hatras Archives - Valanchery Online

ഹഥ്റാസ് ദളിത് പീഡനം; സർക്കാരിന്റെ പകപോക്കലിനും പോലീസ് രാജിനുമെതിരെ എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി: ഹഥ്റാസ് ദളിത് പീഡന വിഷയത്തിൽ യു.പി സർക്കാരിന്റെ പകപോക്കലിലും പോലീസ് രാജിലും പ്രതിഷേധിച്ചു കൊണ്ട് എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൈങ്കണ്ണൂർ പാണ്ടികശാലയിൽ എസ്.ഡി.പി.എ നടത്തിയ പ്രധിഷേധ സംഗമത്തിൽ നാസർ മൗലവി, അസീസ്, അബൂബക്കർ എന്നിവർ നേതൃത്വം നൽകി

The post ഹഥ്റാസ് ദളിത് പീഡനം; സർക്കാരിന്റെ പകപോക്കലിനും പോലീസ് രാജിനുമെതിരെ എസ്.ഡി.പി.എ വളാഞ്ചേരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

ഹത്രാസ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു
കുറ്റിപ്പുറം: ഹത്രാസിലെ പെൺക്കുട്ടിക്ക് നീതി വേണം എന്ന ആവശ്യമുന്നയിച്ച് കൊണ്ട് കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. കുറ്റിപ്പുറം ടൗണിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ 5 പേർ മാത്രമാണ് സ്ഥിരാംഗങ്ങളായി പങ്കെടുത്തത്. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. മഠത്തിൽ ശ്രീകുമാർ, എ എ സുൾഫിക്കർ, ടി വി അബ്ദുള്ളക്കുട്ടി, ടി കെ ബഷീർ, പി മനോജ് കുമാർ എന്നിവർ സംസാരിച്ചു. കാലത്ത് 9 മുതൽ 2 വരെയാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.

The post ഹത്രാസ പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു appeared first on Valanchery Online.

നാവരിയപ്പെട്ടവരുടെ ശബ്ദമായി വളാഞ്ചേരീസ് പ്രതിഷേധം
വളാഞ്ചേരി: ഹത്രാസിലെ പെൺകുട്ടിക്ക്‌ നീതി ലഭ്യമാക്കുന്നതിന്‌ രാജ്യമാകെ നടക്കുന്ന പോരാട്ടങ്ങൾക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ വളാഞ്ചേരീസ്‌ കൂട്ടായ്‌മ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി. യോഗിയുടെ ഫാഷിസ്റ്റ്‌ ഭരണത്തിൽ സ്ത്രികൾക്കും കുട്ടികൾക്കും ദളിത്‌ പിന്നാക്ക ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ്‌. അക്രമികളെ സംരക്ഷിക്കുന്ന ഭരണ കൂടവും ആ ഭരണത്തിന്‌ പിന്തുണ നൽകുന്ന സംഘ്‌പരിവാറും ഈ രാജ്യത്തിന്റെ വർത്തമാന കാല ദുരന്തമാണ്‌. യോഗീ ഭരണത്തിനെതിരെ രാജ്യത്തിന്റെ തെരുവുകൾ കൂടുതൽ സമരസജ്ജമാകണം. കെ.എം ഗഫൂർ, വിപിഎം സാലിഹ്‌, സലാം വളാഞ്ചേരി, വിനു പുല്ലാനൂർ, ഹബീബ്‌ റഹ്‌മാൻ പറമ്പയിൽ, കെ പി സുബൈർ മാസ്റ്റർ, തൗഫീഖ്‌ പാറമ്മൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

The post നാവരിയപ്പെട്ടവരുടെ ശബ്ദമായി വളാഞ്ചേരീസ് പ്രതിഷേധം appeared first on Valanchery Online.