haritha gramam Archives - Valanchery Online

ഹരിത ഗ്രാമം കൊടുമുടി പദ്ധതിക്ക്‌ തുടക്കമായി
ഇരിമ്പിളിയം: കൊടുമുടി മേഖല മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ ഇരുന്നൂറിലധികം വീടുകളിൽ ജൈവ പച്ചക്കറി തോട്ടം തുടങ്ങുന്നതിന്റെ ഭാഗമായുള്ള വിത്ത് വിതരണത്തിന്റെ ഉൽഘാടന കർമ്മം കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കൊടുമുടി പാടശേഖര സമിതി മുൻ ചെയർമാനായിരുന്ന പി മരക്കാറിന് വിത്തുകൾ നൽകി കൊണ്ട് നിർവഹിച്ചു. പ്രദേശത്തെ പ്രമുഖ കർഷകനിലൊരാളായ  പിസി കോയണിയുടെ വീട്ടുവളപ്പിൽ എം എൽ എ വിത്തുപാകി കൃഷിയുടെ ആരംഭ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽകുന്നതിനാൽ വിത്ത് വിതരണവും പദ്ധതി ഉദ്ഘാടനവും പൂർണമായും ലോക്ക്ഡൗൺ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു സംഘടിപ്പിച്ചത്. യൂത്ത്ലീഗ് മേഖലാ പ്രസിഡന്റ് പി കുഞ്ഞഹമ്മദ് സെക്രട്ടറി ഷിബിൽ ടിപി ട്രഷറർ പിസി അബൂതാഹിർ എന്നിവർ സന്നിഹിതരായിരുന്നു.

The post ഹരിത ഗ്രാമം കൊടുമുടി പദ്ധതിക്ക്‌ തുടക്കമായി appeared first on Valanchery Online.

മാറാക്കരയിൽ ‘ഹരിത സമൃദ്ധി’ യുമായി മുസ്‌ലിം യൂത്ത് ലീഗ്
മാറാക്കര: മാറാക്കര പഞ്ചായത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ‘ഹരിത സമൃദ്ധി’   പദ്ധതി നടപ്പിലാക്കുന്നു.യുവജനങ്ങളിൽ  കൃഷിയെ പ്രോത്സാഹിപ്പിക്കുക ,സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറി സ്വയം ഉദ്പാദിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുമായാണ് ‘ഹരിത സമൃദ്ധി’- വീട്ടിലൊരു പച്ചക്കറി തോട്ടം പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായ വിത്ത് വിതരണോദ്ഘാടനം ഏർക്കരയിൽ മുസ് ലിം ലീഗ്  പഞ്ചായത്ത് പ്രസിഡൻറ് ഒ.കെ. സുബൈർ സജീവ കർഷകനായ ടി.പി. ബാവക്ക്  പച്ചക്കറി വിത്തുകൾ നൽകി  നിർവ്വഹിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ , ഭാരവാഹികളായ ഫൈസൽ കെ.പി, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കരിങ്കപ്പാറ, അഷ്റഫ് പട്ടാക്കൽ   എന്നിവർ പങ്കെടുത്തു.യൂത്ത് ലീഗ് വാർഡ് ഭാരവാഹികൾ, മുസ്ലിം ലീഗിൻ്റെയും , പോഷക ഘടകങ്ങളുടേയും പഞ്ചായത്ത് ഭാരവാഹികൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ, കാർഷിക മേഖലയിൽ തൽപരരായവർ എന്നിവരുൾപ്പെടെ ഇരുന്നൂറോളം ആളുകളുടെ വീടുകളിലാണ് ‘ഹരിതസമൃദ്ധി’യുടെ ഭാഗമായി പച്ചക്കറിത്തോട്ടമൊരുക്കാനുദ്ദേശിക്കുന്നത്.

The post മാറാക്കരയിൽ ‘ഹരിത സമൃദ്ധി’ യുമായി മുസ്‌ലിം യൂത്ത് ലീഗ് appeared first on Valanchery Online.