handwash Archives - Valanchery Online

പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്
കുറ്റിപ്പുറം: പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷും സാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്. ട്രസ്റ്റ് ഭാരവാഹിയും ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ അദ്ധ്യാപികയും എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ പി.എ.സിയുമായ ഷാഹിന എം.വി പരീക്ഷ നടത്തിപ്പിന് ആവശ്യമായ ഹാന്റ്വാഷ്, സാനിറ്റൈസർ മുതലായവ  പ്രിൻസിപ്പൽ ഡോ. മുഹമ്മദ്‌ കുട്ടിക്ക് കൈമാറി. ഡെപ്യൂട്ടി ചീഫ് നൗഷാദ്, കരീം, സുമിത തുടങ്ങിയവർ പങ്കെടുത്തു.

The post പേരശ്ശനൂർ ജി.എച്.എസ്.എസിലേക്ക് ഹാന്റ് വാഷുംസാനിറ്റൈസറുകളും നൽകി ടി.പി മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.

ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ കമ്മുട്ടികുളം പതിനൊന്നാം ഡിവിഷനിൽ ആരോഗ്യ ശുചിത്വ സമിതി എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി. വാർഡ് കൗൺസിലർ വസന്ത വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. വളാഞ്ചേരി ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ്, കെ.പി യാസർ അറഫാത്ത്, നാലകത്ത് നൗഷാദ്, എന്നിവർ സംസാരിച്ചു. ആശാ വർക്കർ ഭാമ, കെ.പി മുഹമ്മദലി, വി.പി ഷരീഫ്, വി കെ ലിജിൻ, വി കെ ജിതിൻ,  ഇർഷാദ് എന്നിവർ നേതൃത്വം നൽകി.

The post ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ കമ്മുട്ടികുളം ഡിവിഷനിലെ എല്ലാ വീടുകളിലേക്കും ഹാന്റ് വാഷും, മാസ്കും വിതരണം നടത്തി appeared first on Valanchery Online.

കോവിഡ് 19 പ്രതിരോധം; മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പാലിറ്റി ഡിവിഷൻ 28 മീമ്പാറയിൽ  സാനിറ്റേഷൻ കമ്മിറ്റിയുടെയും, ഡിവിഷൻ മുസ്‌ലിംലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി. കൗൺസിലർ ഫാത്തിമ നസിയ,ജെ പി എച്ച് എൻ അനിതയ്ക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.

ആശാ വർക്കർ ഉമ, കോട്ടക്കൽ  നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.പി ഹമീദ്, മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷറർ അൻവർ മുളമുക്കിൽ, വൈസ് പ്രസിഡണ്ട്: വി.പി ഇസ്ഹാക് മാസ്റ്റർ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post കോവിഡ് 19 പ്രതിരോധം; മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് ലിക്വിഡ് വിതരണം നടത്തി appeared first on Valanchery Online.