hasna Archives - Valanchery Online

ഹസ്നയുടെ മരണം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി
കുറ്റിപ്പുറം : അലർജിക്ക് കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി. കുറ്റിപ്പുറം കാങ്കപ്പുഴകടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്നയുടെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ നടപടികൾ സ്വീകരിക്കുക, കുടുംബത്തെ സംരക്ഷിക്കുകയും നഷ്ടപരിഹാരം നൽകുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും നടത്തിയത്. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് കെ.ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്തു.

സി.കെ. ജയകുമാർ അധ്യക്ഷനായി. പരപ്പാര സിദ്ധീഖ്, ടി.കെ. മുഹമ്മദ് ബഷീർ, എസ്. ദിനേശ്, പാറക്കൽ ബഷീർ, അരവിന്ദാക്ഷൻ, കെ.പി. മുസ്തഫ, മഠത്തിൽ ശ്രീകുമാർ, വി.വി. രാജേന്ദ്രൻ, ടി.കെ. കുഞ്ഞവറാൻ ഹാജി എന്നിവർ സംസാരിച്ചു.

The post ഹസ്നയുടെ മരണം; കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് കർമസമിതി മാർച്ച് നടത്തി appeared first on Valanchery Online.

ഹസ്നയുടെ മരണം: കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിലേക്ക് ആക്ഷൻ കമ്മറ്റിയുടെ ബഹുജന മാർച്ച് 18ന്
കുറ്റിപ്പുറം:അലർജിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ നവംബർ 27ന് കുറ്റിപ്പുറം കാങ്കപ്പുഴ തോണിക്കടവത്ത് സബാഹിൻ്റെ ഭാര്യ ഹസ്ന (27) മരണപ്പെട്ട സംഭവത്തിൽ ആക്ഷൻ കമ്മറ്റിയും ബന്ധുക്കളും നാട്ടുകാരും ചേർന്ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു.ഗുരുതരമായ ചികിത്സ പിഴവ് വരുത്തിയ കുറ്റിപ്പുറം താലുക്ക് ആശുപത്രിയിലെയും തൃശുർ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലെയും ഡോക്ടർമാർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കുക, ഹസ്നയുടെ കുടുംബത്തിന് സർക്കാർ  നഷ്ടപരിഹാരം അനുവദിക്കുക, മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മിഷനും സംഭവത്തിൽ നടപടി സ്വീകരിക്കുക, പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധന ഫലവും പോലീസും വിദഗ്ദ്ധ മെഡിക്കൽ സംഘവും നടത്തിയ അന്വേഷണ റിപ്പോർട്ടും ഉടൻ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആക്ഷൻ കമ്മറ്റിയും ബന്ധുക്കളും നാട്ടുകാരും പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.

ആവശ്യങ്ങൾ അംഗീകരിക്കും വരെ തുടർസമര പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന്  ആക്ഷൻ കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി കെ ജയകുമാർ, ടി കെ ഇച്ചായി ബഷീർ, കെ പി അസീസ്. ടി കെ കുഞ്ഞവറാൻ ഹാജി, ടി കെ സക്കീർ ഹാജി, ടി കെ ബർക്കത് സലീം, ഹസ്നയുടെ ഭർത്താവ് ടി കെ മുഹമ്മദ് സബാഹ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

The post ഹസ്നയുടെ മരണം: കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രിയിലേക്ക് ആക്ഷൻ കമ്മറ്റിയുടെ ബഹുജന മാർച്ച് 18ന് appeared first on Valanchery Online.

ലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി
വളാഞ്ചേരി: ലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി. പാണ്ടികശാല താഴെ അങ്ങാടി കുന്നത്ത് തട്ടാരപള്ളിയാലിൽ സൈനുദ്ധീൻ മകൾ ഹസ്ന സൈനുദ്ധീൻ ഈ കൊറോണ കാലം സഹപാഠികൾക്ക് മാസ്കുകൾ നിർമിച്ചു നൽകിയും, വിവിധ ആർട് വർക്കുകൾ ചെയ്തും, കൂടാതെ ജൈവ കൃഷി എന്നിവയിലൂടെ ശ്രദ്ദേയമായി. ഇരിമ്പിളിയം എം.ഇ.എസ്.എച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ഹസ്ന.

പ്രിയപ്പെട്ട കൂട്ടുകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി  സ്‌നേഹോപഹാരം നൽകി. ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് സെക്രട്ടറി അരുൺ ദാസ് വി.പി, യൂണിറ്റ് പ്രസിഡന്റ് പ്രജീഷ് എന്നിവർ ചേർന്ന് ഉപഹാരം നൽകി. ചടങ്ങിൽ ഹൈദർ പി, കൗൺസിലർ. അച്യുതൻ ഇ.പി, ശിവദാസൻ സി എന്നിവർ പങ്കെടുത്തു.

The post ലോക്ക് ഡൌൺ കാലം സഹപാഠികൾക്കും കലകൾക്കുമായി മാറ്റിവെച്ച കലാകാരിക്ക് ഡി.വൈ.എഫ്.ഐ താഴെ അങ്ങാടി യൂണിറ്റ് കമ്മിറ്റി appeared first on Valanchery Online.