hawala Archives - Valanchery Online
	1	</sy:updateFrequency>
hawala Archives - Valanchery Online
	<width>32</width>
	<height>32</height>
11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം: ബൈക്ക് യാത്രക്കാരനിൽനിന്നും 11.5 ലക്ഷം രൂപയുടെ കുഴൽപ്പണം കുറ്റിപ്പുറം പോലീസ് പിടികൂടി. കേസിൽ മക്കരപ്പറമ്പ് സ്വദേശി കരിയാത്ത് അഷ്റഫി (37) നെ അറസ്റ്റ് ചെയ്തു. അഷ്‍റഫ് ഏറെനാളായി കുറ്റിപ്പുറം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദേശീയപാത 66-ലെ പൈങ്കണ്ണൂരിൽനിന്നും അഷ്റഫിന്റെ ബൈക്കിനെ പിന്തുടർന്ന പോലീസ് മിനി പമ്പയിൽവെച്ചാണ് പിടികൂടിയത്. ഇയാൾ ബൈക്കിന്റെ പെട്രോൾടാങ്കിനോടു ചേർന്ന് പ്രത്യേക അറയുണ്ടാക്കി അതിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സിഐ നൗഫലിന്റെ […]
The post 11.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂർ തങ്ങൾപടിയിൽ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ
കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ വലയിൽ. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്. അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26) വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42) സുൽഫി നവാസുദീൻ (43) പാല ചുവട് […]
The post തവനൂർ തങ്ങൾപടിയിൽ ഹവാല പണം തട്ടിയ കേസിലെ പ്രതികൾ പിടിയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: തങ്ങൾ പടിയിലെ ഹവാല പണം തട്ടിയ കേസിൽ പ്രതികൾ കുറ്റിപ്പുറം പോലീസിൻ്റെ വലയിൽ. ഒരാഴ്ച മുമ്പ് തങ്ങൾ പടി സ്വദേശിക്ക് പണം നൽകാൻ എത്തിയ ബി പി അങ്ങാടി സ്വദേശിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളാണ് പോലീസിൻ്റെ പിടിയിലായത്. അടിമാലത്തൂർ സ്വദേശി മുത്തപ്പൻ ലോറൻസ് (26) വിളപ്പിൽ ശാല സ്വദേശികളായ താജുദ്ദീൻ (42) സുൽഫി നവാസുദീൻ (43) പാല ചുവട് സ്വദേശി ബഷീർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സംഘത്തിൻ്റെ തട്ടിപ്പ് രീതി പോലീസ് പറയുന്നത് ഇങ്ങനെ
ഇവരുടെ സംഘവുമായി ബന്ധപെട്ട ഒരാൾ ഗൾഫിലുണ്ട്. ഇയാൾ ഗൾഫിലെ ഹവാല ഏജന്റിനെ സമീപിച്ച് 25000 രൂപ നൽകി ഇത് തങ്ങൾ പടിയിൽ ഹമീദ് എന്നയാൾക്ക് കൊടുക്കണം എന്ന് ശട്ടം കെട്ടുന്നു. ഹമീദിന്റേത് എന്ന് പറഞ്ഞ് ഇയാൾ നൽകിയ നമ്പർ തിരുവനന്തപുരത്തുള്ള ഈ സംഘാംഗത്തിന്റേതായിരിക്കും. ഗൾഫിൽ ഈ പണം നൽകുന്നതിന് തൊട്ട് മുമ്പ് ഇവർ വളാഞ്ചേരി ഭാഗത്തെ ലോഡ്ജിൽ മുറിയെടുത്തിരുന്നു. സംസാര ശൈലിയിൽ സംശയം തോന്നാതിരിക്കാൻ ഹമീദ് എന്ന പേരിൽ ഫോണെടുത്ത് സംസാരിക്കാനാണ് ഇന്നാട്ടുകാരായ ബഷീറിനെ ഉൾപ്പെടുത്തിയത്. ഇവിടത്തെ ഹവാല വിതരണക്കാരൻ പണം നൽകാനായി ഹമീദിനെ വിളിക്കുമ്പോൾ ബഷീർ ഫോണെടുത്ത് വിതരണക്കാരനോട് കെൽട്രോണിനുള്ളിലെ ആളൊഴിഞ്ഞ ഭാഗത്തെ റോഡിലേക്ക് വരാനാവശ്യപ്പെട്ടു. സ്കൂട്ടറിൽ ഇവിടെയെത്തിയ വിതരണക്കാരനെ പണം നൽകുന്ന സമയത്ത് ഒരു കാറിലെത്തിയ സംഘം പൊലീസ് ആണെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി. വിതരണക്കാരൻ്റെ കയ്യിലുള്ള പണം തട്ടിയെടുത്ത് കണ്ടനകം ആനക്കര റോഡിൽ ഇറക്കിവിട്ടു. വിതരണക്കാരൻ വന്ന സ്കൂട്ടറിലെ പണമെടുത്ത ശേഷം ബഷീറും മറ്റൊരാളും തവനൂർ റോഡ് ജംഗഷനിൽ അതുപേക്ഷിചു കടന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഇവർക്ക് ഹവാല തട്ടിയതിന് കേസുണ്ട്. ആ കേസിൽ ഇവരെ അറസ്റ്റ് ചെയ്യാതിരിക്കാൻ മുങ്ങി നടക്കുകയായിരുന്നു. പെരിന്തൽമണ്ണക്കടുത്ത് താമസിക്കുന്ന ബഷീർ നിരവധി മാലപൊട്ടിക്കൽ കേസിലും പ്രതിയാണ്.ഇവർ നിരവധി പിടിച്ചു പറിക്കേസുകളിലും ബോംബെറിഞ്ഞ കേസുകളിലും പ്രതികളാണ്. കുറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലയിൽ, എസ് ഐ മാരായ നിഷിൽ, പ്രമോദ്, എ എസ് ഐ ജയപ്രകാശ്, എസ് സി പി ഒ രാജേഷ്, ജയപ്രകാശ്, സി പി ഒ ഉമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
			<slash:comments>0</slash:comments>
പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ
ഇരിമ്പിളിയം: പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി ഒരാൾ അറസ്റ്റിൽ ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ കൃഷ്ണദാസ് (31) നെ യാണ് വളാഞ്ചേരി പോലീസ് സി.ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത് പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണം പിടിച്ചെടുത്തത് മലപ്പുറം – പാലക്കാട് ജില്ല അതിർത്തിയായ കൊടുമുടിയിൽ ലോക്ക് ഡൗണിൻ്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ വാഹന പരിശോധന കേന്ദ്രത്തിൽ നടത്തിയ […]
The post പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണവുമായി കൊടുമുടിയിൽ ഒരാൾ പിടിയിൽ appeared first on Valanchery Online.
ഇരിമ്പിളിയം:  പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കുഴൽപണവുമായി ഒരാൾ അറസ്റ്റിൽ ശ്രീകൃഷ്ണപുരം കാരാ കുറിശ്ശി അയ്യപ്പൻകാവ് മാഞ്ചൂരുണ്ട വീട്ടിൽ  കൃഷ്ണദാസ് (31) നെ യാണ് വളാഞ്ചേരി പോലീസ് സി.ഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത് പതിമൂന്നര ലക്ഷം രുപയുടെ കുഴൽപണം പിടിച്ചെടുത്തത്
മലപ്പുറം –  പാലക്കാട് ജില്ല  അതിർത്തിയായ കൊടുമുടിയിൽ ലോക്ക് ഡൗണിൻ്റെ ഭാഗമായി പ്രത്യേകം സജ്ജമാക്കിയ വാഹന പരിശോധന കേന്ദ്രത്തിൽ നടത്തിയ  പരിശോധനയിലാണ് ഗോതമ്പ് തവിടുമായി വന്ന ബൊലേറോ പിക്കപ്പ് വാനിൽ നിന്നാണ് പണം പിടികൂടിയത്. ഡ്രൈവർ സീറ്റിന് പുറകിൽ പ്രത്യേകം സജ്ജീകരിച്ച ഭാഗത്ത് സൂക്ഷിച്ച രേഖകളില്ലാത്ത പണം  കണ്ടെത്തുകയായിരുന്നു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നിന്നും തിരൂരിലെ ഒരാൾക്ക് നൽകാൻ കൊടുത്തുവിട്ടതാണ് പണമെന്ന് പ്രതി മൊഴി നൽകിയത് . പാലക്കാട് ജില്ലയിൽ  നിരോധിത പുകയില കടത്തിയതിൽ കേസിലെ പ്രതിയാണ് കൃഷ്ണദാസെന്ന് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
			<slash:comments>0</slash:comments>
1.38 കോടി പിടികൂടിയ സംഭവം : ലോറി ഉടമയുടെ വീട്ടിലും ഗോഡൗണിലും പരിശോധന
കുറ്റിപ്പുറം: അരിലോറിയിൽ ഒളിപ്പിച്ചുകടത്തിയ 1,38,00,500 രൂപ പിടികൂടിയ സംഭവത്തിൽ ലോറിയുടെ ഉടമയുടെ വീട്ടിലും ഗോഡൗണിലും പോലീസ് പരിശോധന നടത്തി. ലോറി ഉടമയും ചാലിശ്ശേരിയിലെ അടയ്ക്ക വ്യാപാരിയുമായ ഷിജോയിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പ്രതി ഒളിവിലാണെന്ന് പരിശോധന നടത്തിയ കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു. ചാലിശ്ശേരിയിലെ വീട്ടിലും ചങ്ങരംകുളം കോക്കൂരിലുള്ള ഗോഡൗണിലുമാണ് പരിശോധന നടത്തിയത്. രഹസ്യഅറയുള്ള ഒരു ലോറികൂടി പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യഅറയിൽ […]
The post 1.38 കോടി പിടികൂടിയ സംഭവം : ലോറി ഉടമയുടെ വീട്ടിലും ഗോഡൗണിലും പരിശോധന appeared first on Valanchery Online.
കുറ്റിപ്പുറം: അരിലോറിയിൽ ഒളിപ്പിച്ചുകടത്തിയ 1,38,00,500 രൂപ പിടികൂടിയ സംഭവത്തിൽ ലോറിയുടെ ഉടമയുടെ വീട്ടിലും ഗോഡൗണിലും പോലീസ് പരിശോധന നടത്തി. ലോറി ഉടമയും ചാലിശ്ശേരിയിലെ അടയ്ക്ക വ്യാപാരിയുമായ ഷിജോയിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പ്രതി ഒളിവിലാണെന്ന് പരിശോധന നടത്തിയ കുറ്റിപ്പുറം ഇൻസ്പെക്ടർ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു.
ചാലിശ്ശേരിയിലെ വീട്ടിലും ചങ്ങരംകുളം കോക്കൂരിലുള്ള ഗോഡൗണിലുമാണ് പരിശോധന നടത്തിയത്. രഹസ്യഅറയുള്ള ഒരു ലോറികൂടി പോലീസ് കസ്റ്റഡിയിലെടുത്തു. രഹസ്യഅറയിൽ ഒളിപ്പിച്ച് കടത്തിയ പണമാണ് കഴിഞ്ഞദിവസം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടിയത്. നാഗ്പൂരിൽനിന്ന് തവനൂർ കൂരടിയിലേക്ക് അരിയുമായെത്തിയ ലോറിയിൽനിന്നാണ് പണം പിടിച്ചെടുത്തത്. ഡ്രൈവർ പൊന്നാനി സ്വദേശി വൈശാഖി(28)നെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷിജോയിയെ പ്രതിചേർത്തത്. കേസ് തുടർനടപടികൾക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി)കൈമാറും. ആദായനികുതി വകുപ്പ് അധികൃതരും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. 
			<slash:comments>0</slash:comments>
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ
വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. വേങ്ങര കാരത്തോട് പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്. പിടിയിലായ നവാസ്, നൗഷാദ്, ജലീൽ, നിസാർ എന്നിവർ മഞ്ചേരി,വേങ്ങര സ്വദേശികളാണ്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.സി.പി.ഒ മാരായ സുബൈർ, മുജീബ് റഹ്മാൻ, സിനീഷ്, സുധീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
The post വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ appeared first on Valanchery Online.
വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. വേങ്ങര കാരത്തോട് പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്.
പിടിയിലായ നവാസ്, നൗഷാദ്, ജലീൽ, നിസാർ എന്നിവർ മഞ്ചേരി,വേങ്ങര സ്വദേശികളാണ്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.സി.പി.ഒ മാരായ സുബൈർ, മുജീബ് റഹ്മാൻ, സിനീഷ്, സുധീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കൊപ്പത്ത് 2.40 കോടിയുടെ കുഴൽ പണം പിടികൂടി; കല്പകഞ്ചേരി സ്വദേശികൾ പിടിയിൽ
കൊപ്പം: കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന 2.40 കോടി രൂപയുടെ കുഴൽ പണം കൊപ്പം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ കുലുക്കല്ലൂരിൽ വെച്ചാണ് എസ്.ഐ. എം.ബി.രാജേഷും സംഘവും കാർ തടഞ്ഞ് കറൻസി കണ്ടെടുത്തത്. ഷൊർണൂർ ഡി.വൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാർ തടഞ്ഞത്. കാറിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. തിരൂർ കല്പകഞ്ചേരി സ്വദേശികളായ മുഹമ്മദ് തസ്ലിം (26), സയ്യിദ് […]
The post കൊപ്പത്ത് 2.40 കോടിയുടെ കുഴൽ പണം പിടികൂടി; കല്പകഞ്ചേരി സ്വദേശികൾ പിടിയിൽ appeared first on Valanchery Online.
കൊപ്പം:  കോയമ്പത്തൂരിൽ നിന്ന് മലപ്പുറത്തേക്ക് കാറിൽ കടത്തുകയായിരുന്ന 2.40 കോടി രൂപയുടെ കുഴൽ പണം കൊപ്പം പോലീസ് പിടികൂടി. ചൊവ്വാഴ്ച രാവിലെ കുലുക്കല്ലൂരിൽ വെച്ചാണ് എസ്.ഐ. എം.ബി.രാജേഷും സംഘവും കാർ തടഞ്ഞ് കറൻസി കണ്ടെടുത്തത്. ഷൊർണൂർ ഡി.വൈ.എസ്.പി.ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കാർ തടഞ്ഞത്.
കാറിന്റെ വിവിധ ഭാഗങ്ങളിൽ നോട്ടുകൾ ഒളിപ്പിച്ച നിലയിലായിരുന്നു. തിരൂർ കല്പകഞ്ചേരി സ്വദേശികളായ മുഹമ്മദ് തസ്ലിം (26), സയ്യിദ് ശിഹാബുദ്ധീൻ (34) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്തു വരികയാണ്
			<slash:comments>0</slash:comments>
വിളയൂരിൽ കാറില്‍ കടത്തുകയായിയിരുന്ന 1.84 കോടി രൂപ പിടികൂടി
പുലാമന്തോൾ : നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ വിളയൂർ പുളിഞ്ചോട്ടിൽ ഇന്നലെ രാവിലെ പിടികൂടിയ കുഴൽപ്പണം മലപ്പുറം ജില്ലയിൽ വിതരണത്തിനായി എത്തിച്ചതെന്ന് റിപ്പോർട്ട്. കാറിന്റെ ഡിക്കിയിൽ ഒളിച്ചു കടത്തുകയായിരുന്ന ഒരുകോടി എണ്പറത്തിനാല് ലക്ഷത്തി ഇരുപത്തി ആറായിരം രൂപ യാണ് പട്ടാമ്പി സി.ഐ പി.വി രമേശും സംഘവും പിടികൂടിയത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്നാ […]
The post വിളയൂരിൽ കാറില്‍ കടത്തുകയായിയിരുന്ന 1.84 കോടി രൂപ പിടികൂടി appeared first on Valanchery Online.
പുലാമന്തോൾ : നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ വിളയൂർ പുളിഞ്ചോട്ടിൽ ഇന്നലെ രാവിലെ പിടികൂടിയ കുഴൽപ്പണം മലപ്പുറം ജില്ലയിൽ വിതരണത്തിനായി എത്തിച്ചതെന്ന് റിപ്പോർട്ട്. കാറിന്റെ ഡിക്കിയിൽ ഒളിച്ചു കടത്തുകയായിരുന്ന ഒരുകോടി എണ്പറത്തിനാല് ലക്ഷത്തി ഇരുപത്തി ആറായിരം രൂപ യാണ് പട്ടാമ്പി സി.ഐ പി.വി രമേശും സംഘവും പിടികൂടിയത്.
			<slash:comments>0</slash:comments>
44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി അറസ്റ്റിൽ
തിരൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ ട്രെയിൻ മാർഗം എത്തിച്ച 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശിയെ പൊലീസ് പിടികൂടി. വേങ്ങര കണ്ണാടിപ്പടി സ്വദേശി മുഹമ്മദ് ഹനീഫ(43)യെ ആണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ശരീരത്തിൽ കെട്ടിവച്ച തുണിസഞ്ചിയിൽനിന്ന് 2,000 രൂപയുടെ കെട്ടുകൾ പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് കോയമ്പത്തൂരിൽവച്ച് […]
The post 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
തിരൂർ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ ട്രെയിൻ മാർഗം എത്തിച്ച 44 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി വേങ്ങര സ്വദേശിയെ പൊലീസ് പിടികൂടി. വേങ്ങര കണ്ണാടിപ്പടി സ്വദേശി മുഹമ്മദ് ഹനീഫ(43)യെ ആണ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ശരീരത്തിൽ കെട്ടിവച്ച തുണിസഞ്ചിയിൽനിന്ന് 2,000 രൂപയുടെ കെട്ടുകൾ പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് കോയമ്പത്തൂരിൽവച്ച് കുഴൽപ്പണം കടത്തുന്നതിനിടെ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
			<slash:comments>0</slash:comments>
വാഹനപരിശോധനക്കിടെ ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു
ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പ്പണം വാഹനപരിശോധനക്കിടെ പിടികൂടി. കോഴിക്കോട് താമരശ്ശേരി കിഴക്കേക്കണ്ടി അബ്ദുള്‍നാസറില്‍ (38)നിന്നാണ് 9,92,100 രൂപയുടെ കുഴല്‍പ്പണം കണ്ടെടുത്തത്. ദേശീയപാതയിലെ പുത്തനത്താണിക്കും വെട്ടിച്ചിറയ്ക്കുമിടയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് കാടാമ്പുഴ പോലീസ് വാഹനപരിശോധന നടത്തുമ്പോഴാണ് അബ്ദുള്‍ നാസര്‍ ബൈക്കില്‍ എത്തിയത്. വളാഞ്ചേരി മേഖലയില്‍ വിതരണം ചെയ്യാനുള്ളതാണ് പണം എന്നാണ് പ്രാഥമിക വിവരം. പണത്തിന്റെ ഉറവിടവും ആര്‍ക്കൊക്കെവിതരണം ചെയ്യാനുള്ളതാണെന്നും വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കാടാമ്പുഴ […]
The post വാഹനപരിശോധനക്കിടെ ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടിച്ചു appeared first on Valanchery Online.
Summary: Black money worth INR 9 lakhs seized at Vettichira by Kadampuzha police.
			<slash:comments>0</slash:comments>
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ, പണംകൈമാറിയത് ഹവാല ഇടപാടിലൂടെ.
നിക്ഷേപകരില്‍നിന്ന് കോടികള്‍ സമാഹരിച്ച് മുങ്ങിയ അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ. അബ്ദുല്‍നൂറിന്റെ വിശ്വസ്തരുടെ പക്കലാണ് ഈ ഭീമമായ സംഖ്യയുള്ളത്. ഹവാല ഇടപാടിലൂടെയാണ് അബ്ദുല്‍ നൂര്‍ വിശ്വസ്തര്‍ക്ക് പണംകൈമാറിയത്. ക്രൈംബ്രാഞ്ച്‌സംഘം നടത്തിയ ചോദ്യംചെയ്യലിലാണ് ഹവാല ഇടപാടിന്റെ കാര്യം അബ്ദുല്‍ നൂര്‍ വെളിപ്പെടുത്തിയത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുള്ള സുഹൃത്തുക്കള്‍ക്കാണ് നൂര്‍ പണംനല്‍കിയത്. നാട്ടിലെ ഹവാലസംഘത്തിന് പണംനല്‍കുമ്പോള്‍ അതിന്റെ മൂല്യം വിദേശത്തെ നൂറിന്റെ സുഹൃത്തുക്കള്‍ക്ക് […]
The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുല്‍നൂറിന് കിട്ടാനുള്ളത് 350 കോടിയോളം രൂപ, പണംകൈമാറിയത് ഹവാല ഇടപാടിലൂടെ. appeared first on Valanchery Online.
			<slash:comments>0</slash:comments>