hashish Archives - Valanchery Online
കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ
കുറ്റിപ്പുറം: അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ കുറ്റിപ്പുറം എക്‌സൈസ് പിടിയിൽ. നടുവട്ടം, നാഗപ്പറമ്പ് ഭാഗങ്ങളിൽ കുറ്റിപ്പുറം എക്‌സൈസ് നടത്തിയ റെയിഡിലാണ് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ പിടിയിലായത്. നടുവട്ടം നാഗപ്പറമ്പ് കുഞ്ഞീൻകുട്ടി മകൻ മുഹമ്മദ്‌ ആഷിക്ക്‌(21), തെക്കേ നാഗപ്പറമ്പ് കുഞ്ഞു മകൻ മുഹമ്മദ് അബ്ദുൽ ഷുക്കൂർ (22) എന്നിവരെയാണ് കുറ്റിപ്പുറം റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സാദിക്കും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ചില്ലറ  വില്പനക്കായി സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്.പ്രിവന്റീവ് ഓഫീസർ മുരുകൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരീഷ്, ഗോപിനാഥൻ, കമ്മുക്കുട്ടി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
The post കുറ്റിപ്പുറത്ത് അര കിലോയോളം ഹാഷിഷ് ഓയിലുമായി 2 യുവാക്കൾ എക്സൈസ് പിടിയിൽ appeared first on Valanchery Online.
മലപ്പുറം: എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ ആന്റി നർക്കോട്ടിക്സ്‌ സ്പെഷൽ സ്ക്വാഡ്  മലപ്പുറം ന​ഗരത്തിലും കൂട്ടിലങ്ങാടി കൊളപ്പറമ്പിലും നടത്തിയ പരിശോധനയിൽ എംഡിഎംഎയുടെ 232 പാക്കറ്റുകൾ (63.12 ഗ്രാം), എട്ട് എൽഎസ്ഡി സ്റ്റാമ്പുകൾ, 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി രണ്ട് യുവാക്കളെ പിടികൂടി. പാണക്കാട് പൈത്തിനിപറമ്പ് മൊടയൻ കാടൻ വീട്ടിൽ സൽമാൻ ഫാരിസ് (24), കൂട്ടിലങ്ങാടി വില്ലേജിൽ കൊളപ്പറമ്പ് ദേശത്ത് കളത്തിങ്ങൽ വീട്ടിൽ മുഹമ്മദ് നൗഷീൻ (23) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച പകൽ മലപ്പുറം ന​ഗരത്തിൽ നടത്തിയ പരിശോധനയിലാണ് സൽമാൻ ഫാരിസിനെ പിടികൂടിയത്. കാറിൽനിന്ന് 138 പാക്കറ്റ് (30.12 ഗ്രാം) എംഡിഎംഎ മയക്കുമരുന്ന്‌ കണ്ടെടുത്തു. തുടരന്വേഷണത്തിൽ കൂട്ടാളി മുഹമ്മദ് നൗഷീലിനെ കുറിച്ച് വിവരം ലഭിച്ചു. നൗഷീലിനെ കൂട്ടിലങ്ങാടിയിലെ വീട്ടിലെത്തി പിടികൂടി.  94 പാക്കറ്റ് (33 ഗ്രാം) എംഡിഎംഎ യും എട്ട് എൽഎസ്ഡി സ്റ്റാമ്പുകൾ (0.1291 ഗ്രാം), 11 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ വീട്ടിൽനിന്ന് കണ്ടെടുത്തു.  മുഹമ്മദ് നൗഷീൻ ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് കൊറിയർ മുഖേന വരുത്തുന്ന മയക്കുമരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ടുംപേരും വിൽപ്പന നടത്തുകയായിരുന്നുവെന്ന് എക്സൈസ് പറയുന്നു.
The post മലപ്പുറത്ത് വൻ 
മയക്കുമരുന്ന് വേട്ട; രണ്ട് യുവാക്കളെ പിടികൂടി appeared first on Valanchery Online.