hans Archives - Valanchery Online
	1	</sy:updateFrequency>
hans Archives - Valanchery Online
	<width>32</width>
	<height>32</height>
30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ
വളാഞ്ചേരി: 30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി മൊത്തവില്‍പ്പനക്കാരന്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. പാലക്കാട് ശ്രീകണ്ഠപുരം എലുമ്പുലശ്ശേരി സ്വദേശി വിഷ്ണു മഹേഷാണ് (30) മുപ്പതു ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി ഉല്‍പ്പന്നങ്ങളുമായി പിടിയിലായത്. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള “യോദ്ധാവ്” പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മേഖലയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ചില്ലറ വില്‍പ്പനക്കാരാണ് പിടിയിലായത്. വിദ്യാര്‍ഥികളെ ലക്ഷ്യംവെച്ചാണ് ഇവർ ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. […]
The post 30 ലക്ഷം രൂപയുടെ ലഹരി ഉത്പന്നങ്ങളുമായി യുവാവ് വളാഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ
കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് അനധികൃതമായി പുകയിലയുത്പന്നങ്ങളുടെ നിർമാണ യൂണിറ്റ് നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. സംഭവസ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ട തിരുനാവായ രാങ്ങാട്ടൂർ കരുവാംകാട്ടിൽ ഫൈസൽബാബു (32), മേലേതിൽ സുബൈർ (29), പാലേത്ത് ഇബ്രാഹിം എന്നിവരെയും കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി കൊടുമുണ്ട കുന്നത്ത് മുഹമ്മദിനെയുമാണ് (32) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ വ്യാഴാഴ്‌ച അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ […]
The post എടച്ചലത്തെ അനതികൃത പുകയില നിർമ്മാണ യൂണിറ്റ്; നാല് പേർ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം : എടച്ചലം കുന്നുംപുറത്ത് അനധികൃതമായി പുകയിലയുത്പന്നങ്ങളുടെ നിർമാണ യൂണിറ്റ് നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ട്. സംഭവസ്ഥലത്തുനിന്ന്‌ ഓടിരക്ഷപ്പെട്ട തിരുനാവായ രാങ്ങാട്ടൂർ കരുവാംകാട്ടിൽ ഫൈസൽബാബു (32), മേലേതിൽ സുബൈർ (29), പാലേത്ത് ഇബ്രാഹിം എന്നിവരെയും കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി കൊടുമുണ്ട കുന്നത്ത് മുഹമ്മദിനെയുമാണ് (32) കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ വ്യാഴാഴ്‌ച അറസ്റ്റുചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഹംസയെ പിടികൂടാനുണ്ട്. രാങ്ങാട്ടൂർ സ്വദേശികളായ പ്രതികളെ രാങ്ങാട്ടൂരിലെ ഒരു ഫുട്ബോൾ മത്സര ഗ്രൗണ്ടിൽനിന്നും മുഹമ്മദിനെ പട്ടാമ്പിയിൽനിന്നുമാണ് പിടികൂടിയത്. ഒരാഴ്‌ച മുൻപാണ് പുകയിലയുത്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റ് പ്രവർത്തിച്ചിരുന്ന എടച്ചലം കുന്നുംപുറത്തെ കരിങ്കൽക്വാറിക്കു സമീപത്തെ വീട് ഒരു സംഘം നാട്ടുകാർ വളയുന്നത്.
രാത്രിയിൽ ഒരു മിനിട്രക്കിൽ പുകയിലയുത്പന്നങ്ങൾ കയറ്റുന്നത് നാട്ടുകാരിൽ ചിലർ കണ്ടതോടെയാണ് മിനിട്രക്ക് നാട്ടുകാർ തടഞ്ഞത്. ഈസമയത്ത് ഇവിടെയുണ്ടായിരുന്നത് ഇപ്പോൾ അറസ്റ്റിലായ രാങ്ങാട്ടൂർ സ്വദേശികളായ മൂന്നുപേരാണ്. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തുന്നതിനിടെ ഇവർ ഓടിരക്ഷപ്പെടുകയായിരുന്നു. പേരശ്ശനൂർ സ്വദേശിയിൽനിന്ന്‌ ഒരുവർഷം മുൻപ് ഈ വീടും സ്ഥലവും വാങ്ങിയത് കൊടുമുണ്ട സ്വദേശി മുഹമ്മദാണ്. മുഹമ്മദും പിടികൂടാനുള്ള വല്ലപ്പുഴ സ്വദേശി ഹംസയും നേരത്തേ സമാനമായ കേസിൽ പ്രതികളാണ്. ഈ സംഘം പ്രധാനമായും ഇവിടെ നിർമിച്ചിരുന്നത് ഹാൻസ് കമ്പനിയുടെ വ്യാജ ഉത്പന്നങ്ങളാണ്.
			<slash:comments>0</slash:comments>
കുറ്റിപ്പുറം എടച്ചലത്ത് പുകയില നിർമ്മാണ കേന്ദ്രം കണ്ടെത്തി
കുറ്റിപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ആളൊഴിഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ നടത്തിവന്ന ഹാൻസ് നിർമ്മാണ ഫാക്ടറിയാണ് കണ്ടെത്തിയത്. പട്ടാമ്പി കൊടുമുണ്ട സ്വദേശിയായ മുഹമ്മദ് എന്നയാളാണ് പേരശനൂർ സ്വദേശിയിൽ നിന്ന് ഈ വീട് വാങ്ങിയത്. ആളുകളുടെ ശ്രദ്ധയിൽ പെടാത്ത വിജനമായ പ്രദേശത്തുള്ള ഇവിടെ അസമയത്ത് വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംശയം […]
The post കുറ്റിപ്പുറം എടച്ചലത്ത് പുകയില നിർമ്മാണ കേന്ദ്രം കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഹാൻസ് നിർമ്മാണ ഫാക്ടറി കണ്ടെത്തി. എടച്ചലം കുന്നുംപുറത്താണ് ആളൊഴിഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീട്ടിൽ നടത്തിവന്ന ഹാൻസ് നിർമ്മാണ ഫാക്ടറിയാണ് കണ്ടെത്തിയത്. പട്ടാമ്പി കൊടുമുണ്ട സ്വദേശിയായ മുഹമ്മദ് എന്നയാളാണ് പേരശനൂർ സ്വദേശിയിൽ നിന്ന് ഈ വീട് വാങ്ങിയത്. ആളുകളുടെ ശ്രദ്ധയിൽ പെടാത്ത വിജനമായ പ്രദേശത്തുള്ള ഇവിടെ അസമയത്ത് വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരുടെ നിരീക്ഷണത്തിലാണ് സംശയം ബലപ്പെട്ടത്. തുടർന്ന് നാട്ടുകാർ വീടുവളഞ്ഞപ്പോൾ പുകയില ഉൽപന്ന നിർമ്മാണത്തിലേർപ്പെട്ട യാളുകൾ ഓടി രക്ഷപെട്ടു. ഇവരും വീട്ടുടമയും ഒളിവിലാണ്. വീട്ടിൽ നിന്നു 100 kg ഓളം പുകയിലയും 35 ചാക്ക് ഹാൻസും ഇതു നിർമ്മിക്കുന്നതിനും പാക്ക് ചെയ്യുന്നതിനുള്ള യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തു.  ഹാൻസ് കയറ്റിയ ഒരു പിക്കപ്പ് വാനും രണ്ട്  ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
			<slash:comments>0</slash:comments>
വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ
വേങ്ങര: വേങ്ങരയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി. വേങ്ങര വട്ടപ്പൊന്തയിലെ ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിനു നടുവിലെ ഇരുനില വീട്ടിലാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ നടത്തിയ പരിശോധയില്‍ 50 ലക്ഷത്തോളം വില വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലിസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തുന്നത്. പാലക്കാട് വല്ലപ്പുഴ സ്വദേശി […]
The post വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരിയിൽ വിൽപനക്കായി സൂക്ഷിച്ച ഹാൻസ് പിടികൂടി; ഒരാൾ അറസ്റ്റിൽ
വളാഞ്ചേരി: വളാഞ്ചേരിയിൽ വില്പനയ്ക്കായി കടയിൽ സൂക്ഷിച്ച ഹാൻസ് പിടികൂടി. ബസ് സ്റ്റാൻഡ് സമീപം പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിച്ചു വരുന്ന കെ.പി സ്റ്റോർസ് എന്ന സ്ഥാപനത്തിൽ നിന്നാണ് അഞ്ഞൂറോളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.എ.എസിൻ്റെ നിർദ്ദേശാനുസരണം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശോധന നടപടികളുടെ […]
The post വളാഞ്ചേരിയിൽ വിൽപനക്കായി സൂക്ഷിച്ച ഹാൻസ് പിടികൂടി; ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരിയിൽ വില്പനയ്ക്കായി കടയിൽ സൂക്ഷിച്ച ഹാൻസ് പിടികൂടി. ബസ് സ്റ്റാൻഡ് സമീപം പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിച്ചു വരുന്ന കെ.പി സ്റ്റോർസ് എന്ന സ്ഥാപനത്തിൽ നിന്നാണ് അഞ്ഞൂറോളം പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് പോലെയുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്  ഐ.എ.എസിൻ്റെ നിർദ്ദേശാനുസരണം ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശോധന നടപടികളുടെ ഭാഗമയാണ് വളാഞ്ചേരിയിലെ കടയിൽ നിന്ന് മറ്റു സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 15 പാക്കറ്റുകൾ അടങ്ങുന്ന 32 വലിയ പാക്കറ്റുകളിലായി 480 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് വൈക്കത്തൂർ കാരപറമ്പിൽ അബ്ദു മകൻ ഇല്ല്യാസി(26)നെയാണ് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.ജെ ജിനേഷ്, എസ്.ഐ മുഹമ്മദ് റഫീഖ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. സ്കൂൾ തുടങ്ങിയ സാഹചര്യത്തിൽ ചെറിയ കുട്ടികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കുമായി വിതരണം ചെയ്യുന്നതിനാണ്  ഇയാൾ ഹാൻസ് സൂക്ഷിച്ചു വച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. നിരോധിത ലഹരി വസ്തുക്കൾ പിടികൂടിയ സംഘത്തിൽ വളാഞ്ചേരി പോലീസ്  സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ, ജെറിഷ്, ശ്രീജ, രജീഷ് സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നഹാസ് എന്നിവരുമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റു; കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ അറസ്റ്റിൽ
കോട്ടക്കൽ: പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അറസ്റ്റ് ചെയ്തു. രചീന്ദ്രൻ , സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. 2021 ജൂൺ 21ന് ആണ് 32 ചാക്ക് ഹാൻസ് ഉൾപ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടക്കൽ പോലീസ് പിടികൂടിയത്. 1600 പാക്കറ്റുകളിലായാണ് ഹാൻസ് അടക്കമുള്ള […]
The post പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റു; കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാർ അറസ്റ്റിൽ appeared first on Valanchery Online.
കോട്ടക്കൽ:  പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പോലീസുകാരെ അറസ്റ്റ്  ചെയ്തു. രചീന്ദ്രൻ , സജി അലക്സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
2021 ജൂൺ 21ന് ആണ് 32 ചാക്ക് ഹാൻസ് ഉൾപ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടക്കൽ പോലീസ് പിടികൂടിയത്. 1600 പാക്കറ്റുകളിലായാണ് ഹാൻസ് അടക്കമുള്ള പുകയില ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. വിപണിയിൽ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം ഇത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. നശിപ്പിക്കാൻ നിർദേശിച്ച ഇവ പോലീസുകാർ മറിച്ച് വിൽക്കുക ആയിരുന്നു. ഇടനിലക്കാരൻ വഴി നടത്തിയ ഈ ഇടപാടിൽ 1,20000 രൂപക്ക് ആണ് മറിച്ച് വിറ്റത്.
ഇവക്ക് പകരം 32 ചാക്കിൽ 23 എണ്ണത്തിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ നിറച്ച് വെച്ചു. ബാക്കി ഉള്ളവയിൽ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ചു. പുകയില കടത്ത് കേസിൽ പ്രതികൾ ആയവർ ആണ് ഈ ഇടപാടിനെ പറ്റി എസ് പി ക്ക് വിവരം നൽകുന്നത്. തുടർന്ന് ഡി.സി.ആർ.ബി ഡിവൈഎസ്പി മോഹൻചന്ദ്രൻ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഐപിസി 379 വകുപ്പ് പ്രകാരം ആണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് അരകോടി രൂപയുടെ നിരോധിത പുകയില ലഹരി ഉല്‍പന്നങ്ങള്‍
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വന്‍ ലഹരി വേട്ട. അഞ്ചു വാഹനങ്ങളിലായി കടത്തുകയായിരുന്ന അരകോടി രൂപയുടെ നിരോധിത പുകയില ലഹരി ഉല്‍പന്നങ്ങള്‍ കുറ്റിപ്പുറം പൊലീസ് പിടികൂടി. ലോറികളില്‍ മൈത ചാക്കുകള്‍കളുടെ മറവിലാണ് ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ലഹരി ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. ഒരു വലിയ ലോറിയും നാലു സ്വകാര്യ വാഹനങ്ങളും പൊലീസ്ക സ്റ്റഡിയിലെടുത്തു.സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുക്കുകയും ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടുകയും ചെയ്തു. ബുധനാഴ്ച രാവിലെ ലഭിച്ച […]
The post കുറ്റിപ്പുറത്ത് അരകോടി രൂപയുടെ നിരോധിത പുകയില ലഹരി ഉല്‍പന്നങ്ങള്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
എടപ്പാളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് പിടികൂടി
എടപ്പാളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് പിടികൂടി. മിനിലോറിയിൽ കടത്തുകയായിരുന്ന ഹാൻസാണ് എക്സൈസ് പിടികൂടിയത്. വാഹനത്തിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാണ് ബൊലേറോ പിക്കപ്പ് പിടികൂടിയത്. ഇതിൽ നടത്തിയ പരിശോധനയിൽ 78000 പാക്കറ്റ് എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു. വെളിയംകോട് സ്വദേശിയായ മുഹമ്മദ് ബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
The post എടപ്പാളിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന ഹാൻസ് പിടികൂടി appeared first on Valanchery Online.
എടപ്പാൾ കുറ്റിപ്പുറം റോഡിൽ നിന്നാണ് ബൊലേറോ പിക്കപ്പ് പിടികൂടിയത്. ഇതിൽ നടത്തിയ പരിശോധനയിൽ 78000 പാക്കറ്റ് എക്സൈസ് സംഘം കണ്ടെത്തുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു. വെളിയംകോട് സ്വദേശിയായ  മുഹമ്മദ് ബഷീർ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
			<slash:comments>0</slash:comments>
Hans worth INR 7.5 lakhs seized at Kuttippuram railway station
റെയില്‍വെ സ്റ്റേഷനില്‍നിന്ന് 30,000 പാക്കറ്റ് ഹാന്‍സ് പോലീസ് പിടികൂടി. വിപണിയില്‍ ഇപ്പോള്‍ ഇതിന് അഞ്ചുലക്ഷത്തോളം രൂപ വിലവരും. പോലീസ് സാന്നിധ്യം മനസ്സിലായതിനാല്‍ സാധനം കൈപ്പറ്റാനെത്തിയവര്‍ ഓടിരക്ഷപ്പെട്ടു. വളാഞ്ചേരി സി.ഐ എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹാന്‍സ് പിടികൂടിയത്. ഞായറാഴ്ച രാവിലെ 11.15ഓടെ ഏറനാട് എക്‌സ്പ്രസ്സിലാണ് ഹാന്‍സ് കുറ്റിപ്പുറത്തെത്തിച്ചത്. നാഗര്‍കോവിലില്‍നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ഏറനാട് എക്‌സ്പ്രസ്. 3,000 പാക്കറ്റുകള്‍ അടങ്ങിയ 10 ചാക്കുകളിലായാണ് […]
The post Hans worth INR 7.5 lakhs seized at Kuttippuram railway station appeared first on Valanchery Online.
Summary: INR 7.5 lakhs worth Hans was seized by Valanchery CI AM Sidheeq at Kuttippuram railway station on Sunday morning. This banned drug was brought to Kuttippuram via Ernad Express.
Image & News courtesy: Mathrubhumi
			<slash:comments>0</slash:comments>