hang Archives - Valanchery Online
	1	</sy:updateFrequency>
hang Archives - Valanchery Online
റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ
വളാഞ്ചേരി : യുവതി ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. വളാഞ്ചേരി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ അധ്യാപകൻ അബുദാബിപ്പടിയിലെ ചെകിടൻകുഴിയിൽ ഫൈസലിനെയാണ്‌ (43) തിരൂർ കോടതി റിമാൻഡ് ചെയ്തത്. ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂർ സ്വദേശി സി.ടി. റംഷീന(33) യെ കഴിഞ്ഞ മാസം 25-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഫൈസൽ നിരന്തരം […]
The post റംഷീനയുടെ മരണം; അധ്യാപകനായ ഭർത്താവ് റിമാൻ്റിൽ appeared first on Valanchery Online.
വളാഞ്ചേരി : യുവതി ഭർത്തൃവീട്ടിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് റിമാൻഡിലായി. വളാഞ്ചേരി പൈങ്കണ്ണൂർ ഗവ. യു.പി. സ്കൂൾ അധ്യാപകൻ അബുദാബിപ്പടിയിലെ ചെകിടൻകുഴിയിൽ ഫൈസലിനെയാണ്‌ (43) തിരൂർ കോടതി റിമാൻഡ് ചെയ്തത്.
ഫൈസലിന്റെ ഭാര്യ കൊപ്പം വിളയൂർ സ്വദേശി സി.ടി. റംഷീന(33) യെ കഴിഞ്ഞ മാസം 25-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വീട്ടിൽനിന്ന് യുവതിയുടെ ആത്മഹത്യാക്കുറിപ്പും പോലീസിന് ലഭിച്ചിരുന്നു. ഫൈസൽ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപിച്ച് റംഷീനയുടെ മാതാപിതാക്കൾ പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് തിരൂർ ഡിവൈ.എസ്.പി. പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ്‌ ചെയ്തത്.
			<slash:comments>0</slash:comments>
വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ താജ് നഗറിൽ താമസിച്ച് വന്ന പരേതനായ പാറതൊടി ഗോപിയുടെ മകൻ കണ്ണൻ എന്ന രാഹുലി(22)നെയാണ് ശനിയാഴ്ച വൈകീട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അജിതയാണ് അമ്മ. സഹോദരൻ: രാഗിൻ
The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആതവനാട് കരിപ്പോൾ താമസിക്കുന്ന ടിപി സുബൈറിൻ്റെ മകൾ ആയിഷ തസ്‌നി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നൽകുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. […]
The post ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
ആതവനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആതവനാട് കരിപ്പോൾ താമസിക്കുന്ന ടിപി സുബൈറിൻ്റെ മകൾ ആയിഷ തസ്‌നി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നൽകുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. രാത്രി തൻ്റെ കിടപ്പുമുറിയിൽ കയറി വാതിലടച്ച പെൺകുട്ടി വീട്ടുകാർ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
			<slash:comments>0</slash:comments>
ഇരിമ്പിളിയം പുറമണ്ണൂരിൽ കളിക്കുന്നതിനിടെ എട്ടു വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു
ഇരിമ്പിളിയം: കളിക്കുന്നതിനിടെ കഴുത്തിൽ ഷാൾ കുരുങ്ങി എട്ടു വയസുകാരൻ മരിച്ചു. ഇരിമ്പിളിയം പുറമണ്ണൂരിൽ ഇന്നലെയാണ് സംഭവം. പുറമണ്ണൂർ കണക്കത്തൊടി പലകണ്ടത്തിൽ യൂനിസിൻ്റെ മകൻ മുഹമ്മദ് ഷാദിലാ(8)ണ് മരണമടഞ്ഞത്. പുറമണ്ണൂർ മജ്ലിസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ്: ഫൗസിയ സഹോദരങ്ങൾ: നിയ ഫാത്തിമ, നിഷാൻ.മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പുറമണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
The post ഇരിമ്പിളിയം പുറമണ്ണൂരിൽ കളിക്കുന്നതിനിടെ എട്ടു വയസുകാരൻ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി
ഓണ്‍ലൈന്‍ വായ്പാ ആപ്പായ ‘സ്‌നാപ്പ് ഇറ്റ് ലോണ്‍’ മൗനികയുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ മറ്റുള്ളവരെ അറിയിച്ച് അപമാനിക്കുകയായിരുന്നു. ഹൈദരാബാദ്: ഓണ്‍ലൈന്‍ ആപ്പ് വഴി വായ്പയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥ കമ്പനിയുടെ പീഡനത്തെ തുടര്‍ന്ന് ആതമഹത്യ ചെയ്തു. തെലങ്കാന രാജഗോപാല്‍പേട്ടിലെ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ (എഇഒ) കിര്‍ണി മൗനിക (24) ആണ് ഓണ്‍ലൈന്‍ വായ്പാ അപ്പ് വഴിയുള്ള പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഓണ്‍ലൈന്‍ വായ്പാ ആപ്പായ ‘സ്‌നാപ്പ് […]
The post ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴി പിന്തുടര്‍ന്ന് പീഡനം; സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജീവനൊടുക്കി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൈങ്കണ്ണൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: യുവാവിനെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലെപൈങ്കണ്ണൂർ സ്വദേശി ചെമ്മണിയാട്ടിൽ ജിജിത്തി(22)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തു.
The post പൈങ്കണ്ണൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
മൂര്‍ക്കനാട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്
മൂര്‍ക്കനാട്:പൊട്ടിക്കുഴിയില്‍ ഒന്‍പത് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമികാന്വേഷണത്തില്‍ ദുരൂഹതയില്ലെന്ന് കൊളത്തൂര്‍ എസ്.ഐ. സുരേഷ് ബാബു അറിയിച്ചു. പോസ്റ്റുമോര്‍ട്ടം ചെയ്തതിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മൂര്‍ക്കനാട് പൊട്ടിക്കുഴിയില്‍ പൂന്തോട്ടത്തില്‍ അബ്ദുല്‍ മജീദിന്റെ മകള്‍ ഷിംല ഷറി (9)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്​പത്രിയില്‍ എത്തിച്ചെങ്കിലും […]
The post മൂര്‍ക്കനാട് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് appeared first on Valanchery Online.
			<slash:comments>0</slash:comments>
പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
വളാഞ്ചേരി: പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്‍സിയ (17) ആണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുത്തനത്താണിയിലെ പാരല്‍ കോളജ് വിദ്യാര്‍ഥിനിയാണ്. വളാഞ്ചേരി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല് കോളജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ കുറുമ്പത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. മാതാവ്:സല്‍മത്ത്. സഹോദരങ്ങള്‍:റാഷിദ്,റംഷാദ്.
The post പ്ലസ്ടു വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>