handover Archives - Valanchery Online
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു
കുറ്റിപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ജില്ലയിൽ എല്ലാ ഏരിയയിലും ആരംഭിച്ച നിർദ്ദന പ്രവാസി കുടുംബങ്ങൾക്കും, പാവപ്പെട്ട ജനവിഭാഗങ്ങൾക്കും സൗജന്യമായി നിർമ്മിച്ചു നൽകുന്ന ഗർഷോം പ്രവാസി ഭവന പദ്ദതിയുടെ ഭാഗമായി വളാഞ്ചേരി ഏരിയയിലെ ആദ്യത്തെ വീട് കുറ്റിപ്പുറം പള്ളിപ്പടിയിൽ  താക്കോൽ സമർപ്പണം 2022 നവംമ്പർ 27 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിച്ചു. ചടങ്ങിൽ പ്രവാസി സംഘം എരിയ പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലിസ്, ജില്ലാ സെക്രട്ടറി വി കെ റഹൂഫ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എസ് സേതുനാഥ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുലൈഖ തോട്ടത്തിൽ, കോമള ടീച്ചർ, ജില്ലാ എക്സിക്യുട്ടീവ് അംഗം ശ്രീനിവാസൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഹംസ മാണിയങ്കാട്, കെ.ടി ഹമീദ്, പി മുജീബ്, എ.എ അസ്ക്കർ, മിഥ്ലാജ്, ഷാഫി പേരശ്ശനൂർ എന്നിവർ സംസാരിച്ചു. ഭവന നിർമ്മാണ കമ്മിറ്റി ചെയർമാൻ പി കെ മുഹമ്മത് അലി സ്വാഗതവും പ്രവാസി സംഘം ഏരിയ സെക്രട്ടറി മുസ്‌തഫ ചെല്ലൂർ നന്ദിയും പറഞ്ഞു.
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം നടന്നു appeared first on Valanchery Online.
ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ
കുറ്റിപ്പുറം: കേരള പ്രവാസി സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർദ്ദന കുടുംബത്തിലെ വിധവയ്ക്ക് നിർമിച്ചു നൽകിയ ഭവനത്തിൻ്റെ താക്കോൽദാനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നാളെ നിർവഹിക്കും. ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ ഭാഗമായാണ് വീട് നിർമിച്ചു നൽകിയത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രവാസി സംഘം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.ഗഫൂർ പി ലില്ലിസ് സംബന്ധിക്കും. മൂന്ന് വർഷത്തിനുള്ളിൽ ജില്ലയിലെ നൂറോളം പഞ്ചായത്തുകളിൽ ഗർഷോം പ്രവാസി ഭവനം സൗജന്യമായി നിർമിച്ചു നൽകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ.കെ പ്രീതി, ചെയർമാൻ സി.വേലായുധൻ, കൺവീനർപി.കെ മുഹമ്മദലി, പ്രവാസി സംഘം ഏരിയ പ്രസിഡൻ്റ് ടി.പിഅബ്ദുൾഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ സംബന്ധിച്ചു.
The post ഗർഷോം പ്രവാസി ഭവന പദ്ധതി; കേരള പ്രവാസി സംഘം കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർമിച്ച ഭവനത്തിൻ്റെ താക്കോൽദാനം നാളെ appeared first on Valanchery Online.
ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിന് ഒയിസ്‌കയുടെ സഹായം
ആതവനാട്: ആതവനാട് മാട്ടുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് ഒയിസ്‌കയുടെ സഹായധനം. സ്‌കൂളിലെ ഒയിസ്‌കയുടെ ചിൽഡ്രൻസ് ഫോറസ്റ്ററി പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാണ് ഫണ്ടനുവദിച്ചത്. സ്‌കൂളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും പരിപാലിക്കാനുമാണ് ഫണ്ടുപയോഗിക്കുക. വളാഞ്ചേരി ചാപ്റ്റർ പ്രസിഡന്റ് കെ. ശ്രീകാന്തിൽനിന്ന് പ്രിൻസിപ്പൽ ഇൻചാർജ് ജയ്‌സൺ ജോൺ, പി.ടി.എ. പ്രസിഡന്റ് യാഹു കോലിശേരി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. കെ.ടി. രാമകൃഷ്ണൻ, എം. സുനിൽ, സി.വി. രാധിക, എം.എ. നജ്മുദ്ദീൻ, ലിയാക്കത്ത് അലി എന്നിവർ പങ്കെടുത്തു.
The post ആതവനാട് മാട്ടുമ്മൽ ജി.എച്ച്.എസ്.എസിന് ഒയിസ്‌കയുടെ സഹായം appeared first on Valanchery Online.
ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
ചെഗുവേര ഫോറത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച സ്വപ്നക്കൂട് സൗജന്യ ഭവന പദ്ധതിയുടെ ഭാഗമായി ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ സമർപ്പണം കേരള നിയമ സഭ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. 2019 മെയ് 23 ന് വട്ടപ്പാറയിൽ വെച്ച് നടന്ന ലോറി അപകടത്തിൽ ജീവൻ പൊലിഞ്ഞ ആന്തൂർ ചോലയിൽ സന്തോഷിൻ്റെ കുടുംബത്തിനാണ് വീട് നിർമിച്ച് നൽകിയത്. ചെഗുവേര ഫോറം രക്ഷാധികാരി ഡോ എൻ മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ  പി എം ബാലചന്ദ്രന് താക്കോൽ നൽകി കൊണ്ടാണ് ചടങ്ങ് ഉൽഘാടനം ചെയ്തത്. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, മാനുപ്പ മാസ്റ്റർ (ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട്), ഫോറം ഗ്രൂപ്പ് ചെയർമാൻ വി പി ലത്തീഫ് ഫോറം ഗ്രൂപ്പ് എം.ഡി ടി.വി സിദ്ദീഖ്, അഷറഫലി കാളിയത്ത്, എഞ്ചിനീയർ ഗോപാലകൃഷ്ണൻ, ഡോ രാധാമണി ഐങ്കലത്ത്, ഡോ ദീപു ജേക്കബ്, ഡോ മുഹമ്മദ് റിയാസ് കെ.പി.എ, സത്താർ മാസ്റ്റർ, നാരായണൻ മാസ്റ്റർ, കെ.പി ശങ്കരൻ മാസ്റ്റർ (സി.പി.എം ഏരിയാ സെക്രട്ടറി), എൻ എ മമ്മൂട്ടി (എൻ.എ.എം.കെ ഫൗണ്ടേഷൻ) തുടങ്ങിയവർ സംബന്ധിച്ചു. നിർമ്മാണത്തിന് നേതൃത്വം നൽകിയ ബിജു മോനെ സ്പീക്കർ ആദരിച്ചു. ഫോറം പ്രസിഡൻ്റ് വി പി എം സാലിഹ് സ്വാഗതവും സെക്രട്ടറി വി പി അസീസ് നന്ദിയും പറഞ്ഞു.
The post ചെഗുവേര സ്വപ്നക്കൂട്; ഇരിമ്പിളിയം മോസ്കോയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി
The post കാട്ടിപ്പരുത്തി മുള്ളൻമട സമദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി appeared first on Valanchery Online.
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി
The post പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കുറ്റിപ്പുറത്ത് നിർമിച്ച വീടിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.
ചെഗുവേര ‘സ്വപ്‌നക്കൂട്’ പദ്ധതി; ആദ്യവീട് സമർപ്പിച്ചു
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ ആൻഡ്‌ വെൽഫെയർ ഫോറം പത്താംവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്വപ്നക്കൂട് ഭവനപദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ആദ്യവീടിന്റെ സമർപ്പണം നടന്നു. വലിയകുന്ന് ആലുംകൂടത്ത് നിർധനയായ വീട്ടമ്മ ചേലപ്പാറ പദ്മിനിക്കും മകൾക്കുമാണ് വീട് നിർമ്മിച്ചുനൽകിയത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയുംചേർന്ന് താക്കോൽദാനം നിർവഹിച്ചു. സ്നേഹസംഗമം ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
ഡോ. എൻ.എം. മുജീബ് റഹ്‌മാൻ അധ്യക്ഷനായി. ഡോ. എൻ. മുഹമ്മദാലി, വി.പി. ലത്തീഫ് കുറ്റിപ്പുറം, നജീബ് കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല, കെ.പി.എ. സത്താർ, വി.ടി. അമീർ, പി.സി.എ. നൂർ, അഷറഫലി കാളിയത്ത്, പി. മാനവേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മേൽശാന്തിയെ ഉപഹാരം നല്കി ആദരിച്ചു.
ഇരിമ്പിളിയം മോസ്കോയിൽ ഒരു വീട് ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം ചെഗുവേര കോ-ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ നിർവഹിച്ചു. പത്താംവാർഷികത്തിൽ പത്ത് വീടുകൾ നിർമിച്ചുനൽകുയാണ് സംഘടനയുടെ ലക്ഷ്യം.
The post ചെഗുവേര ‘സ്വപ്‌നക്കൂട്’ പദ്ധതി; ആദ്യവീട് സമർപ്പിച്ചു appeared first on Valanchery Online.
പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ 347 പേർക്ക് വീടു നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ പി എം എ വൈ പദ്ധതി പ്രകാരം പൂർത്തീകരിച്ച 46 വീടുകളുടെ താക്കോൽ ദാനവും അവസാന ഗഡു ധനസഹായ വിതരണവും പ്രൊഫ.കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭ അധ്യക്ഷ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ഉണ്ണികൃഷ്ണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി. അബ്ദുൽ നാസർ, ചെങ്കുണ്ടൻ ഷെഫീന, കെ.ഫാത്തിമക്കുട്ടി, സി.രാമകൃഷ്ണൻ,മൈമൂന, അംഗങ്ങളായ മൂർക്കത്ത് മുസ്തഫ, സി.ശീഹാബുദ്ദീൻ, പി.പി.ഹമീദ്, എം.പി.ഷാഹുൽ ഹമീദ്, ടി.പി.അബ്ദുൽ ഗഫൂർ , നൗഫൽ പാലാറ, യൂ. മുജീബ് റഹ്മാൻ, ടി.പി.രഘുനാഥ്, സുബൈദ നാസർ, എം. ഫാത്തിമ നസിയ, കെ.എം.ഉണ്ണികൃഷ്ണൻ, സുബൈദ ചങ്ങമ്പള്ളി, ജ്യോതി, റഹ്മത്ത്,  വി.എസ്.സി ബാങ്ക് പ്രസിഡൻറ് അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, സുരേഷ് പാറത്തൊടി, തൗഫീഖ് പാറമ്മൽ, എൻ.വേണു ഗോപാൽ, ടി.എം പത്മകുമാർ, വി.പി.എം സാലിഹ്, പി.കെ. നവ്യ, സുനിത, നഗരസഭ സെക്രട്ടറി അഡ്വ.എ ഫൈസൽ, മുകേഷ് കുമാർ പ്രസംഗിച്ചു
The post പി.എം.എ.വൈ; വളാഞ്ചേരിയിൽ 46 വീടുകൾക്ക് താക്കോൽ കൈമാറി appeared first on Valanchery Online.