harsha Archives - Valanchery Online

ഹർഷയുടെ ചികിത്സക്ക് ഒരു ലക്ഷം രൂപ കൈമാറി “റെഡ്സ്റ്റാർ” കൂട്ടായ്മ
എടയൂർ: മണ്ണത്ത് പറമ്പ് മൂന്നാം വാർഡിൽ താമസിക്കുന്ന വലിയാത്ര വേലായുധൻ്റ മകൾ ഹർഷക്ക് വൃക്ക മാറ്റിവെക്കുന്നതിന് റെഡ് സ്റ്റാർ ജി.സി.സി യും ഖത്തർ മലയാളി പ്രവാസികളും ചേർന്ന് ഒരു ലക്ഷം രൂപ കൈമാറി. റെഡ് സ്റ്റാർ ജി.സി.സി പ്രസിഡൻ്റ് രായീൻ കുട്ടി കെ. പി, ട്രഷറർ അബ്ദുൽ സമദ് കെ.പി, ജോയിൻസെക്രട്ടറിമാരായ മുഹമ്മദ് സി.പി,യുനസ് കെ.വി, റെഡ് സ്റ്റാർ മെമ്പർ അബ്ദുൽ വാഹിദ് തങ്ങൾ എന്നിവർ ചേർന്നാണ് ഹർഷ സഹായ സമിതി ചെയർമാനും വർഡ് മെമ്പറുമായ കെ.കെ രാജീവ് മാസ്റ്റർ,ഹർഷ സഹായ സമിതി ട്രഷറർ സൈജൽ ബാബു കെ.പി, ഹർഷ സഹായ സമിതി അംഗം മോഹന്ദാസ് പി എന്നിവർക് തുക കൈമാറിയത്. സി.പി.ഐ.(എം) മണ്ണത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എം.പി വേണുഗോപാലൻ, പതിനൊന്നാം വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ,നാലാം വാർഡ് മെമ്പർ ഫാത്തിമത്ത് തസ്നി, റെഡ്സ്റ്റർ കോർഡിനേഷൻ മെമ്പർ സി.പി അൻവർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

The post ഹർഷയുടെ ചികിത്സക്ക് ഒരു ലക്ഷം രൂപ കൈമാറി “റെഡ്സ്റ്റാർ” കൂട്ടായ്മ appeared first on Valanchery Online.

ഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ
എടയൂർ: എടയൂർ സ്വദേശിനി ഹർഷയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം സ്വരൂപിക്കുകയാണ് രുദ്ര താണ്ഡവം തിറയാട്ട് സംഘവും ഇടം നാടക കലാ  വേദിയും. തിറക്കെട്ടി കരേക്കാട് ചേനടൻ കുളമ്പ് പരിസരത്തുനിന്ന് ആരംഭിച്ച തിറയാട്ട് യാത്ര പൂക്കാട്ടിരിയിൽ സമാപിച്ചു. എടയൂർ വലിയാത്ര വേലായുധന്റെ മകൾ ഹർഷയ്ക്ക് ഉടനെ തന്നെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. വർഷങ്ങളായി രക്തസംബന്ധമായ അസുഖങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്ന ഹർഷയ്ക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് അസുഖം വൃക്കയെ ബാധിച്ച് രോഗം മൂർജിച്ചത്. മൂന്ന് മാസമായി ആഴ്ചയിൽ ഡയാലിസിസ് ചെയ്യുന്നുണ്ട്. എന്നാൽ ഓഗസ്റ്റ് മാസത്തോടുകൂടി ശസ്ത്രക്രിയ നടത്തേണ്ടത് അനിവാര്യമാണെന്നാണ് ഡോക്ടർമാർ  പറയുന്നത്.അച്ഛൻ വേലായുധൻ തന്നെയാണ് മകൾ ഹർഷക് വൃക്ക നൽകുന്നത്. എന്നാൽ ഇതിന് 20 ലക്ഷത്തോളം ചിലവ് വരുന്നുണ്ട്. കൂലിപ്പണിക്കാരനായ വേലായുധൻ ഈ തുക കണ്ടെത്തുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. ഇതിനെ തുടർന്നാണ് വളാഞ്ചേരി കരേക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന   ഇടം കലാവേദി ഭാരവാഹികൾ രുദ്ര താണ്ഡവം തിറയാട്ട് സംഘത്തിന്റെ സഹകരണത്തോടെ ഈ പുണ്യ പ്രവർത്തിക്ക്  തുടക്കം കുറിച്ചത്. മുൻപും പ്രളയ സമയത്ത് തിറ കെട്ടി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരാലംബർക്ക് ഇവർ പണം സ്വരൂപിച്ചു നൽകിയിട്ടുണ്ട്.  തങ്ങൾ ഏറെ ബഹുമാനിക്കുകയും അന്യമാക്കപ്പെടാതെ സൂക്ഷിച്ച് പോരുകയും ചെയ്യുന്ന തിറയാട്ട് കലാരൂപം കൊണ്ട് ഇത്തരത്തിൽ ഒരു പുണ്യപ്രവർത്തനത്തിന് ഒരുങ്ങിയതെന്നും ഇടം  നാടകവേദി സെക്രട്ടറി നിജു കരേക്കാട് പറഞ്ഞു. തിറ കെട്ടി  കരേക്കാട് ചേ നാടൻകുളമ്പിൽ നിന്ന് ആരംഭിച്ചു പൂക്കാട്ടിരിയിൽ സമാപിച്ച യാത്രയിൽ ഷിബു ചമ്രവട്ടം, ഹരിശങ്കരൻ കരേക്കാട്, രതീഷ് ഇരുമ്പിളിയം, വാസുദേവൻ കൊടുമുടി, സുനിൽകുമാർ കൈപ്പുറം, നിജു കരേക്കാട്, അജയ് വളാഞ്ചേരി, രതീഷ് കുമ്പിടി തുടങ്ങിയവർ നേതൃത്വം നൽകി. ചികിത്സാസമിതി കേരള ഗ്രാമീൺബാങ്ക് എടയൂർ ശാഖയിൽ 40647101099180 (IFSC: KLGB0040647) നമ്പർ അക്കൗണ്ടും 9037644033 ഗൂഗിൾ പേ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.

The post ഹർഷയുടെ ചികിത്സാ സഹായത്തിന് പണം സ്വരൂൂപിക്കാനിറങ്ങി ഒരുകൂട്ടം കലാകാരന്മാർ appeared first on Valanchery Online.