harvest Archives - Valanchery Online
വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു
എടയൂർ: വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു. കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉൽപാദിപ്പിച്ചവയാണ് വിളവെടുത്തത്. എടയൂർ കൃഷി ഓഫീസർ രജിന വാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലും വീട്ടിലും ജൈവ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ കുട്ടികളെ ബോധവൽക്കരിച്ചു. പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, അധ്യാപകരായ കെ. മുഹമ്മദാലി, കെ. സിറജുദ്ദീൻ, പി.കെ. അസീസ്, എ. രാജൻ, എൻ. മുബീന എന്നിവർ സംബന്ധിച്ചു.
പയർ, വെണ്ട, ചീര, വെള്ളരി, കുമ്പളം, ചുരങ്ങ എന്നിവയാണ് വിളവെടുത്തത്. അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിൽ വിളവെടുത്ത പച്ചക്കറികൾ ഉൾപ്പെടുത്തുമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.
The post വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു appeared first on Valanchery Online.
എടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി
The post എടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി appeared first on Valanchery Online.
പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു
The post പൂക്കളങ്ങളിലേക്കിനി നിറമരുതൂരിലെ പൂക്കളും വിളവെടുപ്പ് ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു appeared first on Valanchery Online.
വളാഞ്ചേരി ഉണ്ണിയാങ്കൽ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഉണ്ണിയാങ്കൽ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന മഹിള കിസാൻ ശാക്തി കരൺ പരിയോജന പ്രവർത്തകരുടെ കൂട്ടായ്മയായ “പൊൻകതിർ ” സംഘം കഴിഞ്ഞ എട്ട് വർഷക്കാലമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിച്ച് വരികയാണ്. സംഘത്തിൻ്റെ പ്രവർത്തകർ ബ്ലോക്ക് പരിധിയിലുള്ള കാവുംപുറത്തെ ഉണ്ണിയാങ്കൽപാടത്താണ് രണ്ടര ഏക്കർ സ്ഥലത്ത് നെൽകൃഷി നടത്തിയിരുന്നത്.
നെൽകൃഷിയുടെ വിളവെടുപ്പുത്സവം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബഷീർ എ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എം.കെ.എസ്.പി ജില്ലാ കോഡിനേറ്റർ രജനി, സവിത, ബിജു തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
The post വളാഞ്ചേരി ഉണ്ണിയാങ്കൽ പാടത്ത് കൊയ്ത്തുത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.
കൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി
എടയൂർ: എടയൂർ മണ്ണത്ത് പറമ്പ് എസ്.കെ.എസ്.എസ്.എഫ് ശാഖാ കമ്മിറ്റി സംഘടിപ്പിച്ച കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് അംഗം എ.പി സബാഹ് ഉദ്ഘാടനം ചെയ്തു . ഏകദേശം ഒരേക്കറോളം സ്ഥലത്താണ് വളരെ നല്ല രീതിയിൽ എസ്.കെ.എസ്.എസ്.എഫ്ൻ്റെ വിഖായ കമ്മിറ്റി നെൽകൃഷി ചെയ്തിരിക്കുന്നത്. ഈ മഹാമാരിയുടെ കാലത്ത് നാടിന് തന്നെ മാതൃകയാക്കാവുന്ന  നന്മയാണ് എസ്.കെ.എസ്.എസ്.എഫ്ൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്കുള്ള ഐക്യദാർഢ്യം കൂടിയായി മാറുകയായിരുന്നു ഈ കൊയ്ത്തുത്സവം.
The post കൊയ്ത്തുത്സവം സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് എടയൂർ ശാഖാ കമ്മറ്റി appeared first on Valanchery Online.
കർഷക സമരത്തിന് ഐക്യദാർഢ്യം: എടയൂരിൽ കൊയ്ത്തുത്സവവും നാട്ടു വിഭവങ്ങളുടെ വിപണനവും നടത്തി
എടയൂർ: ഇന്ത്യൻ കർഷക സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് സിപിഐ (എം) ചീനിച്ചോട് ബ്രാഞ്ചും, കർഷക കൂട്ടായ്മയും സംയുക്തമായി ആരംഭിച്ച നെൽകൃഷിയുടെ വിളവെടുപ്പുത്സവം സി.ഐ.ടി.യു  ജനറൽ സെക്രട്ടറി വി. പി  സക്കറിയ ഉദ്ഘാടനം ചെയ്തു. എം സക്കീർ  അധ്യക്ഷത വഹിച്ചു. നാട്ടു വിഭവങ്ങളുടെ വിപണനോദ്‌ഘാടനം സിപിഐ (എം) ഏരിയ കമ്മറ്റി അംഗവും, 3 ആം വാർഡ് മെമ്പറുമായ കെ. കെ രാജീവ്‌ മാസ്റ്ററും നിർവ്വഹിച്ചു.
വാർഡ് മെമ്പമാരായ സി.ടി ദീപ, കെ.പി വിശ്വനാഥൻ, സിപിഐ (എം) വളാഞ്ചേരി ഏരിയ കമ്മറ്റി അംഗം റംല ടീച്ചർ, സിപിഐ (എം) എടയൂർ ലോക്കൽ കമ്മറ്റി അംഗം പി.എം മോഹനൻ മാസ്റ്റർ എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.എ സക്കീർ ഡി.വൈ.എഫ്.ഐ എടയൂർ മേഖലാ സെക്രട്ടറി ഷാജി പൂക്കാട്ടിരി എന്നിവർ പങ്കെടുത്തു. കെ നാരായണൻ സ്വാഗതവും, എം അഖിൽ നന്ദിയും പറഞ്ഞു.
The post കർഷക സമരത്തിന് ഐക്യദാർഢ്യം: എടയൂരിൽ കൊയ്ത്തുത്സവവും നാട്ടു വിഭവങ്ങളുടെ വിപണനവും നടത്തി appeared first on Valanchery Online.
മോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഇരുമ്പിളിയം: തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു. ഇരുമ്പിളിയം മോസ്കോയിൽ നടന്ന പരിപാടിയിൽ തളിരില ഗ്രൂപ്പിന്റെ പ്രവർത്തകരായ ദേവി ടീച്ചർ കെ.എസ്, മുജീബ് വളാഞ്ചേരി, ഷെരിഫ് മാസ്റ്റർ എടപ്പലം, മണികണ്ഠ്ൻ ചോലക്കൽ, ശുഹൈബ് ടി, സൈൻ ഇന്ത്യ ഓർഗനൈസേഷൻ സെക്രട്ടറി റഫീഖ് എടപ്പലം, കെ അബ്ദുൽ റഷീദ്, രാജേഷ് നമ്പ്രത്ത്, അനിൽ ഇരിമ്പിളിയം എൻ എ എം കെ കോർഡിനേറ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post മോസ്കോ തളിരില ഗ്രൂപ്പിന്റെ അടുക്കളത്തോട്ടം ജൈവകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.
കോട്ടയ്ക്കലിൽ വിളവെടുപ്പിനൊരുങ്ങി കരിമ്പ് പാടം
കോട്ടയ്ക്കൽ: പലതരം പുതിയ കൃഷികൾ പരീക്ഷിച്ചു വരുന്നവരാണ് മലയാളികൾ.അവയിലെല്ലാം പലപ്പോഴും നൂറുമേനി വിളവും ലഭിക്കാറുണ്ട്. മലപ്പുറത്തെ കർഷർക്കിടയിൽ അത്ര പരീക്ഷിക്കപ്പെടാത്ത കരിമ്പ് കൃഷിയിൽ നൂറുമേനി വിളവാണ് കോട്ടക്കൽ പുത്തൂരിലെ തളിര് കുടുംബശ്രീ യൂണിറ്റിന് ലഭിച്ചിരിക്കുന്നത്.
ഒതുക്കുങ്ങൽ പഞ്ചായത്തിന്റെ സഹായത്തോടെയാണ് കൃഷി. സീസണല്ലാത്തതിനാൽ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞ ആട്ടീരി പാടത്തെ വിളവെത്തിയ കരിമ്പിൻതോട്ടം പുതുമ നൽകുന്ന കാഴ്ചയാണ്. പുത്തൂർ ആട്ടീരി പാടത്തെ അരയേക്കറിലാണ് കുടുംബശ്രീ സംഘം കൃഷി വിളയിച്ചെടുത്തിരിക്കുന്നത്.
ഒരാഴ്ച മുൻപാണ് വിളവെടുപ്പ് ആരംഭിച്ചത്.വിളവെടുപ്പ് ആരംഭിച്ചതോടെ വിപണി കണ്ടെത്തുന്നതിൽ ചെറിയ തടസ്സവും നേരിടുന്നുണ്ട്. നിലവിൽ കോട്ടക്കലിലെ പഴക്കടകളിലാണ് കരിമ്പ് നൽകിവരുന്നത്.അവധിക്കാലമായിരിക്കേത്തന്നെ  കോട്ടക്കലിൽ വിളഞ്ഞു നിൽക്കുന്ന കരിമ്പിൻ പാടത്തെക്കുറിച്ചുള്ള വിവരം അധികം ആളുകളും അറിഞ്ഞിട്ടുമില്ല.
The post കോട്ടയ്ക്കലിൽ വിളവെടുപ്പിനൊരുങ്ങി കരിമ്പ് പാടം appeared first on Valanchery Online.
കാട്ടിപ്പരുത്തി പാടശേഖരത്തിൽ കൊയ്‌ത്തുത്സവം
വളാഞ്ചേരി: കൊയ്‌ത്തും കറ്റകെട്ടലും ഉത്സവമാക്കി കാട്ടിപ്പരുത്തി പാടശേഖരസമിതി കർഷകർ. വളാഞ്ചേരി നഗരസഭയിലെ വിസ്‌തൃതമായ നെല്ലുത്‌പാദനമേഖലയായ കാട്ടിപ്പരുത്തി പാടത്തെ അമ്പതേക്കറിലെ നെല്ലാണ് കൊയ്തെടുക്കുന്നത്. ഞായറാഴ്ച രാവിലെ മന്ത്രി ഡോ. കെ.ടി. ജലീൽ കൊയ്‌ത്തുത്സവം ഉദ്ഘാടനംചെയ്തു.
വി.പി. സക്കറിയ അധ്യക്ഷനായി. ടി.എം. രാജഗോപാലൻ, എൻ. വേണുഗോപാലൻ, കൃഷി ഓഫീസർ മൃദുൽ വിനോദ്, ടി.പി. അബ്ദുൾഗഫൂർ, ടി.എം. പദ്മകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഓണിയിൽപാലം അങ്ങാടിയിൽനിന്ന്‌ താളവാദ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര പാടത്തെത്തിയതോടെയാണ് കൊയ്‌ത്തുത്സവം ആരംഭിച്ചത്. ജനകീയകൂട്ടായ്മയിലൂടെ 150 ഏക്കറോളം പാടത്താണ് ഉമ, കരുണ, പൊന്മണി എന്നീ വിത്തുകൾ കൃഷിയിറക്കിയിട്ടുള്ളത്.
The post കാട്ടിപ്പരുത്തി പാടശേഖരത്തിൽ കൊയ്‌ത്തുത്സവം appeared first on Valanchery Online.
പാചകപ്പുരയിലേക്കുള്ള പച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ.യു.പി സ്ക്കൂൾ വിദ്യാർത്ഥികൾ
ഇരിമ്പിളിയം: സ്കൂൾ പാചകത്തിലേക്ക് പച്ചക്കറി വിളവെടുത്ത് സ്ക്കൂൾ വിദ്യാർത്ഥികൾ. ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ വി.പി.എ യു.പി സ്കൂൾ വിദ്യാർത്ഥികളാണ് സ്കൂൾ പച്ചക്കറി തോട്ടത്തിലെ വിളവെടുത്ത് സ്കൂൾ പാചകത്തിന് ഉപയോഗപ്പെടുത്തി മാതൃകയാക്കിയത്. വിഷ രഹിത പച്ചക്കറിത്തോട്ടം എന്ന പാo ഭാഗത്തെ പ്രാവർത്തികമാക്കുക എന്നതിന്റെ ഭാഗമായാണ് മത്തൻ, ചിരങ്ങ, വെണ്ട, പയർ, ചീര, വഴുതനയുൾപ്പെടെയുള്ള നിരവധി പച്ചക്കറിയുൽപ്പന്നങ്ങൾ ജൈവവളപ്രയോഗത്തിലൂടെ വിളയിച്ചെടുത്തത്. മാതൃഭൂമി സീഡ് ക്ലബ്ബ് വിദ്യാർത്ഥികളുടേയും അറബി ക്ലബ്ബ് വിദ്യാർത്ഥികളുടെ സംയുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി വിളയിച്ചെടുത്ത പച്ചക്കറി ഉൽപന്നങ്ങൾ വിദ്യാർത്ഥികൾ സ്കൂളിലെ പാചകപുരയിലേക്കാണ് ഉപയോഗിച്ചത്.
പ്ലാസ്റ്റിക്ക് വിമുക്ത സമൂഹ ബോധവിക്കരണ ക്യാമ്പയിൻ, കേരളത്തിലെ പ്രളയദുരിത സമയത്ത് ഭക്ഷണപദാർത്ഥങ്ങളും വസ്ത്രങ്ങ ളുമടക്കമുള്ള നിരവധി ദുരിതാശ്വാസവസ്തുക്കളുമായി പാലക്കാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ചു കൊടുത്തുമെല്ലാം ഈ സ്കൂളിലെ ക്ലബ്ബ് വിദ്യാർത്ഥികൾ ഇതിന് മുമ്പും പല മാതൃകാ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. വിദ്യാർത്ഥികളായ സന ഐ.ടി, ഋത്യ കെ., ദിൽ റൂബk, ഷിഫ് നK, ഷംന ഫബിൻ K, ഹുസ്ന ബീഗം P, സ്വാലിഹ.PP, റിൻഷ kP, ഹന്ന T, മുർഷിദ ഷറിൻ U, ഹാദിയ K, യൂനുസ് ok, ഷബീബ് k, ബാസിത്ത് K, അൻഷിഫ് MK, നഹൽ MI സിനാൻ M ഉൾപ്പെടെയുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരായ ബാവ മാഷ്, ഗിരീഷ് എന്നിവരാണ് പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകുന്നത്.
The post പാചകപ്പുരയിലേക്കുള്ള പച്ചക്കറി വിളവെടുത്ത് വെണ്ടല്ലൂർ വി.പി.എ.യു.പി സ്ക്കൂൾ വിദ്യാർത്ഥികൾ appeared first on Valanchery Online.
പാടം ഒരു പാഠം; ജനകീയ കൊയ്ത്തുത്സവം ഉത്സവമാക്കി കോട്ടൂർ സ്കൂൾ വിദ്യാർഥികൾ
കോട്ടക്കൽ: പാടം ഒരു പാഠം പദ്ധതിയുടെ ഭാഗമായി കോട്ടൂർ എ.കെ.എം ഹയർ സെക്കഡറി സ്കൂൾ ഹരിതസേനയുടെയും എൻ എസ് എസ് യൂണിറ്റും സംയുക്തമായി വില്ലൂർ പാടത്തിറക്കിയ നെൽ കൃഷി വിളവെടുത്തു. വിളവെടുത്ത നെല്ല് “കോട്ടൂർ റൈസ് ” എന്ന ബ്രാൻഡിൽ അഞ്ചിനം മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.കോട്ടക്കൽ കൃഷിഭവൻ നൽകിയ പൊന്നി ഇനം വിത്താണ് ഉപയോഗിച്ചത്.ജനകീയ കൊയ്ത്തുൽസവം കോട്ടക്കൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ കെ കെ നാസർ അദ്ധ്യക്ഷനായി.
ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ടി.വി സുലൈഖാബി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അലവി തൈക്കാട്ട്, കൗൺസിലർമാരായ അബ്ദുറഹീം എന്ന നാണി, ലൈലാ റഷീദ്, കെ റംല, സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി,പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രൻസിപ്പൽ അലി കടവണ്ടി, പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ സുബൈർ, ജയദേവൻ കോട്ടക്കൽ, മൊയ്തുപ്പഹാജി, അലവി പാപ്പായി ചടങ്ങിൽ സംബദ്ധിച്ചു.
The post പാടം ഒരു പാഠം; ജനകീയ കൊയ്ത്തുത്സവം ഉത്സവമാക്കി കോട്ടൂർ സ്കൂൾ വിദ്യാർഥികൾ appeared first on Valanchery Online.
തരിശുഭൂമിയില്‍ നൂറുമേനി കൊയ്ത് മാറാക്കരയിലെ കോൺഗ്രസ് പ്രവർത്തകർ
മാറാക്കര: മാറാക്കര ‍പഞ്ചായത്തിലെ തരിശായിക്കിടന്ന വയലിൽ കോൺഗ്രസ് പ്രവർത്തകർ ഇറക്കിയ നെൽക്കൃഷി വിളവെടുത്തു. രണ്ടാം വാർഡിലെ മൂന്നേക്കർ വയലിലാണ് കൃഷി ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വഹീദ ബാനു കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കെ.ടി.ഷഹനാസ് ആധ്യക്ഷ്യം വഹിച്ചു. കെ.പി.സുരേന്ദ്രൻ, ഉമറലി കരേക്കാട്, പാത്തുമ്മ, മണി ചേരുങ്ങൽ, ബാബു കീഴ്‌മുറി, പാമ്പലത്ത് രായിൻ, അസൈൻ മാട്ടുമ്മൽ, അഫ്‍സൽ എന്നിവർ പ്രസംഗിച്ചു.ങ്രീ
The post തരിശുഭൂമിയില്‍ നൂറുമേനി കൊയ്ത് മാറാക്കരയിലെ കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.