harithasena Archives - Valanchery Online

പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുമായി എം.ഇ.എസ്. എച്ച്.എസ്.എസ്സിലെ ഹരിതസേന
ഇരിമ്പിളിയം: ഒരാഴ്ചത്തെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുമായി ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്‌കൂളിലെ ദേശീയ ഹരിതസേനാംഗങ്ങൾ. പ്ലസ്‌വൺ വിദ്യാർഥികളായ അംഗങ്ങൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളാണ് ഒരാഴ്ചക്കിടെ നടത്തിയത്. സ്‌കൂളിനും സമീപത്തെ വീടുകളിലും പക്ഷികൾക്കും മൃഗങ്ങൾക്കും കുടിവെള്ളത്തിന് സൗകര്യമൊരുക്കൽ, വീട്ടുകാരെ ജലസംരക്ഷണത്തെക്കുറിച്ച് ബോധവത്ക്കരിക്കൽ, സ്‌കൂളിലേയും സമീപത്തെ വീടുകളിലേയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യൽ, പാഴ്‌വസ്തുക്കളിൽനിന്നും പരിസ്ഥിത സൗഹൃദ ഉത്പന്നങ്ങൾ നിർമിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. പ്രിൻസിപ്പൽ സി.എം. ഫിറോസും ഹരിതസേന കോ-ഓർഡിനേറ്റർ എം.വി. ഷാഹിനയും നേതൃത്വംനൽകി.

The post പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുമായി എം.ഇ.എസ്. എച്ച്.എസ്.എസ്സിലെ ഹരിതസേന appeared first on Valanchery Online.

താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് ഷെഡ്ഡിങ്ങ് യൂണിറ്റ്: ഹരിതസേന അംഗങ്ങൾക്ക് പരിശീലനം തുടങ്ങി
വളാഞ്ചേരി: മാലിന്യസംസ്കരണത്തിന്റെ

ഭാഗമായി താണിയപ്പൻകുന്നിൽ ആരംഭിക്കുന്ന പ്ലാസ്റ്റിക് ഷെഡ്ഡിങ് യൂണിറ്റിലേക്ക് മാലിന്യശേഖരണത്തിന് തിരഞ്ഞെടുത്ത ഹരിതസേന അംഗങ്ങൾക്കുള്ള പരിശീലനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സിദ്ദീഖ് ആധ്യക്ഷ്യം വഹിച്ചു. എ.പി.സബാഹ്, കെ.വി.രാധാകൃഷ്ണൻ, സി.വി.ശങ്കരൻ, എം.ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിശീലനപരിപാടിയിൽ എടയൂർ, മാറാക്കര പഞ്ചായത്തുകളിൽനിന്നുള്ള ഹരിതസേന പ്രവർത്തകരാണു പങ്കെടുക്കുന്നത്.

The post താണിയപ്പൻകുന്നിലെ പ്ലാസ്റ്റിക് ഷെഡ്ഡിങ്ങ് യൂണിറ്റ്: ഹരിതസേന അംഗങ്ങൾക്ക് പരിശീലനം തുടങ്ങി appeared first on Valanchery Online.