുംബശ്രീ CDS ചെയർപേഴ്സൺ ഫോൺ: +919048309717

The post വളാഞ്ചേരി നഗരസഭ ആരോഗ്യ ഇൻഷുറൻസ്​: കാർഡ് പുതുക്കൽ മാർച്ച് 15,16 തീയതികളിൽ appeared first on Valanchery Online.