health camp Archives - Valanchery Online

വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും, പൊതുജനങ്ങൾക്കുമായി വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും,വളാഞ്ചേരി സി.എച്ച് മെമ്മോറിയൽ ഹോസ്പിറ്റലും സംയുക്തമായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജുമായി സഹകരിച്ചാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. . പ്രഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു.വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ വൈ ചെയർപേഴ്സൺ റംല മുഹമ്മദ്, സ്ഥിര സമിതി അധ്യക്ഷരായ മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ കെ.വി. ഉണ്ണികൃഷ്ണൻ, എം.സാജിത, എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ പി.ടി. രാജ് മോഹൻ, സ്‌കൂൾ മാനേജർ വി. ഗോപാല കൃഷ്ണൻ സംസാരിച്ചു. ക്യാമ്പിൽ 1500 ൽ അധികം പേർ പരിശോധനക്ക് വിധേയരായി.

The post വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ സൗജന്യ മെഗാ മൾട്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ .എൽ .പി .സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വളാഞ്ചേരി നടക്കാവ് ആശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. ജനറൽ മെഡിസിൻ, എല്ല് രോഗ വിഭാഗം, സ്ത്രീ രോഗവിഭാഗം, ഡയറ്റീഷ്യൻ, കൗൺസിലിംഗ്, കണ്ണ് പരിശോധന, ലബോറട്ടറി, ഫാർമസി വിഭാഗങ്ങളിലായി വിവിധ പരിശോധനകളും മരുന്ന് വിതരണവും ഉണ്ടായി. നടക്കാവിൽ ആശുപത്രി CEO Dr. N മുഹമ്മദലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നവതി ആഘോഷ സ്വാഗത സംഘം ചെയർമാൻ വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മാരായ ഫൈസൽ അലി തങ്ങൾ ,

വീരാൻകുട്ടി പറശ്ശേരി, സദാനന്ദൻ കോട്ടിരി  എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ സയ്യിദ് മുസമ്മിൽജിഫ്രി സ്വഗതവും കൃഷ്ണ രാജ് മാസ്റ്റർ നന്ദിയും പറഞ്ഞു. കുട്ടികളിലെ പOന പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, പ0ന വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിനായി ക്രമീകരിച്ച കൗൺസിലിംഗ് വിഭാഗം ശ്രദ്ധേയമായി. വിവിധ വിഭാഗങ്ങളിലായി 300 ലധികം പേർ ക്യാമ്പ് സൗകര്യം ഉപയോഗപ്പെടുത്തി.

The post തൊഴുവാനൂർ എ.എൽ.പി സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
6-ാമത് സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു.  നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ സി.എം റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ശൈലേഷ്, കൗൺസിലർമാരായ ഇ പി അച്ചുതൻ, താഹിറ ഇസ്മായിൽ, ബദരിയ ടീച്ചർ, തസ്ലീമ നദീർ, ശൈലജ കെ.വി, ആബിദ മൻസൂർ, ഷിഹാബ് പാറക്കൽ, സിദ്ധീഖ് ഹാജി, ഷാഹിന റസാഖ്, ഉണ്ണി കൃഷ്ണൻ കെ.വി, സദാനന്ദൻ കോട്ടീരി, സിദ്ധ എച്ച്.എം.സി കമ്മിറ്റി അംഗങ്ങളായ മുഹമ്മദലി നീറ്റു ക്കാട്ടിൽ, കുഞ്ഞലവി, പി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു. 268 പേർ ക്യാമ്പിൽ രജിസ്ട്രർ ചെയ്തു.ക്യാമ്പിൽ പങ്കെടുത്തവർക്ക് ആരോഗ്യകരമായ ജീവിതത്തിന് പോഷക മൂല്യമുള്ള സിദ്ധ ഭക്ഷണങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ബോധ വൽക്കരണ ക്ലാസ്സും തുടർന്ന് സൗജന്യ പരിശോധനയും മരുന്ന് വിതരണം നടന്നു. ഡോ. സുഷാന്ത്, ഡോ. മിഥുൻ, ഡോ. സ്വാപ്ന, ഡോ. അഖിലേഷ് , ഡോ. തസ്നീം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയുടെ നേത്യത്വത്തിൽ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ സൗജന്യ നേത്രപരിശോധനാ പ്രമേഹനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു
കുറ്റിപ്പുറം: ജി.എച്.എസ്.എസ് പേരശ്ശനൂർ എൻ.എസ്.എസ് യൂണിറ്റ്, വളാഞ്ചേരി ലയൺസ് ക്ലബ്ബ്, നടക്കാവിൽ ഹോസ്പിറ്റൽ, പാലക്കാട് അഹല്യ ഐ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് സൗജന്യ നേത്രപരിശോധനപ്രമേഹനിർണയ ക്യാമ്പുകൾ നടത്തി. ഐ.എം.എ. വളാഞ്ചേരി പ്രസിഡൻറ് ഡോ.എൻ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് വി.ടി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.വി.വേലായുധൻ, പ്രിൻസിപ്പാൾ ബി ബിന്ദു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി.വി.ശിവശങ്കരൻ , ലയൺസ് ക്ലബ്ബ് പ്രതിനിധികളായ അഡ്വ.കെ.ടി.അജയൻ, കെ.പി.ബഷീർ ബാബു, കെ ശ്രീകാന്ത്, കെ.സി.സജീഷ് എന്നിവർ സംസാരിച്ചു. ആരോഗ്യശീലങ്ങൾ എന്ന വിഷയത്തിൽ ഡോക്ടറുടെ ക്ലാസുമുണ്ടായി.

The post പേരശ്ശന്നൂർ ജി.എച്.എസ്.എസിൽ സൗജന്യ നേത്രപരിശോധനാ പ്രമേഹനിർണയ ക്യാമ്പുകൾ സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയും ഭാരതീയ ചികിത്സ വകുപ്പും സിദ്ധമെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്ത മായി സംഘടിപ്പിക്കുന്ന പ്രീ മൺസൂൺ സൗജനൃ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ ചെയര്മാൻ  അഷറഫ് അമ്പലത്തിങ്ങൽ ഉദ്‌ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻ  ഇബ്രാഹിം മാരാത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്ത്തി ശൈലേഷ് സ്വാഗതം പറഞ്ഞു.കൗൺസിലർമാരായ ശൈലജ കെ.വി, താഹിറ ഇസ്മായിൽ,സാജിത ടീച്ചർ, മുസ്തഫ മാസ്റ്റർ, എച്.എം.സി ഭാരവാഹികളായ നീറ്റുകാട്ടിൽ മുഹമ്മദലി, മുസ്തഫ, റിട്ട. എസ്.ഐ പുരുഷോത്തമൻ തുടങിയവർ പങ്കെടുത്തു.

ഡോ:ശ്രുതി മുഖ്യപ്രഭാഷണവും, ഡോ:സുശാന്ത് എം എസ് സിദ്ധ ബോധവൽക്കരണ ക്ലാസും നൽകി. ഡോ:മനു, ഡോ:നിഥിൻ, ഡോ:മനീഷ, ഡോ:തസ്‌നീം,ഡോ:ബിജുഷ,ഡോ:മെൽബിൻ തുടങിയ സിദ്ധ വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടർ മ്മാരുടെ നേതൃത്തത്തിൽ രോഗികകളെ പരിശോധിക്കുകയും മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. മരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ് നന്ദി പറഞ്ഞു.

The post വളാഞ്ചേരി നഗരസഭ സൗജന്യ സിദ്ധ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

കുളമംഗലത്ത് കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് സ്ത്രീകൾക്കായി വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി
വളാഞ്ചേരി : നഗരസഭയിലെ 12-ാം ഡിവിഷൻ കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് സ്ത്രീകൾക്കായി വൈദ്യ പരിശോധനാക്യാമ്പ് നടത്തി. നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ് ഉദ്ഘാടനംചെയ്തു. ഡോ. പ്രീതി ക്ലാസെടുത്തു. ഡിവിഷൻ അംഗം റൂബി അധ്യക്ഷത വഹിച്ചു. കൗൺസിലർ സുബിത രാജൻ, കെ. മുഹമ്മദ് മുസ്തഫ, കെ. ഹംസ, കെ. റഷീദ്, കെ.പി. നൗഷാദ്, സൈനുദ്ദീൻ പാലാറ, ടി.വി. സാജിത തുടങ്ങിയവർ പ്രസംഗിച്ചു. ഡിവഷനിൽനിന്ന് എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

The post കുളമംഗലത്ത് കുടുംബശ്രീ യൂണിറ്റുകളുമായി സഹകരിച്ച് സ്ത്രീകൾക്കായി വൈദ്യ പരിശോധനാ ക്യാമ്പ് നടത്തി appeared first on Valanchery Online.

പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ: ഓർഫൻസ് എജ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എടയൂർ, സഫ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പൂക്കാട്ടിരി, അക്കാഡമി ഓഫ് ഫാമിലി ഫിസിഷൻസ് ഇന്ത്യ – കേരള ചാപ്റ്റർ, മലപ്പുറം സോൺ സംയുക്തമായി എടയൂർ പി.എച്ച്.സി യുടെ സഹകരണത്തോടെ പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. രക്ത സമ്മർദ്ധം, ഷുഗർ, നേത്രപരിശോധന, ജനറൽ ഹെൽത്ത് ചെക്കപ്പ് വിഭാഗങ്ങളിലായിരുന്നു പരിശോധന നടന്നത്. എടയൂർ പി.എച്ച്.സി അസിസ്റ്റന്റ് സർജൻ ഡോ: ദേവാനന്ദ് ക്യാമ്പിൽ പങ്കെടുത്തവർക്ക് “എന്താണ് ആരോഗ്യം എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ്‌ നൽകി ഡോക്ടർമാരായ ദേവാനന്ദ്, ഷഹ്സാദ്, സൽവ എന്നിവർ മെഡിക്കൽ പരിരോധനകൾക്ക് നേതൃത്വം നൽകി.

എടയൂർ പി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ട്ടർ സാജു കൊറോണ വയറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ച് ക്യാമ്പിൽ മാർഗ്ഗ നിർദേശങ്ങൾ നൽകി. ക്യാമ്പിന്റെ ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ മാസ്റ്റർ നിർവ്വഹിച്ചു. സഫ സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി യാസിർ അധ്യക്ഷത വഹിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.എ ഷുക്കൂർ, ട്രസ്റ്റ് സെക്രട്ടറി യു.എ ഷമീർ, കുറ്റിപ്പുറം വനിതാ ഹെൽത്ത് സുപ്രണ്ട് ശാന്തകുമാരി, എടയൂർ പി.എച്ച്.സി ഹെഡ് നഴ്സ് അംബിക, പ്രോഗ്രാം കൺവീനർ ഷമിം എൻ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ തിഞ്ഞെടുക്കപ്പെട്ട നൂറിലധികം പേർക്ക് സൗജന്യ മെഡിക്കൽ പരിശോധന നൽകി. ക്യാമ്പ് വൈകീട്ട് സമാപിച്ചു.

The post പൂക്കാട്ടിരി സഫ ക്യാമ്പസിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

സൗജന്യ വൃക്ക രോഗ നിർണ്ണയ സംഘടിപ്പിച്ചു ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും
വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും, സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണ്ണയ ക്യാമ്പിൽ 150 ഓളം പേർ പങ്കെടുത്തു. പാണ്ടികശാല ഹയാത്തുൽ ഇസ്ലാം മദ്രസ്സയിലാണ് ക്യാംപ് നടന്നത്, ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ സെന്റർ ക്യാംപിന് നേതൃത്വം നൽകി.

സമൂഹത്തിൽ വൃക്കരോഗം ഗണ്യമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലും പ്രതിരോധവുമാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. തുടർന്ന് ഉച്ചക്ക് 2 മണിക്ക് ശേഷം നടന്ന ബോധവൽക്കരണ ക്ലാസിന് കൃഷ്ണദാസ് ഗുരുവായൂർ നേതൃത്വം നൽകി. സ്നേഹ സ്പർശം സൊസൈറ്റി ചെയർമാൻ സൈഫുദ്ദീൻ പാടത്ത് അധ്യക്ഷത വഹിച്ചു

കൺവീനർ സി.ഹമീദ് സ്വാഗതം പറഞ്ഞു. ഹനീഫ CH, ഹാരിഫ് VP, ശബാബ് വക്കരത്ത്, നൗഫൽ K K, ഹൈദറലി Pk, റിയാസ് തറക്കൽ, ഷൗക്കത്തലി K, സിദ്ധീഖ് കൈപ്പള്ളി, സലീം VP, സലീം പാലക്കൽ, N Kസൈതാലി, KP സിദ്ധീഖ് തുടങ്ങിയവർ ക്യാംപിന് നേതൃത്വം നൽകി. ട്രഷറർ ഹനീഫ CK നന്ദി പറഞ്ഞു.

The post സൗജന്യ വൃക്ക രോഗ നിർണ്ണയ സംഘടിപ്പിച്ചു ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സ്നേഹസ്പർശം ചാരിറ്റബിൾ സൊസൈറ്റിയും appeared first on Valanchery Online.

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
എടയൂർ എസ്.വി എ.എൽ.പി സ്കൂളിന്റെ നൂറ്റിപതിനെട്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂക്കാട്ടിരി ആൽഫാ മെഡികെയറിന്റെ സഹകരണത്തോടെ രക്ഷിതാക്കൾക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടന്നു.

തിയ്യാട്ടിൽ അബ്ദുള്ളക്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് മാസ്റ്റർ നിർവ്വഹിച്ചു.

പ്രധാനാധ്യാപിക ശൈലജ എൻ.ആർ സ്വാഗതവും, സ്വാഗത സംഘം ചെയർമാൻ അമീറലി തിയ്യാട്ടിൽ, ട്രഷറർ സി. വാസുദേവൻ, പി.ടി.എ വൈസ് പ്രസിഡണ്ട്. അബ്ദുൾ സമദ് തിയ്യാട്ടിൽ , എക്സിക്യൂട്ടീവ് അംഗം എം.പി. ഇസ്ഹാഖ് എന്നിവർ ആശംസകളും നേർന്നു. കെ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു. സ്കൂളിലേക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് ആൽഫാ മെഡികെയർ മാനേജർ സഫ്‌വാൻ പ്രധാനാധ്യാപികക്ക് കൈമാറി. ഡോ:ആഷിക് കബീർ, ഡോ:ചിത്ര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

തിരൂർ ജില്ലാ ആശുപത്രിയിൽ കൃതിമ അവയവ നിർണയ ക്യാമ്പ് ശനിയാഴ്ച
തിരൂർ ജില്ലാ ആശുപത്രിയിലെ പി എം ആർ വിഭാഗത്തിൽ ഈ വരുന്ന ഒക്ടോബർ 12, 2019,  ശനിയാഴ്ച ജന്മനാലോ അപകടത്തിലോ അസുഖങ്ങൾ മൂലമോ കാലുകൾ നഷ്ടപ്പെട്ടവർക്കു വേണ്ടി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് ആശുപത്രിയിലെ കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിൽ നിന്നും കാലുകൾ അവരുടെ അളവിൽ നിർമിച്ചു നൽകുന്നതാണ്. താത്പര്യമുള്ളവർ അന്നേ ദിവസം രാവിലെ 8 00 മണിക്ക് തിരൂർ ജില്ലാആശുപത്രി പി എം ആർ വിഭാഗത്തിൽ എത്തിച്ചേരുക.ഒ പി ടിക്കറ്റ് എടുക്കേണ്ടതാണ്.

അത്യാവശ്യ വിവരങ്ങൾക്ക് വിളിക്കുക.

Dr Javed:-9846522396

The post തിരൂർ ജില്ലാ ആശുപത്രിയിൽ കൃതിമ അവയവ നിർണയ ക്യാമ്പ് ശനിയാഴ്ച appeared first on Valanchery Online.

ഖിദ്മ കാവുംപുറം രോഗനിർണായ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു
ഖിദ്മ കാവുംപുറവും, വളാഞ്ചേരി സി.എച് ഹോസ്പിറ്റൽ സംയുക്തമായി

കിഡ്നി രോഗനിർണായ ക്യാമ്പും, ബോധവത്കരണ ക്ലാസ്സും (18.08.2019 ഞായറാഴ്ച) രാവിലെ 7 മണിക്ക് തൊഴുവാനൂർ എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിച്ചു. പരിപാടിയിൽ ഇരുനൂറിൽപ്പരം ആളുകൾ പരിശോധനയിൻ  പങ്കടുത്തു.

തുടർന്നു നടന്ന ബോധവത്കരണ ക്ലാസ്സിൻ Dr ടി.പി ഇബ്രാഹിം കുട്ടി Dr. ഫാരിസ് എന്നിവർ സംസാരിച്ചു.

The post ഖിദ്മ  കാവുംപുറം രോഗനിർണായ ക്യാമ്പും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു appeared first on Valanchery Online.

വളഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.  രാവിലെ 10  മുതൽ (ജനുവരി 30) വളാഞ്ചേരി പി.എച്ച്.സി യിൽ നടക്കുന്ന ക്യാമ്പിൽ  വിദഗ്ദ്ധ ഡോക്ടർമാർ അംഗ പരിമിതരായവരെ  പരിശോധിച്ച് അവർക്ക് ആവശ്യമായ ഉപകരണങ്ങൾ നിശ്ചയിക്കും. തുടർന്ന് നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി അവ സൗജന്യമായി വാങ്ങി നൽകും. വാർഡ് സഭകൾ മുഖാന്തിരം  പേരു നൽകിയിട്ടുള്ളവർക്ക് ഈ ക്യാമ്പിൽ പങ്കെടുക്കാമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജിഷനെഹർ അറിയിച്ചു.

The post വളഞ്ചേരി മുനിസിപ്പാലിറ്റിയിൽ ഭിന്ന ശേഷിക്കാരായവർക്ക് വൈദ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു appeared first on Valanchery Online.